Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

“ എടാ.. നിനക്ക് തിരിഞ്ഞോ അത്..” ഞാനൊന്ന് നഖം കടിച്ചു വിട്ടു..

“ഇല്ല.. എടാ പൊട്ടാ ഞാനെത്ര കൊല്ലം എക്സ്പീരിയൻസുള്ളയാളാ…നിനക്ക് ഇന്നലെ തുടങ്ങിയ ചാട്ടം ആണെന്നറിയാം.. ഞാനാ സ്റ്റേജൊക്കെ നൂറ് വട്ടം കഴിഞ്ഞതല്ലേ.. പക്ഷേ എല്ലാവർക്കും തിരിയണംന്നില്ല. പക്ഷെ പെണ്ണുങ്ങൾക്ക് അത് മണത്തറിയാൻ പ്രത്യേക കഴിവുണ്ട്… നീ ഒന്ന് സൂക്ഷിക്കണം.. റൂബി ചേച്ചിയൊഴിച്ച് ആരോടും ഒരു തമാശ പറയുന്നത് പോലും ശ്രദ്ധിച്ചു വേണം.. ഡെൽന ചേച്ചി പെൺവിഷയത്തിൽ സ്ട്രിക്റ്റാണ്.. അച്ചായൻ നേരിട്ട് കൈകാര്യം ചെയ്യും അങ്ങനത്തെ കേസുകൾ …. മുമ്പുള്ള ചില കാര്യങ്ങൾ ഞാൻ പറഞ്ഞില്ലേ..” അവൻ എന്നെ പേടിപ്പിച്ച് പറഞ്ഞു നടന്ന് … പഴയ വീട്ടുപടിക്കലെത്തി.

“ഡാ… റൂബി ചേച്ചി കൊഴപ്പം ഇല്ലേ..? അവിടെതോന്നിയ പോലെ ഒച്ചയിട്ടത് റൂബി ചേച്ചിയാണല്ലോ…” എന്റെ സംശയം കൂടി.

“ഡാ.. അതിന് ആ ഒച്ചയും ബഹളവുമേയുള്ളു..നമ്മുടെ ഏറ്റവും നല്ല ഫ്രണ്ട് അവരാ ഇവിടെ …ബാക്കിയുള്ള വരെ നോക്കിക്കണ്ട് നിൽക്കണം…എല്ലാം വഴിയേ ഞാൻ പറഞ്ഞു തരാം..”

അവൻ ഫ്ളാസ്കും ഫുഡും അവിടെ വച്ച് പൊക്കം കൂടിയ രണ്ട് മുളയേണി തിരഞ്ഞെടുത്തു.. അപ്പോ ചേച്ചി എന്റെ നോട്ടം തിരിച്ചറിഞ്ഞ് ചിരിച്ചതാണോ എന്തോ..!?എനിക്കെന്തോ ഒരു ബാൻഡ് മേളം കേട്ട പോലെ തോന്നി….

“ഡാ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം ., നിന്നോട് പിന്നെപ്പറഞ്ഞാ മതീന്ന് കരുതിയതാ.. പക്ഷെ പെണ്ണമ്മ ചേച്ചി ശരിക്കും നിന്നെ എളക്കീട്ടുണ്ടെന്നാ തോന്നുന്നത് … അപ്പോ എന്തായാലും ഇപ്പോ പറയണം….. അതായത് ഈ നാട്ടിൽ പെണ്ണമ്മ ചേച്ചിയെപ്പോലെ കുറച്ച് പെണ്ണുങ്ങൾ ഉണ്ട്..അവരോട് നമുക്ക് കുറച്ച് ചിരിയും കളിയും ഒക്കെ നേരിട്ടാവാം.. കുറച്ചു പൈസയുടെ കാര്യമേ ഉള്ളു.. പക്ഷേ ബാക്കിയുള്ളവർ അങ്ങനല്ല..” അവൻ‘കേട്ടതിനെക്കാൾ വലുതാണ് ….സത്യമെന്ന.. ‘ ഭാവേന വലിയ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് കുറച്ച് ഹാൻസ് എടുത്ത് കൊട്ടി ചുണ്ട് വലിച്ചു നീട്ടി വായിൽ വെച്ചു. ഞാനവിടെ പടിയിൽ കുത്തിയിരുന്ന് വിശദമായി ചോദിച്ചു..

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025