Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

ഞാൻ : ” പക്ഷെ ലിയോണ…… എന്റെ എന്ത് കണ്ടിട്ട്. നിന്നെ പോലെ ഒരു പെണ്ണിന് ഒരിക്കലും യോജിക്കാത്ത ഒരുത്തൻ അല്ലെ ഞാൻ. നീയോ എത്ര സുന്ദരി….. ”

ലിയോണ പെട്ടെന്ന് എന്റെ ചുണ്ടിൽ കൈ വച്ചു തടഞ്ഞു.

 

ലിയോണ : ” എനിക്ക് അത് ഇല്ല, ഇതില്ല, എനിക്ക് ഇന്ന ഇന്ന കുറവ് ഉണ്ട്, നിനക്ക് കുറെ കൂടുതൽ ഉണ്ട്……. ഇതൊന്നും പറയണ്ട. എന്നെ ഇഷ്ടം ഉണ്ടോ എന്ന് മാത്രം പറഞ്ഞാൽ മതി”

 

ഞാൻ ധർമ്മ സങ്കടത്തിൽ ആയി. എനിക്ക് അവളെ ഇഷ്ടം ആണ് പക്ഷെ അവളെ ഞാൻ അർഹിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം ആണ്.

 

ഞാൻ : ” നിന്നെ ഇഷ്ടമാ പക്ഷെ….. ”

 

ലിയോണ : ” അത് മാത്രം മതി. എനിക്കും ജയ് യെ ഇഷ്ടം ആണ് ”

 

ലിയോണ എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. ഇപ്പോൾ ആണ് അവളുടെ മുഖം എന്നേക്കാൾ താഴെ വന്നത്. സാധാരണ പെൺകുട്ടികൾ ആഗ്രഹിക്കുന്ന പോലെ അവൾ കഴുത്ത് ഉയർത്തി എന്നെ ചുംബിച്ചു. ” ഐ ലവ് യൂ ജയ് ”

 

ഞാൻ : ” ലവ് യൂ ടൂ ലിയോണ ”

 

ലിയോണ എന്നെ ചുറ്റി പിടിച്ചു. ഞാൻ അവളുടെ കഴുത്തിലൂടെ കയ്യിട്ടു. അവളുടെ വലിയ ചുണ്ടുകളിൽ ഞാൻ ചുംബിച്ചു. അവളുടെ കീഴ് ചുണ്ട് ഞാൻ ചപ്പി വലിച്ചു. ചുംബനസുഖം കൊണ്ട് ലിയോണായുടെ കണ്ണുകൾ അടഞ്ഞു പോയി. അവൾ കഴുത്ത് പുറകോട്ട് വളച്ചു. ഞാൻ മുന്നോട്ട് ആഞ്ഞ് അവളുടെ ചുണ്ടിൽ ഉറിഞ്ചി വലിച്ചു. ശക്തമായ ഒരു ചുംബനം നൽകി ഞാൻ ഒന്ന് നിർത്തി.

ഞാൻ : ” ആകെ നനഞ്ഞതല്ലേ കുളിച്ചു തോർത്തിയില്ലെങ്കിൽ പനി പിടിക്കും ”

ലിയോണ : ” ഓഓഓ ജയ് പ്ലീസ് കുറച്ച് നേരം കൂടി ഇങ്ങനെ നിക്ക്. എനിക്ക് ഉമ്മ താ ”

 

ഞാൻ : ” എടി മടിച്ചി കോതേ പോയി കുളിക്ക്”

 

ഞാൻ അവളുടെ ചെവിക്ക് പിടിച്ചു. അവളുടെ വലിപ്പത്തിന് ഒട്ടും ചേരാത്ത രീതിയിൽ അവൾ കൊഞ്ഞനം കുത്തി കാണിച്ചു.

 

ഞാൻ അവൾക്ക് കുളി മുറി കാണിച്ചു കൊടുത്തു. പക്ഷെ അവൾക്ക് മാറി ഉടുക്കാൻ തുണി ഒന്നും ഇല്ല. പിന്നെ അവൾ ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ട് കുളിക്കാൻ പോയി. കുളിച്ചു കഴിഞ്ഞ് അവൾ ആ ബെഡ്ഷീറ്റ് ടവൽ പോലെ ചുറ്റി ആണ് പുറത്ത് വന്നത്.

 

അവളുടെ വിരിഞ്ഞ നഗ്നമായ തോളുകൾ കണ്ട് എനിക്ക് വല്ലാതെ കഴപ്പ് കേറി. അവളുടെ മുലയുടെ മുകളിൽ വച്ച് ആണ് അവൾ ബെഡ്ഷീറ്റ് ചുറ്റി വച്ചിരിക്കുന്നത്. എങ്കിലും ആ ഇളനീർ കുടങ്ങൾ തെറിച്ചു എഴുന്ന് നിൽക്കുന്നത് എന്നെ കൊതിപ്പിക്കുന്നു. അതിന്റ വലിപ്പം എന്നെ വല്ലാതെ ആകർഷിച്ചു.

ലിയോണ : ” ടാ നോക്കി വെള്ളം ഇറക്കാതെ പോയി കുളിക്ക് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025