Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ഞാൻ : ” ഒരാളോട് ദേഷ്യപ്പെടാൻ ഉള്ള ഒരു ധൈര്യം പോലും ഇല്ലാത്ത എന്നെ നിനക്ക് പേടിയോ ”

ലിയോണ : ” എന്നാലും എനിക്ക് വയ്യ ഏട്ടാ. എന്റെ വീട്ടിലേക്ക് വാ ”

ഞാൻ : ” ആഹ് ഒരു ദിവസം വരാം. അമ്മയും കാത്തിരിക്കുവല്ലേ ”

ലിയോണ : ” എന്നാൽ ഇപ്പൊ തന്നെ വാ ”

ഞാൻ : ” ഇപ്പോളോ. വേണ്ട ഇനി ഒരു ദിവസം ആവട്ടെ. അമ്മയെ അറിയിച്ചിട്ട് ചെല്ലുന്നതാണ് ഒരു മര്യാദ”

 

ലിയോണ : ” പിന്നെ ഇങ്ങനെ ഔപചാരികത ഒന്നും നോക്കണ്ട ഭാവി അമ്മായിയമ്മ അല്ലെ ”

ഞാൻ : ” എന്നാലും…… കല്യാണത്തിന് മുൻപ് വില കളയരുതല്ലോ ”

ലിയോണ : ” അത് ശെരി അതാണ് അപ്പൊ കാര്യം ”

 

ഞാൻ : ” എന്തായാലും ഒരു ദിവസം വരാം ”

ലിയോണ : ” എന്നാൽ നാളെ തന്നെ അങ്ങോട്ട്‌ പോര്. ”

ഞാൻ : ” നാളെയോ ശെരി നാളെ വരാം ”

ലിയോണ : ” നാളെ പകൽ വരുമോ ”

ഞാൻ : ” അപ്പോൾ ഓഫീസിൽ പോകണ്ടേ ”

ലിയോണ : ” ഒരു ദിവസം ലീവ് എടുക്കെന്നെ. ഇങ്ങനെ വർക്കഹോളിക് ആകല്ലേ ”

ഞാൻ : ” ഹ്മ്മ് ശെരി ”

 

കുറച്ച് നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ലിയോണ തിരികെ പോയി.

ഞാൻ പിറ്റേന്ന് രാവിലെ ഉണർന്നു. പതിവ് പോലെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തിട്ട് ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് ആയിട്ട് കുറച്ച് ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു. എന്നിട്ട് ഒരു പത്ത് മണി ആയിക്കാണും ഞാൻ വീടിന്റെ പുറത്തിറങ്ങി.

 

ഹൗസ് നമ്പർ 21 ഞാൻ കണ്ടുപിടിച്ചു. അതിന്റെ മുന്നിലേക്ക് പോയ ഞാൻ കാളിങ് ബെൽ അടിച്ചു. ലിയോണ ഡോർ തുറക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്.

 

വാതിൽ തുറന്നു പുറത്തേക്ക് വന്ന സ്ത്രീയെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ലിയോണായുടെ അത്ര തന്നെ 6 അടി ഉയരം. ലിയോണായുടെ ഇരട്ടി വണ്ണം ഉണ്ടാകും. ശെരിക്കും പറഞ്ഞാൽ തടിച്ചു കൊഴുത്ത നൂറു കിലോയിൽ കൂടുതൽ ഭാരമുള്ള ഒരു സ്ത്രീ. വെളുത്ത നിറം. എന്തോ ചൈതന്യം ഉണ്ട് ആ മുഖത്ത്. നാല്പത്തി അഞ്ചിനും അന്പത്തിനും ഇടയിൽ പ്രായം ഉണ്ടാവും. നൈറ്റി ആണ് വേഷം. ഒരു ആജാനബാഹു ആയ സ്ത്രീ. എന്റെ കണ്ണിന്റെ ലെവലിൽ ആണ് അവരുടെ മുല. അത്ര ഉയരമേ എനിക്കുള്ളൂ. മത്തങ്ങാ വലിപ്പം ഉള്ള മുലകളിലേക്ക് ഒന്ന് നോക്കിപ്പോയി അറിയാതെ. പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025