Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 7

ഇതേ സമയം വീടിന് പുറത്ത്….. എടാ രാഹുലെ നീ ആരെ നോക്കി ഇരിക്കാണ്… അകത്തേക്ക് പോടാ….”””””” ഇപ്പോഴും ആദിയെ കണ്ട് പറന്ന് പോയ കിളി തിരിച്ച് വരാത്ത രാഹുലിനെ നോക്കി ദേവൻ പറഞ്ഞു…..

ശരി അച്ഛാ…..””””” അവന് അതേ അമ്പരപ്പോടെ അകത്തേക്ക് കയറി….

മോനെ സിദ്ധാർഥെ…..”””””” പൂജാ സാധനങ്ങൾ മാറ്റുന്ന സിദ്ധാർത്ഥിനെ അയാള് വിളിച്ചു

എന്താ അച്ഛാ….””””””…

നീ ഇവിടെ ഉമ്മറത്ത് ഇരി… എനിക് കുറച് കാര്യങ്ങള് പറയാനുണ്ട് അവരെയും വിളി….. “”””

ശരി അച്ഛാ….”””” സിദ്ദാർത്ഥ് മറ്റു അളിയന്മാരെയും വിളിച്ച് ഉമ്മറത്ത് ഇരുന്നു….

എടാ മക്കളെ….. ഞാൻ കുറച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്….. ആദിയെ ഇനി ഞാൻ എങ്ങും വിടുന്നില്ല…. നമ്മുടെ മാളിൽ അവന് ഒരു ഹോട്ടലോ… മറ്റു എന്തെങ്കിലും അവനു ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ വിട്ടു കൊടുക്കുകയാണ്…… എന്താ നിങ്ങളുടെ അഭിപ്രായം…””””””

ഞങളും അത് തന്നെയാണ് അച്ഛനോട് പറയാനിരുന്നത്… അത് തന്നെയാണ് നല്ലത്…. എപ്പോഴും നമ്മുടെ കണ്ണു അവൻ്റെ മേൽ ഉളളത് എല്ലാവര്ക്കും ഒരു ആശ്വാസം നൽകും…. “””””” ഷാഹിദ് ഇക്കയാണ് മറുപടി നൽകിയത് ….

എന്നാ കാര്യങ്ങൾ അങ്ങനെ തന്നെ നടക്കാൻ ഞാൻ ആ മാൾ മാനേജരോട് പറയട്ടെ…””””””

ഓം…….. അച്ഛൻ്റെ ഇഷ്ട്ടം പോലെ…..””””” സിദ്ധാർത്ഥും പറഞ്ഞു….

എല്ലാവരും വായോ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്….”””” രേണുവാണ് പറഞ്ഞതു…… എല്ലാവരും ഇരുന്നു. കുട്ടികൾ എല്ലാം അവരുടെ അച്ചന്മാരും അടുത്ത് ഇരുന്നു. ആദിയുടെ ഇടതും വലതുമായി അവൻ്റെ അമ്മയും മഞ്ജുവും ഉണ്ടായിരുന്നു……..

അമ്മാ….. എനിക് വാരി താ….. *”””””… ആദി അമ്മയോട് പറഞ്ഞു…….

അമ്മയുടെ ചക്കരക്ക് അമ്മ തരാം….””””” ലക്ഷ്മി ആദിക്ക് വാരി കൊടുത്തു…… അവൻ അത് ആസ്വദിച്ച് കഴിച്ചു ….

നീ എന്താടീ നോക്കി നിൽക്കുന്നത്…. നീയും വാ തുറക്കൂ….””””” മഞ്ജുവിനെ നോക്കിയാണ് ലക്ഷ്മി അത് പറഞ്ഞതു…..

ഇത് എന്ത് ന്യായമാണ്…. ഞങൾ ഒന്നും നിങ്ങളുടെ മക്കൾ അല്ലെ….””””””””” എൻ്റെ സഹോദരിമാർ അമ്മയെ നോക്കി പറഞ്ഞു……

എന്നാ തുറക്ക് എല്ലാം……. എൻ്റെ പടച്ചോനേ എന്ത് കഷ്ടാമെന്ന് നോക്കിയേ……”””””*”” അമ്മ ചേച്ചീമാർക്കും വാരികൊടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025