Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

“ബാക്കിയുള്ളവർ പിന്നെങ്ങനാ..” 

“ങ്ങാ.. മിക്കവരും കടുത്ത സദാചാരികളാ”

“ങ്ങേ…”

“ ഡാ… പകൽ മാന്യൻമാരാ..”

“ ഓഹോ..”

“ങ്ങാ.. അതെ… മിക്കവർക്കും രഹസ്യമായി ചിലതൊക്കെ ഉണ്ടാവും… പക്ഷെ അതൊക്കെആരുമറിയാണ്ട് നോക്കണം.. പെണ്ണമ്മ ചേച്ചിയുടെ ഗ്രൂപ്പിന് മാത്രം അക്കാര്യം വല്യ പേടിയില്ല..”

“ അപ്പോ..”

“ അപ്പോ, അതാ ഞാൻ പറഞ്ഞു വന്നത്…..നീ നല്ല രീതിയിൽ തൊടങ്ങിയതു കൊണ്ട്നിനക്കിനി പലതും പെട്ടന്ന് തോന്നും..”

“ അപ്പോ എന്ത് ചെയ്യണം…”

“ അപ്പോ ഒന്നും ചെയ്യരുത് … അതാ പറഞ്ഞത്!!!”

“ സംഗതി സീനാ ലേ…”

“ങ്ങാ…ഹാ… പക്ഷെ അത് നിന്റെ കഴിവ് പോലിരിക്കും..”

“ങ്ങേ.. അതെങ്ങനെ …”

“ അതായത് ഇപ്പോ റൂബി ചേച്ചിയെ നീ കണ്ടില്ലേ. അതുപോലെ ഫ്രണ്ട്ലി ആയിട്ട് നിക്കാൻ നോക്കണം… നമ്മുടെകൂട്ട് പണിക്കാരും അത്യാവശ്യം ഫ്രണ്ട് ലിയാ”

“ ആ…. നാല് പേരാ സ്ഥിരം.. നീ കണ്ടില്ലേ ലില്ലി..പിന്നെ പ്രീതി ചിത്ര രമ്യ”

“ ആണോ എല്ലാം ലില്ലിയെപ്പോലാണോ…”

“ അല്ല.. അതാ നിന്നോട് പറയാൻ വന്നത്.അവരു കൊറച്ചു കാണാൻ കൊള്ളാവുന്നവരാ”

“ ഉം.. ലില്ലിയും മുഖം മാത്രമേ കൊള്ളാത്ത തുള്ളു…. പക്ഷേ..” അവനെന്തോ അബദ്ധം പറ്റിയ പോലെ നിർത്തി.

“ ഏങ്ങ് ..”

“ അല്ല.. അവരുടെ നാക്ക് നീ കേട്ടില്ലേ… കൊറച്ച് പാരയും ഏഷണിയുമാണ് …. പിന്നെ നല്ല തെറിയും.. പിന്നെ…” അവനെന്തോ ഒളിക്കുന്ന പോലെ തോന്നി.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025