Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്‍റെ ഭാര്യ 4

അൽപ നേരത്തെ മൗനം .

” എനിക്കേട്ടനോട് ഒന്നും ഒളിക്കാനാവില്ല. പക്ഷേ ഇത് എങ്ങെനെയാ പറയണ്ടത് എന്നെനിക്കറിയില്ല എട്ടാ.”

” എന്തായാലും എന്നോട് പറയൂ മോളേ.”

” അന്നൊരു ദിവസം എട്ടന്റെ ഓഫീസിലെ ആനുവൽ ഡേക്ക് ഏട്ടൻ തല്ലും കൂടി ബോധമില്ലാതെ വന്നതോർമ്മയുണ്ടോ? അന്ന്  ഏട്ടനെ പിടിച്ചു മാറ്റിയത് അജുവേട്ടനാണ്. അജുവേട്ടൻ അന്ന് ഏട്ടന്റെ കൂടെ തല്ലു കൂടുന്നവരോട് മാറി നില്ക്കാൻ പറഞ്ഞ ആ രീതി എന്നെ അത്ഭുദപ്പെടുത്തി. അജുവേട്ടന്റെ ആ കമാൻഡിങ് പവർ എന്റെ മനസ്സിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനങ്ങൾ ആകെ മാറ്റിമറിച്ചു. അജുവേട്ടനാണ് ഏട്ടനെ വീട്ടിൽ എത്തിച്ചത്. അന്ന് എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ കൂടി ഒരു വല്ലാത്ത അവസ്ഥയിൽ നിൽക്കുകയായിരുന്നു. അജുവേട്ടൻ എന്നോട് കരയാതിരിക്കാനൊക്കെ പറഞ്ഞെങ്കിലും ഞാനതൊന്നും ചെവി കൊണ്ടില്ല. പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോ അജുവേട്ടന്റെ സ്വരം മാറി. അജുവേട്ടൻ എന്നോട് കരയാതിരിക്കാനും ഡ്രസ് ചെയ്ഞ്ച് ചെയ്തു വരാനും ആജ്ഞാ സ്വരത്തിൽ പറഞ്ഞു. ആ നിമിഷം അജുവേട്ടന്റെ ആ സ്വരമാണ് എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയത്. അന്ന് ആ നിമിഷം അജുവേട്ടന്റെ ആ സ്വരം എന്റെ മോളെ ആകെ നനയിച്ചു.അന്ന് അജുവേട്ടന്റെ ആജ്ഞ പോലെ ഞാൻ കണ്ണും തുടച്ച് ഡ്രസ്സും മാറ്റി വന്നു. അന്ന് ആ നിമിഷം അനുഭവിച്ചത് പോലെ ഒരു സന്തോഷവും സമാധാനവും ഞാൻ മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ല.  ആ സ്വരം കേൾക്കുമ്പോ ഞാനേതോ മായാലോകത്ത് ഉള്ളതു പോലെ എനിക്കു തോന്നും. പിന്നെ അജുവേട്ടൻ പറയുന്നതൊക്കെ ഞാൻ സന്തോഷത്തോടെ അനുസരിക്കും.  ഇന്നലെ കാറിൽ വച്ച് അജുവേട്ടൻ ആ സ്വരത്തിൽ പറഞ്ഞു കൊണ്ടാണ് ഞാൻ എട്ടനോട് അങ്ങനെയൊക്കെ പറഞ്ഞത്. “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025