Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

” what the hell, അവൾ എന്നെ തല്ലി അല്ലേ, ആ പീറപെണ്ണ്, അതും അറിയാണ്ട് അവളുടെ ദേഹത്തു പിടിച്ചെന്നും പറഞ്ഞ്, i will show her, I will show her ”
ഞാൻ ഇത് തന്നെ റിപീറ്റ് ചെയ്തു കൊണ്ടിരുന്നു.

” who the fuck is she, നന്ദു അവൾ ഏതാ, എനിക്ക് അറിയണം, അവൾ ഏതവൾ ആയാലും എനിക്ക് അറിയണം “

“അജു നീ അടങ്ങിക്കെ, നമുക്ക് കണ്ടുപിടിക്കാം അതിന് ഒക്കെ വഴി ഉണ്ട്, നീ ഇപ്പൊ സമാധാനം പെടു ” നന്ദു എന്നെ സമാധാനിപ്പിക്കുവാണ്.

” നന്ദു, നീ കോളജിൽ പോക്കൊ ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവനോടു പറഞ്ഞു.

“അപ്പൊ നീ യോ?? “

” ഞാൻ ഒന്ന് റിലാക്സ് ആവുന്ന വരെ എവിടേക്ക് എങ്കിലും മാറി നിൽക്കാൻ പോകുവാ, I need സം fresh air, നീ അച്ഛനോടും അച്ചൂനോടും പറഞ്ഞേക്ക് “

” അജു നീ ഒറ്റക്ക് പോണ്ട, ഞാനും വരാം “

“വേണ്ട നീ ഇവിടെ വേണം, ഞാൻ വരുമ്പോഴേക്കും നീ അവളുടെ ഡീറ്റെയിൽസ് തപ്പി എടുക്ക് “

ഞാൻ എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ട് ആണെന്ന് നന്ദുവിനു മനസ്സിലായി.

” നീ പോയിട്ട് വാ അവളുടെ ഫുൾ ജാതകം എന്റെ കൈയിൽ ഉണ്ടാവും ” അത് പറയുമ്പോ നന്ദുവിൽ ഒരു വല്ലാത്ത പുഞ്ചിരി ഉണ്ടായിരുന്നു, അത് കണ്ടപ്പോ എന്നിലും ഒരു പുഞ്ചിരി വിടർന്നു. അവിടെ വന്നു നിന്ന സൂപ്പർ ഫാസ്റ്റിൽ കയറി ഒഴിഞ്ഞ ഒരു സൈഡ് സീറ്റിൽ ഇരുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ചു.

***

” അതേ ഒരുങ്ങാൻ വന്ന ആൾ ഇവിടെ ഇരുന്ന് സ്വപ്നം കാണുവാ??? ചേട്ടായിയെ “

ആ ശബ്ദം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയെ. അച്ചു.

” അല്ല ആ പൊട്ടൻ നന്ദുവേട്ടൻ എന്തിയെ?? ഇവിടെ ഒന്നും കാണാൻ ഇല്ലാലോ?? “

” അവൻ അത് പിന്നെ…ഞങ്ങളുടെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേര് വരുന്നുണ്ട് അവരെ പിക് ചെയ്യാൻ പോയതാ ” ഞാൻ അവളോട്‌ ഒരു ചെറിയ കള്ളം പറഞ്ഞു.

” ah, വേഗം റെഡിയാക് മുഹൂർത്തം ആവാറായി, ഞാൻ അച്ചായിയെ വിളിച്ചിട്ട് വരാം “

ഞാൻ പറയുന്നത് ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു പൊട്ടി കാളി ആണ് അവൾ, ആ എന്റെ കൊച്ച് പോലും ഞാൻ പറഞ്ഞത് അന്ന് വിശ്വസിച്ചില്ല അത്രക്ക് വിധക്തമായി ആണ് അവളും അവളുടെ മറ്റവനും ചേർന്ന് എല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചത്, അച്ചുവും, അച്ഛനും പോലീസും നാട്ടുകാരും എല്ലാരും എന്നെ അവിശ്വസിച്ചു, ഒരുങ്ങി ഇരുന്നോ പെണ്ണെ, നീ അനുഭവിക്കാൻ പോണേ ഉള്ളു.

ഞാൻ റെഡിയായി അച്ഛന്റെ രാംഅങ്കിളിന്റെയും അനുഗ്രം വാങ്ങിയിട്ട്

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025