Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്ല്യാണപെണ്ണ് 7

ചിരിച്ചുകൊണ്ട് ഷൈനി: അത് പിന്നെ മാനേജ്‌മെന്റിന്റെ തീരുമാനം അനുസരിക്കേണ്ടേ..?
കരുണാകരന്‍: അതുവേണം. അത് ഇവിടുത്തെ മാനേജ്‌മെന്റ് തീരുമാനമാണ്. എത്രയോ ടീച്ചര്‍മാര്‍ ഇവിടെ ജോലിക്ക് വരുന്നു. അവരൊന്നും അധികം നില്‍ക്കാറില്ല. ഒന്നോ, രണ്ടോ ദിവസം കഴിയുമ്പോള്‍ അവര്‍ പോകും. കാരണം അവര്‍ക്ക് ഈ മാനേജ്‌മെന്റുമായി പൊരുത്തപെടാന്‍ കഴിയില്ല എന്നതാണ് കാരണം.
ഷൈനി: മാഷ് പറഞ്ഞ് വന്നത് എനിക്ക് മനസിലായി. നാലുലക്ഷം രൂപ ഞാന്‍ ഉടനെ തരാം. എനിക്ക് കുറച്ച് സാവകാശം വേണം.
ചിരിച്ചുകൊണ്ട് കരുണാകരന്‍: ഷൈനീ… അഞ്ചുലക്ഷം രൂപക്ക് ഇങ്ങനെയുള്ള സ്‌കൂളില്‍ ജോലി കിട്ടുക എന്നത് ഒരു അധ്യാപികയെ സംബന്ധിച്ച് ഭാഗ്യമുള്ള കാര്യാ. മറ്റു സ്‌കൂളുകളില്‍ 30-40 ലക്ഷം വാങ്ങി ശമ്പളംപോലും കൊടുക്കാതെ ജോലി ചെയ്യുന്നവരാണ് അധിക ടീച്ചര്‍മാരും. പക്ഷെ, ഇവിടെ കയറിയ ഏതൊരു ടീച്ചര്‍ക്കും മാസം ഒന്നാംതീയതി തന്നെ ശമ്പളം കൊടുത്തിരിക്കും. അതാണ് ഈ മാനേജ്‌മെന്റ്.
ഷൈനി: ഞാന്‍ എത്രയും പെട്ടെന്ന് ബാക്കി പണം തരാം.
കരുണാകരന്‍: അഞ്ചുലക്ഷം രൂപ ഏതൊരാള്‍ക്കും നിഷ്പ്രയാസം തരാന്‍ കഴിയുന്ന തുകയാണ്. തനിക്കറിയാലോ ഈ ജോലി തനിക്ക് കിട്ടേണ്ടതല്ല. പകരം തന്റെ കൂട്ടുകാരി സ്‌നേഹക്ക് കിട്ടേണ്ടതാണ്. അവളെയാണ് ഞാന്‍ ഇതിന് സെലക്ട് ചെയ്തത്. പക്ഷെ തനിക്ക് കിട്ടാനാണ് ഭാഗ്യം.
കിട്ടിയ ജോലി നഷ്ടപ്പെടുത്താന്‍ ഷൈനി ഒരുക്കമെല്ലായിരുന്നു. എങ്ങനെയെങ്കിലും ഈ ജോലി സ്വന്തമാക്കണം.
ഷൈനി: ഞാന്‍ രണ്ടാഴ്ചയുടെയുള്ളില്‍ പണം തരാം.
ചിരിച്ചുകൊണ്ട് കരുണാകരന്‍: ദേ വീണ്ടും പണം പണം എന്ന്. ഇവിടെ പണം തന്നതുകൊണ്ട് മാത്രം ജോലി ചെയ്യാന്‍ സാധ്യമല്ല.
ഷൈനി: പിന്നെ…? ഞാന്‍ ടീച്ചിംഗ് പഠിച്ചുവരുന്നതേയുള്ളൂ. പ്രാക്ടീസ് കുറവാ. കുട്ടികളെ എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു മനസിലാക്കികൊടുക്കാം.
കരുണാകരന്‍: അതുകൊണ്ട് മാത്രം കാര്യമില്ല. മാനേജ്‌മെന്റിന്റെ റൂള്‍സ് അനുസരിക്കണം.
സംശയത്തോടെ കരുണാകരനെ നോക്കുന്ന ഷൈനിയോട് കരുണാകരന്‍: ഇപ്പോള്‍ തന്നെ താന്‍ ചുരിദാര്‍ മാറ്റി സാരിയാക്കിയില്ലേ. അതുപോലെ മാനേജ്‌മെന്റിനെ അനുസരിക്കുക.
സംശയത്തോടെ ഷൈനി: ഞാന്‍ എന്താ ചെയ്യേണ്ടത്..?
കരുണാകരന്‍: ഞാന്‍ നിന്റെ നാട്ടുകാരനാണ്. കൂടാതെ നിന്റെ ചേച്ചി ഗായത്രി എന്റെ മോളുടെ കൂട്ടുകാരിയും. പക്ഷെ എനിക്ക് എന്റെ മാനേജ്‌മെന്റിനെ അനുസരിച്ചേ മതിയാവൂ..
എന്നു പറഞ്ഞു നിര്‍ത്തി ഷൈനിയെ നോക്കുന്ന കരുണാകരനോട്
ഷൈനി: സാറ് പറഞ്ഞോളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025