Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

വേണ്ടാ….. നിന്നെ കണ്ടല്ലോ അത് മതി…. എനിക്ക് ഈ വിവരം ഇപ്പൊ തന്നെ എല്ലാവരും അറിയിക്കണം… എന്നും പറഞ്ഞു അഷറഫ് പോയി….. ഞാനും അവൻ്റെ കൂടെ പോവുകയാണെന്ന് രാജു പറഞ്ഞു…. വൈകിട്ട് കാണാമെന്നും പറഞ്ഞിരുന്നു…

അകത്തു കയറി സോഫയിൽ അവനെ ഇരിപ്പിച്ച് എല്ലാവരും അടുക്കയിലോട്ട് പോകുവാൻ തുടങ്ങി… ആട്ടെ നിനക്ക് കഴിക്കാൻ എന്താ വേണ്ടത്…. “””””” അടുക്കളയിൽ പോകുന്ന വഴി പാറു ചോദിച്ചു …..

മസാല ദോശ കിട്ടിയാൽ കൊള്ളാം…. “”””” അവന് മഞ്ജുവിനെ നോക്കി പറഞ്ഞു…… അത് കേട്ടതും അവളും അടുക്കളയിൽ പോകുവാൻ നോക്കി….

നീ വീണ്ടും എങ്ങോട്ടാ പോകുന്നത് തടിച്ചി…ഇവിടെ ഇരിക്ക്”””””…….. അവന് അവളെ അവൻ്റെ മടിയിൽ ഇരിപ്പിച്ചു…

ദേ എന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കല്ലെ …ഇനിയും വിളിച്ചാൽ. ഞാൻ തിരിച്ച് എൻറെ വീട്ടിൽ പോകുവെ….””””””

നീ പോകുമോ….. എന്നെ വിട്ട്….. നീ ഇനി പോകുമോ……. മമ…. നീ പോകുമോ…””””””” അവൻ അവളെ അവൻ്റെ നേർക്ക് തിരിച്ച് ഇരുത്തി അവളുടെ താടി പിടിച്ച് അവൻ്റെ മുഖത്തിനോട് അടുപ്പിച്ച് ചോദിച്ചു…

ഞാൻ പോകും….””””* അവൻ്റെ ചുടു ശ്വാസം അവളുടെ മുഖത്ത് അറിയുന്നുണ്ടായിരുന്നു…….

നീ പോകും…… അതിനു ഞാൻ നിന്നെ വിട്ടാലല്ലെ””””””” അവൻ കുറച് കൂടി അടുത്ത് കൊണ്ടു പോയി ചുണ്ടുകൾ തോട്ടോ തൊട്ടില്ല എന്ന മട്ടിൽ നിന്നു..

ഞാ……….””””” അത്ര മാത്രം അവള് പറഞ്ഞുള്ളൂ അതിനു മുന്നേ അവളുടെ ചുണ്ടുകളെ അവൻ ചുംബിച്ചിരുന്നു…….. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവള് അവളുടെ വായ തുറന്നു അവൻ്റെ ചുണ്ടിനെ അകത്താക്കി….. വിവാഹത്തിന് ശേഷമുള്ള ആദ്യ ചുംബനം…. അവർ രണ്ടാളും ആസ്വദിച്ച് വരുകയായിരുന്നു…. പെട്ടന്ന് ടേബിളിൽ കൈ ശക്തമായി അടിക്കുന്ന ശബ്ദം കേട്ട് രണ്ടാളും ഞെട്ടി ചുണ്ടുകളെ വേർപെടുത്തി….

ഇവിടെ കൊച്ചു കുട്ടികൾ ഉള്ളതാ….. നിങൾ രണ്ടാൾക്കും ഒരു ബോധം വേണം….””””” ഷാഹിദ് ഇക്ക പറഞ്ഞു….

ചെ……..”””””* എന്നും പറഞ്ഞു നാണിച്ച് മഞ്ജു അടുക്കളിയിലേക്ക് ഓടി

ഞാൻ ഒരു ഓഞ്ഞ ചിരി അളിയന് കൊടുത്തു…… അളിയൻ എൻ്റെ ബാഗ് എടുത്ത് നേരെ എൻ്റെ റൂമില് കൊണ്ടു വെച്ചു…. ഞാൻ വീട്ടിൽ തിരിച്ച് കയറിയ സന്തോഷത്തിൽ അവിടെ തന്നെ ഇരുന്നു എല്ലാം നേടിയ ഒരു വിജയിയെ പോലെ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025