Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

” ഹും … എന്താ ഒരു ഇളക്കം …ങേ …”

അനിത സത്യന്‍റെ മുണ്ട് വകഞ്ഞു മാറ്റി, കുണ്ണ തോലിക്കാന്‍ തുടങ്ങി ..മൂന്നാല് പ്രാവശ്യം അടിച്ചിട്ടും പാല് വന്നില്ല ..

” ഇന്ന് കുഴപ്പമില്ലന്നു തോന്നുനല്ലോ …അനിത നൈറ്റിയുടെ മുകളിലത്തെ ഹുക്കെടുടുത്തു …ബ്രായില്‍ കൊള്ളാതെ നില്‍ക്കുന്ന മുഴുത്ത മുലയുടെ ഇടുങ്ങിയ ചാല് കണ്ടതും അനിതയുടെ കയ്യിലേക്ക് അവന്‍ പാലോഴുക്കി

” സോറി അനീ …നീയിങ്ങനെ കിടക്കുമ്പോ ”

” അതിനെന്നാ സത്യേട്ടാ …ഞാന്‍ എന്നേലും ചെയ്തു തരണം എന്ന് പറഞ്ഞിട്ടുണ്ടോ …അഞ്ചാറു വര്‍ഷം മുന്‍പ് വരെ മധുവിധു പോലെ അല്ലായിരുന്നോ …രോഗങ്ങള്‍ ഒക്കെ ആര്‍ക്കും വരും ”

സത്യന്‍ അവളുടെ നിറുകയില്‍ ചുംബിച്ചു … പുണ്യം കിട്ടണം ഇത് പോലൊരു ഭാര്യയെ കിട്ടാന്‍ … ഒന്നിനും എതിരോ മറുത്തൊരു മറുപടിയോ ഒന്നും പറഞ്ഞിട്ടില്ല അനിത … നല്ല കാര്യപ്രാപ്തി ഉണ്ട് താനും ..

ഒരാഴ്ച കൊണ്ട് സ്വര്‍ണ പണയം വെക്കാനും വാഹന വായ്പയുടെ കാര്യവും ഒക്കെ അനിത പഠിച്ചു … അടുത്ത ആഴ്ച മാനേജര്‍ കാബിനിലേക്ക്‌ വിളിപ്പിച്ചു … ഒരു വലിയ ഹാളില്‍ നല്ല രീതിയില്‍ ഫര്‍ണിഷിംഗ് നടത്തിയതാണ് ബാങ്ക് .. മാനേജര്‍ക്ക് പ്രത്യേക കാബിന്‍ . ഫിലിം ഒട്ടിച്ചിട്ടുണ്ട് …അകത്തെ കാഴ്ചകള്‍ കാണാന്‍ പറ്റില്ല …പക്ഷെ പുറത്തെ കാണാം … പിന്നെ കാഷ് കൌണ്ടര്‍ കാബിന്‍ … രണ്ടു ക്ലാര്‍ക്ക് കം അക്കൌണ്ടന്റ് ചെയര്‍ ഉണ്ടെങ്കിലും ഒരാളെ ഉള്ളൂ … കാഷ് കൊടുക്കണ്ടാത്ത സമയത്ത് അനിത ആ ചെയറില്‍ ആണ് .. ഫുള്‍ ഏസി ആയതു കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ വെയിലത്ത്‌ നിന്നുള്ള വാട്ടം മാറി ഒന്ന് കൂടി തുടുത്തു .കവിളൊക്കെ റോസ് നിറമായി ..

അനിത മാനേജരുടെ മുന്‍പിലെ സീറ്റില്‍ ഇരുന്നു

” ചേച്ചി ….ഞാന്‍ മിക്കവാറും ഈ മാസമോ അടുത്ത മാസമോ കൂടിയേ കാണൂ ”

” അതെന്നാ സാറെ … ജോലി റിസൈന്‍ ചെയ്യുവാണോ?”

‘ അയ്യോ ..അതൊന്നുമല്ല ചേച്ചി … നാട്ടില്‍ ഒരു ബ്രാഞ്ച് തുടങ്ങുന്നുണ്ട് …അങ്ങോട്ടേക്ക് ഒരു ട്രാന്‍സ്ഫറിനു കൊടുത്തിട്ടുണ്ട് …ഉമ്മയും ഉപ്പയും തന്നയല്ലേ ഉള്ളൂ …”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025