Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

“എടാ.. ചായ കുടിച്ച് തത്കാലം …പോയി പണി തുടങ്ങാം.. പുറത്തിറങ്ങിട്ട് നിന്നോട് കുറച്ചു കാര്യം പറയാനുണ്ട്..” വീടുകളും പരിസരവും ആസ്വദിക്കാൻ കണ്ണും മനവും തുറന്നു വരുമ്പോഴേക്കും അവനിടപെട്ട് ഫുൾ സ്റ്റോപ്പിട്ടു. പിന്നെ ഡ്രസ് മാറാനുള്ളത് എടുത്ത് നിരത്തി .

“ഇന്നാ ചായ ….” ചായ എവിടുന്നാടാ എന്നൊക്കെ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ലെഗിൻസും ടീ ഷർട്ടുമിട്ട് ഒരു തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടിയെ പോലെ എവിടെ നിന്നോ ഒരു പെണ്ണ് വലിയൊരു ഫ്ളാസ്കും രണ്ട് മൂന്ന് ഗ്ളാസും വച്ചിട്ട് പെട്ടന്ന് തൊട്ടടുത്ത കെട്ടിട വളവിലേക്ക് പോയ് മറഞ്ഞു..

ഒന്ന് സ്കാനിങ്ങ്മെഷീനെടുക്കാൻ പോലും സമയം കിട്ടില്ല… ശ്ശൈ..

“ഡാ.. അത് .. ഡിംപിൾ , ഇങ്ങനെ മൂന്നാല് പിള്ളാര് ഉണ്ട് … പരിചയപ്പെടാം നിനക്ക് വൈകാതെ … ചുമ്മാ ടൈം പാസിനേ” അവനൊന്നാക്കിച്ചിരിച്ചിട്ട് രണ്ട് ഗ്ളാസിൽ ചായ ഒഴിച്ച് വേഗം കുടിക്കാൻ പറഞ്ഞു.

“ഇവിടിങ്ങനെ ടൈമിങ്ങിന് ഫുഡ് ഒക്കെ കിട്ടും ഇന്നുച്ചക്കത്തെ ഒഴിച്ച്..എല്ലാം വഴിയേ പറയാം..” അവൻ അടപ്പിലേക്ക് ചായയൂറ്റി തണുപ്പിച്ച് പെട്ടന്ന് കുടിക്കാൻ പറഞ്ഞു.

“ഡാ … ബാഗീ ന്ന് നമ്മുടെ ഫുഡും പിന്നെയീ ഫ്ളാസ്കും ഗ്ളാസുമെടുത്തോ” ചായ കുടിച്ചു തീരുന്നതിനു മുമ്പേ ഡ്രസ് മാറി വാതിൽ പൂട്ടിയിറങ്ങിയ നൻപന്റെ കല്പനയുടെ പുറകേ ഞാനും പെട്ടന്ന് തുണി മാറി നടന്ന് വീണ്ടും നീണ്ട് വളഞ്ഞ വഴികളിലൂടെ  മുറ്റത്തെത്തി..

“ ശൈ… മിണ്ടാതിരിയെടാ … അവര് പോയി”റൂബി ചേച്ചി പട്ടികളോട് കയർത്തുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോഴാണ്… ഇത്രയും നേരം പരിചയമില്ലാത്തവരെ കണ്ടപ്പോഴുള്ള അവരുടെ അലപ്പറ പോലും കേട്ടില്ലല്ലോ എന്നോർത്തത്..

എല്ലാം.., റൂബിയുടെയും ഡിംപിളിന്റെയും വീട്ടുവളപ്പിൽ വന്ന അമ്പരപ്പിന്റെയും സർവ്വോപരികാപ്പിത്തോട്ടത്തിലെ ദേവത ഡെൽനയുടെയുംഇഫക്ട്…!

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025