Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരിമ

അതിനു ശേഷമാണ് രാഹുലിന് താൻ എവിടെയാണ് ഇരിക്കുന്നത് എന്ന് ഓർത്തത്. പെട്ടന്ന് പാന്റിന് മുകളിൽ നിന്ന് കൈ എടുത്തിട്ട് രാഹുൽ നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കിയിരുന്ന് ചിരിക്കുന്ന മധുരിമയെ ആണ്.

“എന്താണ് രാഹുൽ, കംപ്ലീറ്റ് കണ്ട്ട്രോൾ കൈവിട്ടുപോയോ. പണിയാകുമോ അവസാനം”.

മധുരിമയുടെ ആ ചോദ്യം കേട്ട രാഹുലിന് എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലായിരുന്നു. തന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖത്തു നോക്കി ഒരു ചമ്മിയചിരി തിരിച്ചു ചിരിക്കാനേ രാഹുലിന് സാധിച്ചുള്ളു.

“സോറി മധുരിമ, പെട്ടന്ന് എന്തോ സംഭവിച്ചു”. അതും പറഞ്ഞ് മറ്റാരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ രാഹുൽ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം മറ്റാരും തങ്ങളെ ശ്രദ്ധിക്കുന്നില്ല.

” ശരി ശരി…. ഇനി ഇങ്ങനെ ഇരുന്നാൽ വേറെ പലതും ഞാൻ കാണേണ്ടി വരും. അതുകൊണ്ട് ബാക്കിയുള്ളതു കൂടി പറഞ്ഞുറപ്പിച്ചിട്ട് ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണ് എന്റെ ഒരു അഭിപ്രായം.” തന്റെ കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കി മധുരിമ അത് പറഞ്ഞപ്പോളാണ് വൈകുന്നേരങ്ങളിൽ പങ്കെടുക്കേണ്ട മീറ്റിംഗിനെ പറ്റി രാഹുൽ ചിന്തിച്ചത്.

” ശരി, ഇനി പറയാൻ ഉള്ളത് മധുരിമ അല്ലേ. പറയൂ, എത്ര വേണം?”. അതു ചോദിക്കുമ്പോൾ രാഹുലിന്റെ മുഖത്ത് ഗൗരവമായിരുന്നു. പക്ഷേ അത്കേട്ട മധുരിമ മറ്റൊന്നും ആലോചിച്ചില്ല.

” 5 ലക്ഷം” വ്യക്തമായി തന്നെ മധുരിമ തന്റെ വില പറഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ അത് കേട്ട് രാഹുൽ എന്തോ ആലോചിക്കുന്നതായി മധുരിമയ്ക്ക് തോന്നി.

” എന്ത് പറ്റി രാഹുൽ. നമ്മൾ ആദ്യമായി ചാറ്റ് ചെയ്തപ്പോൾ തന്നെ പറഞ്ഞതായിരുന്നല്ലോ, ഞാൻ അല്പ്പം കോസ്റ്റിലി ആണെന്ന്. ഇപ്പോൾ എന്താ ഒരു ഞെട്ടൽ. 4 ദിവസം, 5 ലക്ഷം “. മധുരിമ അതും പറഞ്ഞ് രാഹുലിന്റെ മുഖത്തു തന്നെ നോക്കിയിരുന്നു.

അപ്പോഴും ഒന്നും പറയാതെ മധുരിമയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുക ആയിരുന്ന രാഹുൽ.

” എന്തു പറ്റി രാഹുൽ, ഞാൻ പറഞ്ഞ പൈസക്ക് ഉള്ള മുതൽ ഇല്ലെന്നാണോ മനസ്സിൽ തോന്നുന്നേ.” രാഹുലിന്റെ മനസ്സറിയാൻ എന്നവണ്ണം മധുരിമ അവനോട് ചോദിച്ചു.

“അയ്യോ ഒരിക്കലും ഇല്ല മധുരമ, ഈ തുകയും താങ്കളേയും വച്ച് നോക്കിയാൽ താങ്കളുടെ തട്ട് തന്നെ താഴ്ന്നിരിക്കും”.
രാഹുൽ തന്റെ അഭിപ്രായം പറഞ്ഞത് കേട്ട മധുരിമ പിന്നെന്താണ് പ്രശ്നം എന്ന രീതിയൽ രാഹുലിനെ നോക്കി. അത് മനസ്സിലാക്കിയ എന്ന പോലെ രാഹുൽ പറഞ്ഞു, “ഞാൻ തന്റെ ആ കോൺഫിഡൻസ് കണ്ടൊന്ന് നോക്കി ഇരുന്ന് പോയത”.

രാഹുലിന്റെ ആ മറുപടി കേട്ടതും മധുരിമയ്ക്ക് ആശ്വാസമായി.
” ഹോ ഇതാണോ കര്യം, ഞാൻ കരുതി കാശിന്റെ കാര്യത്തിൽ താല്പര്യമില്ലെന്ന് .”

“എന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കാൻ പോയേ, കൈയിലുള്ള മുഴുവൻ പണവും ചിലവാക്കി ആയാലും താങ്കളെ സ്വന്തമാക്കിയട്ടേ ഞാൻ പോവുകയുള്ളു.”
രാഹുൽ തന്റെ നിലപാട് മധുരിമയെ അറിയിച്ചു. ആ സമയത്ത് രാഹുലിന്റെ ശബ്ദത്തിന് ഒരല്പ്പം ഗാംഭീരം കടുതലായിരുന്നു.

അത് മനസ്സിലാക്കിയ മധുരിമ ചെറിയ ഒരു ചിരി ചിരിച്ചു. ” ഇത്രയും കോൺഫിഡൻസ് ഉള്ള ആളാണോ നേരത്തെ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി ഇരുന്നേ.”

” അതു പിന്നെ താൻ ചോദിച്ച ഉടനെ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാശ്ചര്യം ആയി. സത്യത്തിൽ ഇന്നത്തെ എന്റെ മീറ്റിംഗ് ഒരു വലിയഡീൽ ഉറപ്പിക്കാനാണ്. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്നുള്ള ആലോചനയിലാണ് ഞാൻ. അപ്പോഴാണ് താൻ സിമ്പിളായിട്ട് പറഞ്ഞത്.”

“ഓഹോ അങ്ങനെ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് ധൈര്യമായി പറയാം രാഹുൽ “. ടേബിളിൽ നിന്നും ഫോൺ കൈയിലെടുത്ത് മധുരിമ അത് പറയുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ഉപദേശം പൂർണ്ണമനസോടെ സ്വീകരിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025