” ആം …കുടിച്ചമ്മേ …എങ്ങനുണ്ട് ജോലി ? … ഒന്ന് വരണോന്നുണ്ടായിരുന്നു…’
” കുഴപ്പമില്ലടാ …”
” അമ്മക്ക് ഈ വയസാം കാലത്ത് ബുദ്ധിമുട്ടായി അല്ലെ ..?’
” ആര്‍ക്കു വയസായി എന്ന് …നിന്‍റെ മമ്മിക്കു വയസായോ ? ങേ ..ആ പ്രായം തന്നെയാ എനിക്കും …’
” മമ്മി നേരത്തെ മുതലേ പോകുന്നതല്ലേ …അമ്മക്കാണേല്‍ ശീലമില്ലല്ലോ”
അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ കട അടച്ചിട്ടു വന്നു
” നീയെന്നാടി കടേല്‍ കേറാതെ പൊന്നെ ? എങ്ങനുണ്ടാരുന്നു ?”
” കുഴപ്പമില്ല സത്യേട്ടാ …ഞാന്‍ ഇപ്പുറെത്തെ സ്റ്റോപ്പില്‍ ഇറങ്ങീട്ടു പോന്നു … ഓഫീസ് ടൈം ആയതു കൊണ്ട് ഭയങ്കര തിരക്കും .. മടുത്തു .. ശീലമായിക്കൊള്ളും …റീചാര്‍ജ് ചെയ്തില്ല കേട്ടോ …വിളിക്കാനാണേല്‍ ബാലന്‍സും ഇല്ല ..”
” ഓ …ഞാനത് വിട്ടു പോയി ….നാളെ രാവിലെ തന്നെ ചെയ്തേക്കാം …കൊച്ചു വിളിച്ചാരുന്നോടി?”
” ഹും …ഉച്ചക്ക് വിളിച്ചു …ജോലിയൊക്കെ എങ്ങനെയുണ്ടെന്നും ചോദിച്ച്”
” അമ്മ രണ്ടു വര്‍ഷം പോയാല്‍ മതി …അതിനുള്ളില്‍ ഞാന്‍ എവിടെയേലും കേറും …കാമ്പസ് റിക്രൂട്ട് മെന്റ് ഒക്കെ ഇപ്പൊ കൂടുതലാ ” ദീപു ചിരിച്ചു
” അവനു ഭയങ്കര വിഷമമാ സത്യേട്ടാ … ഞാന്‍ ജോലിക്ക് പോകുന്നത് കൊണ്ട് ”
” അതെന്നാടാ ….ഞാന്‍ കൂടി പറഞ്ഞിട്ടാ …നല്ല ജോലിയാണേല്‍ .. നീ കേറിയാലും അവള് കുറച്ചു നാല് കൂടി തുടരട്ടെ … കൊച്ചിനെ ചേര്‍ക്കാന്‍ വേണ്ടി ആധാരം ജെസ്സീടെ ബാങ്കിലാ …ഓടി ചെന്നപ്പോ അവരു മാത്രമേ പെട്ടന്ന് തന്നുള്ളൂ ”
” ജെസ്സീടെ ബാങ്ക് അല്ല …ഞങ്ങടെ ബാങ്ക് ”
“ഓ …നിന്‍റെ ബാങ്ക്..വാ വല്ലതും കഴിക്കാം ”
” സത്യേട്ടന്‍ കുളിച്ചിട്ടു വരുമ്പോഴേക്കും ഊണ് റെഡി ”
അനിത മുടിയും മാടി കെട്ടി അടുക്കളയിലേക്കു നടന്നു . ദീപു പുസ്തകത്തിലേക്കും
വൈകിട്ട് കിടക്കുമ്പോ അനിത ബാങ്കിലെ കാര്യങ്ങളും മറ്റും സത്യനോട് പറഞ്ഞു … സത്യന്‍ അവളെ ചേര്‍ത്തു പിടിച്ചു മുലയില്‍ പതുക്കെ ഞെക്കി
