Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

” എത്ര പ്രാവശ്യം പറഞ്ഞതാ സത്യേട്ടാ ആ ഫോണ്‍ കട്ട് ചെയ്യാന്‍ …വെറുതെ വാടക കൊടുക്കാനായി ”

അനിത സ്റ്റാന്‍ഡില്‍ നിന്ന് റിസീവര്‍ എടുത്തു ഡയല്‍ ചെയ്തു .

സത്യന്‍ അവള്‍ക്ക് ഒരു കടല മിട്ടായി പൊട്ടിച്ചു വായിലേക്ക് വെച്ച് കൊടുത്തു … അവന്‍റെ കൈ സാരിയുടെ ഇടയിലേക്ക് കയറി

” ജെസി …ആ …സെലക്റ്റ് ചെയ്തെടി ..വിളിക്കാന്നാ പറഞ്ഞെ …” അഹ്ഹ …. ഏയ്‌ …അതീ സത്യേട്ടന്‍ ….ആ… നീ വരുമ്പോ കാണാം ..ഓക്കേ .”

‘ എന്നാ സത്യേട്ടാ …ഫോണ്‍ ചെയ്യുന്നത് കാണത്തില്ലേ ” അവള്‍ വയറില്‍ പിതുക്കിയ സത്യന്‍റെ കയ്യെടുത്ത് മാറ്റി

” നീ പോയപ്പോളെ എനിക്കറിയാമാരുന്നു സെല്കറ്റ് ചെയ്യൂന്ന്”

” ങ്ങും ? അതെന്നാ ” കടല മിട്ടായി ചവച്ചു കൊണ്ട് അനിത പുരികമുയര്‍ത്തി

‘ നീ ഭയങ്കര ഗ്ലാമറല്ലേ? … ഈ സാരി ജെസ്സീടെ ആണോടി?”

” ഉവ്വ …ഉവ്വ …എന്താ ഇന്നൊരു ഇളക്കം …..സാരി പിന്നെ എന്റെയാണോ ? എനിക്കൊരു സാരി വാങ്ങി തന്നിട്ട് എത്ര നാളായി ?”

‘ ആകുന്ന കാലത്ത് വാങ്ങി തന്നിട്ടില്ലെടി ?” സത്യന്‍റെ മുഖം ഇരുണ്ടു

” എന്‍റെ പൊന്നെ ..ഞാനിതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ …. ഉള്ളത് കൊണ്ട് ഓണം പോലെ …ആയ കാലത്ത് പോലും ഞാന്‍ ആവശ്യപെട്ടിട്ടില്ലല്ലോ…’

” ഹും …അതല്ലടി ” സത്യന്‍റെ വിരലുകള്‍ അനിതയുടെ മിനുത്ത കൈത്തണ്ടയില്‍ ഒഴുകി നടന്നു …

” ജെസി ഓരോ ദിവസം പോകും തോറും ഗ്ലാമര്‍ കൂടി വരുവാണല്ലോടി” ” ഹും ..അവള്‍ക്കെന്നാ …നല്ല ശബളം ഉണ്ട് …അവളുടെ കീഴെ പണിയെടുക്കാന്‍ സ്റാഫ് ഉണ്ട് …”

” ഹും … അന്നേ ജോലിക്ക് ട്രൈ ചെയ്‌താല്‍ മതിയാരുന്നു ….അങ്ങനാരുന്നേല്‍ ഇപ്പൊ മാനേജര്‍ ആയേനെ …” ” ഹും ..എല്ലാം നടക്കും സത്യേട്ടാ …ഞാന്‍ പോകുവാണേ ‘

” നീയിനി ഈ വെയിലത്ത്‌ നടക്കാന്‍ നില്‍ക്കണ്ട …സ്കൂട്ടര്‍ എടുത്തോ …ഞാന്‍ ദീപൂനെ വിളിച്ചു പറഞ്ഞോളാം “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025