Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

ഉം…. റൂബി ചേച്ചി കൊള്ളാം … ലില്ലി ച്ചേച്ചിയുടെ നേരെ ഒപ്പോസിറ്റ്. തനിയൊരു മിൽഫ് അമ്മായി തന്നെ…. മുഴുത്ത് തൂങ്ങിയ ചന്തിയാണ് ഹൈലൈറ്റ്.

“ശരി.. ഞാമ്പറയാം.. അകത്തുണ്ട്….” ചേച്ചി എന്നെ  നോക്കി ഒരു കുസൃതിച്ചിരി സമ്മാനിച്ച് മടങ്ങിയപ്പോൾ അവനെന്നെ സംശയത്തോടെ നോക്കി എന്റെ ചെവിയിൽ എന്തോ കുശു കുശുക്കാനാഞ്ഞു..

“ ആങ്ങ്..സിനു .. നിങ്ങള് വന്നോ , കാണത്തപ്പോ വിചാരിച്ചു ലീവായിപ്പോയോന്നു …” പെട്ടന്ന് വാതിൽ തുറന്നു കൊണ്ട് ഒരു പൂവുള്ള നീലച്ചുരിദാറിൽക്കയറി വന്ന കാവിലെ ദേവത പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ എന്റെ ചെവി കടിക്കാൻ നിൽക്കാതെ പെട്ടന്ന് തല കുനിച്ച് കയ്യുയർത്തി കുറച്ച് വിനയം കൂട്ടി അഭിവാദ്യം ചെയ്തു ചിരിച്ചു..

“അല്ല.. ചേച്ചി.. ഇവൻ പുതിയാളാ.. ഇന്നലെ വന്നപ്പോ ലേറ്റായി, എന്നാലും രാത്രിയിൽ എറങ്ങാൻ തുടങ്ങിയപ്പോ ടോർച്ചിൽ ചാർജ് തീർന്നു…പിന്നെ നേരം വെളുത്തപ്പോ ഇങ്ങോട്ട് വരുന്നത് കൊണ്ടാ ഫോൺ ചെയ്യാത്തെ….” അവൻ കാര്യങ്ങൾ കുറച്ച് കൂടി വിശദമായി നുണകൾ ചേർത്ത് അവതരിപ്പിക്കുമ്പോൾ ഞാൻ വീണ്ടും സ്കാനിങ്ങിന്റെ അത്ഭുത ലൂപ്പിൽ പെട്ടു പോയിരുന്നു..!.

…….. ഡെൽന! പേരിലെപ്പോലെ ഐശ്വര്യം വിളങ്ങുന്ന ഒരു അച്ചായത്തി ഭഗവതി തന്നെ പ്രത്യക്ഷപ്പെട്ടത് ഈ പത്തേക്കർ കാവിൽ..ചുരിദാറ് മാറ്റി വല്ല സെറ്റ് സാരിയെങ്ങാനും ആയിരുന്നെങ്കിൽ അറിയാതെ കൈകൂപ്പിപ്പോയേനെ.. പെണ്ണമ്മച്ചേച്ചി കാമ സുന്ദരിമാരുടെ ഒരു മിക്സിങ്ങായിരുന്നെങ്കിൽ ഇവിടെ വേറെ കുറേ സുന്ദരിമാരുടെ ചേരുവകളായിരുന്നു.. പക്ഷേ അത് പറഞ്ഞാൽ‘എന്താ മൂക്കി …ല്ലേ!?’ എന്ന് നിശ്ചൽ പറഞ്ഞ പോലെ പലർക്കും തോന്നാവുന്നത് കൊണ്ട് പറയാൻ പറ്റുന്നില്ല.. കാരണം കാമസുന്ദരിമാരുടെ കാര്യത്തിലുള്ള ഒരുമ എന്തായാലും ഈ കാര്യത്തിലുണ്ടാവാൻ ഒരു സാധ്യതയുമില്ല.. പക്ഷേ മൂക്കിന്റെയും മൂടിന്റെയുമൊന്നും കാര്യം പറഞ്ഞില്ലെങ്കിലും എന്നെ പോയിന്റ് ചെയ്ത് നിർത്തിയ ഒരു കാര്യം പറയാതെ വയ്യ..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025