Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലയോരങ്ങളിൽ 2

ശ്ശേ… ഇന്നലെ വന്നത് മുതൽ മൊത്തംഎഫക്ടാണല്ലോ എന്ന് കരുതി ഗേറ്റിലെത്തി ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടുമെന്നെ പെണ്ണമ്മച്ചേച്ചിയുടെ ക്ളാസിലെ കുട്ടിയാക്കി മാറ്റിക്കൊണ്ട് റൂബിച്ചേച്ചിയതാ മാക്സി കയറ്റിക്കുത്തി അതേ ചിരിയോട് മുറ്റത്ത് നിന്ന് എന്നെ നോക്കുന്നു…..! എന്റെ കാവിലമ്മേ എന്റെ സ്കാനിങ്ങ് തിരിച്ചറിഞ്ഞാണോ അവര് നോക്കിയത് എന്നാലോചിച്ച് ഗെയ്റ്റടച്ച് വന്ന നൻപന്റെ പുറകിൽ  ഇപ്പോൾ പെട്ടന്നു കഴിഞ്ഞു പോയ എല്ലാ എഫക്ട്കളും തേച്ച് മായ്ച്ച് കളഞ്ഞ്  മെല്ലെ നടക്കാൻ തുടങ്ങി ….

“എടാ.. നിന്നോട് പ്രധാനപ്പെട്ട രണ്ട് മൂന്നെണ്ണംപറയാനുണ്ട്” രണ്ട് വളവ് കഴിഞ്ഞ് അവൻ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് വീണ്ടും പ്രധാനപ്പെട്ടതുമായി ചെവി കടിക്കാൻ വന്നു…

“ എടാ.. പിന്നേയ്…” അവൻ ഗൗരവത്തിൽ കുശുകുശുക്കാൻ തുടങ്ങി…

“ ഇവിടെ ഒരു പ്രത്യേക സ്ഥലമാ.. അച്ചായൻ ഏത് സമയത്തും വരാം പോകാം…ചെലപ്പോ മാസത്തിൽ രണ്ട് തവണയും ചെലപ്പോ അഞ്ചാറ് കൊല്ലം കഴിഞ്ഞും …അങ്ങനെയൊക്കെയാ….” അവൻഒന്ന് നിർത്തി .. അയ്യോ അപ്പോ ചേച്ചിയുടെ കാര്യങ്ങൾ എങ്ങനെയാ എന്ന് ചോദിക്കാൻ വന്നതിനെ ഞാൻ തൊണ്ടമുഴയിൽ വെച്ച് പിടിച്ച് താഴോട്ട് വിട്ട് ശുദ്ധമനസേനായി നോക്കി നിന്നു.. അല്ല വേഗം അവന്റെ ഒപ്പംനടന്നു ചെന്നു.

“അതാ… ആളൊരു പ്രാന്തനാ… ചില കാര്യങ്ങൾ നിലവിട്ട് ചെയ്തിട്ടുണ്ടെന്ന് കേട്ടുകേൾവി …അതുകൊണ്ട് ചേച്ചി മാത്രമുള്ളപ്പോൾ നമുക്ക് ഫ്രീയായി പെരുമാറാം.. ചേച്ചി നമ്മള് വിചാരിക്കുന്നതിനെക്കാൾ മൈൻഡ് ഉള്ളയാളാ…..” അവൻ വിസ്തരിച്ചു പറഞ്ഞു.

“ ഡാ… ഫ്രീഡം എന്ന് ഉദ്ദേശിച്ചാ എത്രയാ എങ്ങനാ …” ഞാൻ ഉള്ള സംശയം അറിയിച്ചു.

“അയ്യടാ നീ റൂബി ചേച്ചിയെ നോക്കിയ പോലുള്ള ഫ്രീഡം ഒന്നും വേണ്ട കെട്ടോ… അതാണ് ഒരു പ്രധാന കാര്യം…”

ഹ്ങ്ങേ.. അയ്യേ അപ്പോ ഇവനത് മനസിലായോ! അപ്പോ റൂബി ചേച്ചി ചിരിച്ചു നോക്കിയതും മനസിലായിട്ടാണോ!? ശൈ…

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025