Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

നീ ലാളിച്ചു വഷളാക്കിയതല്ലെ അനുഭവിച്ചേ……””””” അച്ഛൻ അമ്മയോട് പറഞ്ഞു…. അത് കേട്ട് എല്ലാവരും ചിരിച്ചു…….

എനിക്ക് മതി അമ്മെ…..””””” മഞ്ജു പറഞ്ഞു……

എന്നാ മോള് കൈ കഴുകിക്കൊ….. ഇവന് ഇനിയും വേണ്ടി വരും….””””” എൻ്റെ വായിൽ ദോശ തിരുകി കയറ്റി അമ്മ പറഞ്ഞു … ഒടുവിൽ പത്ത് ദോശ വായിൽ എത്തിയപ്പോൾ ഞാൻ ആ ഘോരയുദ്ധത്തിൽ നിന്നും പിന്മാറി…. ഞാൻ ഉറങ്ങുവാൻ പോവുകയാണ് ആരും എന്നെ ശല്യം ചെയ്യരുത്…. നല്ല ക്ഷീണം ഉണ്ട്….. “”””” അതും പറഞ്ഞ് ഞാൻ റൂമിൽ കയറി….. അറ്റാച്ച്ഡ് ബാത്ത്റൂമിൽ പോയി ഒരു കുളി പാസാക്കി…. അതിൽ നിന്നും ഞാൻ അവളെ വിളിച്ചു……

മഞ്ജു….. എനിക് ഒരു മുണ്ട് എടുത്ത തരുമോ……””””””””.

മഞ്ജു നിന്നെ ആദി വിളിക്കുന്നു അവൻ മുണ്ട് എടുത്ത് കൊടുക്കാൻ….”””””” എൻ്റെ വിളി കേട്ട രേണു മഞ്ജുവിനേട് പറഞ്ഞു

ശരി ചേച്ചി…… “”””””” അവള് റൂമിൽ കയറി അലമാര തുറന്ന് എനിക് മുണ്ട് എടുത്ത് ബാത്രൂമിന് വെളിയിൽ കാത്തു നിന്നു…… ഞാൻ കുളി കഴിഞ്ഞു ഇറങ്ങി മുന്നിലുള്ള അവളുടെ മുഖത്ത് അൽപം വെള്ളം തെറിപ്പിച്ചു……. അവള് മുഖം ചുളിച്ച് കണ്ണു പൂട്ടി മുണ്ട് എനിക്ക് നേരെ നീട്ടി…… ഞാൻ മുണ്ട് വാങ്ങി പെട്ടെന്ന് ഉടുത്തു…… അവള് മുഖത്തുള്ള വെള്ളം തുടച്ച് തിരിച്ച് അടുക്കളിയില്ലേക് പോകുവായിരുന്നു…. ഞാൻ ഓടച്ചെന്നു അവളുടെ മുന്നിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു…..

മ്മു….മാറ്…. നക്ക് പോകണം…..”””** അവള് എന്നെ നോക്കി പറഞ്ഞു……

എവിടെ പോകണമെന്ന്……””””” ഞാൻ ഒരു കുസൃതി നിറഞ്ഞ ചിരിയിൽ അവളെ നോക്കി

അടുക്കളയ്ക്ക്….. എനിക്ക് ഒരുപാട് ജോലിയുണ്ട്….”””””” അവള് കാരണം ബോധിപ്പിച്ചു….

എന്താ…. മഞ്ജു നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാത്തത്….. ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാണ് നമ്മള് പരസ്പരം ഒന്ന് സ്നേഹിക്കാൻ തുടങ്ങുന്നത് തന്നെ ….. എന്നിട്ട് പോലും ഞാൻ കാണികുന്നതിൻ്റെ ഒരംശം പോലും നീ എന്നോട് തിരിച്ച് കാണികുനില്ലോ…….. ഇങ്ങനെയാണേ നീ പൊയ്ക്കോ…, നിനക്ക് എന്നോട് സ്‌നേഹമില്ലെന്ന് ഞാൻ കരുതിക്കൊള്ളാം””””” ഞാൻ അവളുടെ മുന്നിൽ നിന്നും മാറി നിന്നു….. ചുമ്മാ ഒരു വിഷമം അഭിനയിച്ചു അവള് വാതിൻ്റെ കുറ്റി തുറന്നു അവിടെതന്നെ നിന്നു…… എന്തേ…… പോകുന്നില്ലേ…..”””””*”* കുറ്റിയും പിടിച്ച് അവിടെ നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025