Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

IG : (അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ) നീ ഇപ്പോൾ തന്നെ പുറപ്പെട്ടോ.. !! കാരണം വ്യാഴംവരെ എന്റെ മകളെ ആ അവസ്ഥയിൽ കാണാൻ വയ്യ.. !!
ഞാൻ : എനിക്കും ഉണ്ട് സാറെ വിഷമം ഇവിടെ വരുമ്പോൾ  എന്നെ സേതു രാമൻ CBI എന്ന് വിളിച്ചു ലോകവിവരങ്ങൾ മുഴുവൻ പറയുന്ന  അവളെ ഇന്ന് ആ മുറിയിൽ മൂകാനായി കണ്ടതിൽ മനസ്സിൽ എന്തോ ഒരു നീറ്റൽ … !!! അവൾ ഈ അവസ്ഥയിൽ എന്റെ കൂടെ വരുമോ.. ?

IG : അതൊക്കെ വരും നീ ഒന്ന് സൂക്ഷിക്കണം ഇന്ന് നമ്പൂതിരി പറഞ്ഞത് ഓർമ്മയിൽ ഇല്ലേ.. !
ഞാൻ : അതൊക്കെ ഞാൻ നോക്കി കൊള്ളാം… !!

ഭക്ഷണം കഴിച്ചു സാറും ആന്റിയും അവളുടെ റൂമിൽ പോയി അവളോട്

” മോളെ..  നീ ഡ്രസ്സ്‌ മാറ്റി ഹസ്ലന്റെ  കൂടേ ഒന്ന് ഒരു സ്ഥലം വരെ പോയി വരു…”

“ഇല്ലാ ഞാൻ എവിടെക്കും ഇല്ലാ.. “

” നല്ല മോളെല്ലേ പെട്ടന്ന് വരാം.. നമുടെ ഹസ്ലൻ അങ്കിളിന്റ കൂടയല്ലേ പ്ലീസ്… “”

അവൾ കുറെ ആലോചിച്ചു ഒകെ എന്ന് പറഞ്ഞു…

എന്റെ മനസ്സിലും അവളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യം എന്താണന്നും അത് അവളോട് എങ്ങനെ ചോദിക്കാം എന്നും അവൾ മറുപടി നൽകുമോ എന്നൊക്കെ ചിന്തിച്ചു..

10 മിനിറ്റ് കൊണ്ട് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു അവൾ വന്നു… മുടി പഴയത് പോലെ വലിച്ചിട്ടുതന്നെയാണ് ഉള്ളത്…

സാറിന്റെ കാറിന്റെ കീ വാങ്ങി അവളെയും കൂട്ടി ഞാൻ തിരിച്ചു…

ഞാൻ എവിടെ പോകും എന്ന് മനസ്സിൽ ചിന്തിച്ചുകൂട്ടി…
അവൾ ഒന്നും പറയുന്നില്ല…..

കുറെ നേരത്തെ മൗനം ഞാൻ തന്നെ തജിച്ചു..
” മോളെ മോൾക്ക്‌ ഇഷ്ട്ടപെട്ട സ്‌ഥലം പറയു നമുക്ക് അവിടെ പോകാം.. “

അവളുടെ ഒരു മറുപടിയും ഇല്ലാ…

ഞാൻ കാർ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തു..
എന്നിട്ട് അവളോട്‌ പറഞ്ഞു..

” എനിക്ക് അറിയാം നിനക്ക് ഒരു അസുഖവും ഇല്ലാ… നിന്റെ മനസ്സിൽ എന്തോ ഒന്ന് അല്ല നീ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം ആണ് നിന്നെ ഈ അവസ്ഥയിൽ എത്തിച്ചത്.. “

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025