Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുരിമ

“എന്തായാലും ഉപദേശത്തിന് നന്ദി. തീർച്ചയായും ഞാൻ ഓർത്തു വയ്ക്കും. അപ്പോൾ ബാക്കി കാര്യങ്ങൾ എങ്ങനെയാണ്. താൻ തന്നെ അതുകൂടി പറഞ്ഞാൽ നമുക്ക് ഇന്നത്തേക്ക് പിരിയം. മറ്റൊന്നും കൊണ്ടല്ല. 7 മണിക്കാണ് മീറ്റിംഗ് . സമയമാകുന്നു”. അത് പറയുമ്പോഴുള്ള രാഹുലിന്റെ മുഖത്തു നിന്നും മീറ്റിംഗിന്റെ ടെൻഷൻ മധുരിമക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

” വേറെ ഇനി പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടെന്ന് തോന്നുന്നില്ല. റൂമിന്റെ കാര്യമൊന്നും പ്രത്യേകിച്ച് ഇനി

പ്രത്യേകിച്ച് ഇനി പറയണ്ടല്ലോ.” രാഹുലിന്റെ തിരക്ക് മനസ്സിലാക്കി മധുരിമ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു.

“ആ കാര്യം ഒന്നും ഓർത്ത് താൻ വിഷമിക്കണ്ട. താൻ പറയേണ്ടത് പണം എപ്പോൾ തരണം, താൻ എപ്പോൾ വരും.ഇത് പറഞ്ഞാൽ മതിയാകും” . രാഹുൽ ധൃതിയിൽ പറഞ്ഞു.

” എന്നെ നിങ്ങൾ വണ്ടി അയച്ച് കൂട്ടണം. താങ്കൾ രാവിലെ 8 മണി കഴിഞ്ഞ് എപ്പോഴായാലും ഞാൻ റെഡി. പക്ഷേ വണ്ടിയിൽ കയറുന്നതിന് മുൻപ് കാശ് സെറ്റിൽ ചെയ്തിരിക്കണം”.

”ഓക്കെ മധുരിമ, രാവിലെ 8.30ക്ക് തന്നെ വിളിക്കാനുള്ള വണ്ടി വിടാം. ഇവിടെ വന്നാൽ മതിയല്ലോ .”

” ആ അതുമതി, അപ്പോൾ രാവിലെ 8.30ക്ക് വിളിക്കാം”. അതു പറയുമ്പോൾ രാഹുലിന്റെ മുഖത്ത് നോക്കിയ മധുരിമയ്ക്ക് രാഹുലിന്റെ ടെൻഷൻ മനസിലായി.

” അച്ഛൻ ആദ്യമായി ഏൽപിച്ച ഉത്തരവാദിത്വത്തിന്റെ ടെൻഷനാണോ മുഖത്ത്?”. ഒരു ചെറുപുഞ്ചിരിയോടെ മധുരിമ അത് ചോദിച്ചപ്പോൾ തിരിച്ച് ഒരു നല്ല ചിരി ചിരിക്കാൻ പോലും രാഹുലിനായില്ല.

“അതു കണ്ടിട്ടെന്ന പോലെ മധുരിമ എഴുന്നേറ്റു. രാഹുൽ ഒരു 2 മിനിട്ട് . ഇപ്പോ വരാം.” അതും പറഞ്ഞ് മധുരിമ അകത്തേക്ക് കേറിപോകുന്നിടത്തേക്ക് നോക്കിയപ്പോൾ കണ്ട ബോർഡിൽ നിന്നും അവൾ ബാത്ത് റൂമിലേക്കാണ് പോയത് എന്ന് രാഹുലിന് മനസിലായി. പക്ഷേ അവന്റെ മനസ്സിൽ അപ്പോഴേക്കും മീറ്റിംഗിനെ പറ്റിയുള്ള ആകുലതകൾ നിറഞ്ഞിരിന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ മധുരിമ നടന്ന് തന്റെ അടുത്തേക്ക് നടന്നു വരുന്നത് രാഹുൽ കണ്ടു. അവന്റെ മനസ്സിലെ ടെൻഷൻമാറാൻ വെറും നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു. അവളുടെ ശരീര സൗന്ദര്യം കണ്ട് വായും തുറന്നിരുന്ന അവന്റെ മുന്നിൽ എത്തിയ മധുരിമ, അവന്റെ നോട്ടം കണ്ട് ഒരു കൈ എടുത്ത് അവന്റെ തലയിൽ വച്ചിട്ട് തലമുടി ഒന്ന് തഴുകി.

”താൻ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കണ്ട് എണീറ്റു പോകാൻ നോക്ക്. കോൺഫിഡൻസോടു കൂടി ചെല്ല്. എല്ലാം ശരിയാകും. നമ്മുക്ക് അപ്പോൾ നാളെ കാണാം. അതവാ തനിക്ക് ഇന്നിനി മീറ്റിംഗിനു പോകാൻ നേരം വല്ല ടെൻഷനും തോന്നയാൽ ദേ ഇത് വച്ചോ. ഇത് മുക്കിൽ ചേർത്ത് നല്ലപോലെ ഒന്ന് ശ്വാസം എടുത്താൽ എല്ലാ ടെൻഷനും മാറിക്കൊള്ളും”. അതും പറഞ്ഞ് തന്റെ കൈയിൽ ചുരുട്ടി പിടിച്ചിരുന്ന മഞ്ഞപാന്റിസ് മധുരിമ രാഹുലിന്റെ മടിയിലേക്ക് ഇട്ടു കൊടുത്ത് അവന്റെ മുഖത്തു നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് നടന്നുപോയി. ജട്ടിയും ഊരി തനിക്ക് തന്നിട്ട് അവൾ ഇറങ്ങി പോകുന്നത് കണ്ട് ഞെട്ടിതരിച്ചവിടെ ഇരിക്കുകയായിരുന്നു രാഹുൽ.

അവൻ അവെന്റ മടിയിലേക്ക് നോക്കി, മധുരിമ ഊരികൊടുത്ത ജട്ടി ചുരുണ്ട് തന്നെ മടിയിൽ കിടക്കുന്നു. അവൻ പെട്ടന്ന് വലതു കൈ മടിയിൽ വച്ച് ആ ജട്ടി കൈക്കുള്ളിൽ ആക്കി. ആ നിമഷം ഹൃദയം പൊട്ടിപോകുമോ എന്നവൻ പേടിച്ചു. അത്രത്തോളം വേഗത്തിലായിരുന്നു അവന്റെ ഹൃദയമിടുപ്പ് .

എന്തായാലും അവിടെ വച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ അവൻ മധുരിമയുടെ ജട്ടി പാന്റിന്റെ പോക്കറ്റിൽ തിരുകി കയറ്റി. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. കോഫിഷോപ്പിൽ നിന്നും ബില്ലും പേ ചെയ്ത് കാറിൽ വന്ന് കയറുന്നതു വരെയും അവന്റെ മനസ്സിൽ മധുരിമയുടെ ജട്ടിയെ പറ്റിയുള്ള ചിന്തകളായിരുന്നു. അവളെ കണ്ടതു മുതൽ ഇതുവരെയും അവന്റെ കണ്ണ താഴ്ന്നിട്ടില്ല. അപ്പോഴാണ് അവൾ ജട്ടിയും ഊരി തന്നിട്ട് പോയേക്കുന്നത്. പോൺ വീഡിയോസിൽ അവൻ ഇത് മണക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴതാ അതിനുള്ള ഭാഗ്യം തനിക്കും കിട്ടിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025