Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരിമ

“സത്യത്തിൽ ഞാൻ താങ്കളോട് പറഞ്ഞായിരുന്നല്ലോ, ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. അതിന് പങ്കെടുക്കാനാണ് ഇവിടെ വന്നത്. 5 ദിവസത്തെ ഒരു ട്രിപ്പിൽ മീറ്റിംഗും കഴിഞ്ഞ് ഒരു ദിവസം താങ്കളോടൊപ്പം കഴിഞ്ഞ് ബാക്കി ദിവസം കറങ്ങാൻ ഒക്കെ പോകാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ അതിപ്പോൾ ഞാൻ മറന്നിരിക്കുന്ന. ഇന്നത്തെ രാത്രി എനിക്ക് ഒഴുവാക്കാൻ ആകില്ല. അതുകൊണ്ട് ചോദിക്കുകയാണ്, നാളെ രാവിലെ മുതൽ ഞാൻ പോകുന്നതുവരെയുള്ള 4 ദിവസം എന്നോടൊപ്പം ചിലവിടാൻ കഴിയുമോ?”: രാഹുൽ നിർത്തി ഒരു ശ്വാസമെടുത്ത് മധുരിമയെ നോക്കി.

“ശരി, നമുക്ക് പരിഗണിക്കാം തന്റെ ആഗ്രഹം. ആദ്യം താങ്കളുടെ മറ്റുഡിമാന്റസ് പറയൂ “. കപ്പിൽ നിന്നും ചെറുതായി കോഫി നുകർന്ന് കൊണ്ട് മധുരിമ രാഹുലിനോട് പറഞ്ഞു.

“മധുരിമ എനിക്ക് ഒരു ഡിമാന്റാണ് ഉള്ളത്. പക്ഷേ അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.”

“അതെന്താ രാഹുൽ അത്ര ഉറപ്പ്, എന്നെ പറ്റി അന്യേഷിച്ചോ അപ്പോ അരോടെങ്കിലും”

“ഹേയ് അതൊന്നുമില്ല, താങ്കളുടെ Fb അക്കൗണ്ട് ഞാൻ നോക്കിയിരുന്നു. അതിന് മനസ്സിലായി “.

” അതിന് എന്ത് മനസ്സിലായി”, ചെറിയ ഒരു അമ്പരപ്പോടെ മധുരിമ രാഹുലിനെ നോക്കി. അതിനുള്ള മറുപടിയായി രാഹുൽ തന്റെ ഫോണെടുത്ത് ഒരു ഫോട്ടോ കാണിച്ചു. മധുരിമ അതിലേക്ക് നോക്കി. പണ്ടെന്നോ താൻ കഞ്ചാവിനെ പറ്റിയിട്ട ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്. അതിൽ നിന്നും അവൾക്ക് കാര്യങ്ങൾ ഊഹിക്കാൻ പറ്റി. അവൾ ഒന്ന് ചിരിച്ച് നെറ്റിയിൽ കൈവച്ച് തടവി.

” ഇതാണോ രാഹുൽ തന്റെ ഡിമാൻറ്, ഇത് എന്റെ ഡിമാൻറാണ്. ഇനിയിപ്പോ ഞാൻ അത് പറയണ്ടല്ലോ. ഇയാൾക്ക് വേറെ കണ്ടീഷൻസ് ഒന്നുമില്ലേ. എന്തായാലും പറഞ്ഞോളു , പൈസ ഇറക്കുന്നതല്ലേ അതിന്റെ ഗുണം തനിക്ക് കിട്ടണമല്ലോ. ഞാൻ എന്തായാലും റെഡിയാണ് കേട്ടോ “. അതും പറഞ്ഞ് മധുരിമ രാഹുലിനെ നോക്കി കണ്ണിറുക്കി കാണിച്ചു.

”എനിക്കങ്ങനെ ഒന്നും പറയാൻ അറിയില്ല മധുരിമ . അകെയുള്ള കണ്ടീഷൻ സുഖിക്കണം എന്നുള്ളത് മാത്രമാണ്. സത്യത്തിൽ നിങ്ങളെ കണ്ടത് മുതൽ ഞാൻ സഖിക്കുക തന്നെയാണ്. വെറുതേ പൊക്കിയടിക്കുന്നതാണെന്ന് വിചാരിക്കില്ലേൽ ഞാൻ ഒരു കാര്യം പറയാം. സത്യത്തിൽ നിങ്ങളെ കണ്ടാൽ കണ്ട്ട്രോൾ ചെയ്ത് ഇരിക്കാൻ കുറച്ചു കഷ്ട്ടപെടേണ്ടി വരും കേട്ടോ.” അതും പറഞ്ഞുള്ള രാഹുലിന്റെ കണ്ണിന്റെ ചലനം അവസാനിച്ചത് മധുരിമയുടെ മുലകളിലായിരുന്നു.

അവന്റെ ആ പാളിയ നോട്ടം മധുരിമയും കണ്ടു. അവൾക്ക് ഉള്ളിൽ ചിരിവന്നു.
” അപ്പോൾ വല്ലാതെ കഷ്ട്ടപ്പെട്ട് കണ്ട്ട്രോൾ ചെയ്താണ് രാഹുൽ ഇരിക്കുന്നത് അല്ലേ. പാവം തന്നെ “.

”പിന്നല്ലാതെ ഇത്രയക്ക് സുന്ദരിയായ, ഹോട്ടായ ഒരാൾ മുന്നിലിരിക്കുന്നോൾ നമുക്ക് തന്നാണ് കഷ്ട്ടപാട് ”.

എന്നാൽ അതൊന്ന് ടെസ്റ്റ് ചെയ്യാം; മധുരിമ അതും പറഞ്ഞ് നെഞ്ചിൽ കിടന്ന സാരി ചെറുതായി സൈഡിലേക്ക് മാറ്റി. അവളുടെ വെളുത്ത് കൊഴുത്ത ഉരുണ്ട മുലകളുടെ മുകൾഭാഗവും മുലയുടെ വിടവുമെല്ലാം രാഹുലിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പെട്ടന്ന് രാഹുലിന്റെ വലതു കെ ടേബിളിന്റെ അടിയിലേക്ക് അവൻ കൊണ്ടുപോകുന്നത് എന്തിനാണ് എന്നവൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അതോർത്തപ്പോൾ അവളുടെ മുഖത്ത് ഉണ്ടായതിനേകൾ സന്തോഷം അവളുടെ പ പൂറിനായിരുന്നു.

അതേ സമയം രാഹുൽ ഒട്ടും പ്രതീക്ഷക്കത്ത കാര്യമായിരുന്നു അവിടെ നടന്നത്. അവൻ ഒരുപാട് സ്ത്രീകളുടെ മുലചാൽ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത് അവന്റെ സകല ബോധത്തേയും നശിപ്പിച്ചു. താൻ എവിടെയാണെന്നു പോലും ചിന്തിക്കാതെ അവൻ പാന്റിന് മുകളിലൂടെ കുണ്ണ പിടിച്ച് ഞെക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025