Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ ഇടനാഴി

“ഫോറെസ്റ്കാർ നല്ല സ്‌ട്രിക്‌ട് ആയതുകൊണ്ട് വനമേഖലയും ആ വെള്ളച്ചാട്ടവും ഒക്കെ അതുപോലെ ഉണ്ട്” ഞാൻ ദേവനോട് ആ സ്ഥലത്തിന്റെ ഭംഗിയുടെ കാരണം വിശദീകരിച്ചു കൊടുത്തു .

 

“ശരിക്കും എത്ര മനോഹരമായ സ്‌ഥലം.. അല്ലെ രതി..ഇപ്പോഴും ഇതിനു ഒരു മാറ്റവും ഇല്ല അത്ഭുതം തന്നെ” ദേവൻ ആ കുന്നിലെ ഒഴുകി വരുന്ന വെള്ളച്ചാട്ടം നോക്കികൊണ്ട് പറഞ്ഞു.

 

“ശരിയാ എനിക്കും അവിടെയൊക്കെ നടന്നു കാണാൻ ഒത്തിരി നാളായി കൊതിക്കുന്നുണ്ട്, പക്ഷെ ഗോവ്ട് പെർമിഷൻ ഇല്ലാതെ അങ്ങോട്ടേക്ക് പോകാനൊന്നും പറ്റില്ല. ”

 

“ആ വെള്ളച്ചാട്ടത്തിന്റെ അരികിൽ ഒരു കുഞ്ഞു വീട്, അവിടെ രണ്ടു പേര് മാത്രം താമസിക്കുന്നു. എത്ര രസമയായിരിക്കും ആ ജീവിതം അല്ലെ.”

 

“കേൾക്കാനൊക്കെ രസമുണ്ട് പക്ഷെ കാലം മുന്പോട്ടല്ലേ പോകുന്നത്, പിറകോട്ട് ആണെകിൽ എന്തായാലും അത് നടക്കുമായിരുന്നു.”

 

“അതെ അതെ, പിറകിലേക്ക് പോകുന്ന കാലം, അത് തന്നെയാണ് വഴി.”

 

“സ്വപ്നത്തിൽ നടക്കുമായിരിക്കും അല്ലെ ദേവൻ” ഞാനും ദേവൻ പറഞ്ഞ നദിക്കരയിലെ കുഞ്ഞു വീടും കാടുമൊക്കെ സങ്കല്പിച്ചു നോക്കി. ദേവന്റെ സ്വപ്നത്തെ എളുപ്പത്തിൽ സങ്കലിപ്പിക്കാൻ എനിക്ക് കഴിയുമെന്നത് എന്നെ അമ്പരിപ്പിച്ചു.

 

“രതി ജീപ്പ് സഫാരി പോയിട്ടുണ്ടോ” ദേവൻ ചോദിച്ചു.

 

“ഉണ്ട് ദേവൻ, ഞാൻ ആ വ്യൂ പോയിന്റ് വരെ പോയിട്ടുണ്ട് പക്ഷെ വെള്ള ചാട്ടത്തിലേക്ക് പോയിട്ടില്ല”

 

“നമ്മുടെ റിസോർട്ടിന്റെ അരികിൽ ചെറിയ ഒരു നീരൊഴുക്ക് ഉണ്ട് പക്ഷെ അത് മഴക്കാലത്തു മാത്രമേ വെള്ളം നിറയു…ഇപ്പൊ വറ്റി വരണ്ടിരിക്കയാണ്”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025