Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 1

മണ്ഡപത്തിലേക്ക് കയറി ഇരുന്നു,

“ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി ആണ്.

ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു, ആരതി എന്റെ ബ്രൈഡ്, എന്റെ ശത്രു. അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി, അച്ചു അവളുടെ മുടി പൊക്കി തന്നു, ഞാൻ ഒരു കെട്ട് ഇട്ടു അവളെ ഇനി മുതൽ മുറുക്കി കൊല്ലാൻ പാകത്തിന് ഉള്ള ഒരു കടുംകെട്ട്. ആ സമയത്ത് എന്റെ കയ്യിൽ ഒരു തുള്ളി കണ്ണ് നീര് വന്ന് വീണ് അവളുടെ കണ്ണിൽ നിന്ന് അല്ല ഹൃദയത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ. എന്റെ മനസ് മൊത്തത്തിൽ ഒന്ന് കുളിർത്തു.

തുടരും (തുടരണോ?? )

***

(പറഞ്ഞല്ലോ ആദ്യമായി എഴുതുന്ന തുടർകഥയാണ് , ഇത് ഇനി തുടരണോ വേണ്ടയോ എന്ന് നിങ്ങൾക്ക് പറയാം

സ്‌നേഹപൂർവം ആരോ 💛)

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025