Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ  ശരീരം മരവിച്ചു…
ഇന്നലെ കാവിലെക്ക് പോയത് ഞാൻ ഒരു വലിയ അബദ്ധമായിപ്പോയി എന്ന് വിചാരിച്ചു.. ഞാൻ ആ റൂമിന്റെ ജനൽപാളയിലൂടെ നോക്കിയതും അവൻ അല്ല അവന്റെ ഉള്ളിൽ ഉള്ള ആാാ യക്ഷി എന്നെ തുറിച്ചു നോക്കിയതും ഒന്നിച്ചായിരുന്നു..
ചുവന്നു ചുവന്നുള്ള ആ കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കി ഡാ കൊല്ലും എടാ നിന്നെ കൊല്ലും  എന്ന് പറഞ്ഞു നിമിഷങ്ങൾ കൊണ്ട് എന്റെ തൊട്ടുഅടുത്തേക്ക് വന്നു….

എന്താ ഹസ്ലൻ ആലോചിക്കുന്നത്  എന്നെ സാർന്റെ ചോദ്യം ആണ് എന്നെ വർത്തമാന കാലത്ത് വീണ്ടും എത്തിച്ചത്.
———

ഞാൻ :”സാർ അത് ഞാൻ…. ”
IG:എനിക്ക് അറിയാം നീ എന്താ ആലോചിക്കുന്നത്… ! എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ല അല്ലെ… ??
(ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി )
IG : എന്റെ മകൾ (എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അവളുടെ മുഖം എത്തി ശെരിക്കും അവളുടെ ശരീരo ആണ് എത്തിയത്.. 19 വയസ്സ് ഉള്ള “ലാസ്‌മി ” എന്നാൽ വളർച്ച 25 കാരിയുടെയും..  അവൾ അത് പോലെ വായാടിയും കൊഞ്ചി കൊഞ്ചി വരുന്ന അവളുടെ മുഖം ആണ് ഓർമ്മവന്നത്.. )
അവൾക്ക് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല… ഞാൻ സൈസക്സ്റ്റിനോക്കെ കാണിച്ചു നോക്കി.. ശെരിയാകുന്നില്ല… ഒരാഴ്ച ആയി അവൾ ഇങ്ങനെ…  എന്തൊക്കെ പിറുപിറുത്ത് കൊണ്ടെ ഇരിക്കുന്നു..ചില സമയങ്ങളിൽ അവളുടെ ഭാവമാറ്റം തന്നെ പേടിപെടുത്തുന്ന രീതിയിലാണ്.  അവസാനം ഈ നമ്പൂതിരിയെ കുറിച്ച് കേട്ടത്…എത്രയോ യക്ഷികളെ  ഒഴിപ്പിച്ചയാൾ ആാണ് അത് കൊണ്ട്  അദ്ദേഹത്തിനോട് കാര്യം പറഞ്ഞു ഡേറ്റ് കിട്ടാൻ വേണ്ടിയാണ് ഇവിടെ വന്നത്… !

ഞാൻ : സാർ ഈ പ്രേതം ഒക്കെ ഉണ്ടന്ന്  വിശ്വസിക്കുന്നുണ്ടോ… ?
IG : ഇത് വരെ ഇല്ലായിരുന്നു… എന്നാൽ നമ്മുടെ കണ്മുന്നിൽ കണ്ടാൽ…. !!!!

ഞാൻ : സാർ കണ്ടോ… ? അതോ അവളുടെ ആ ഭാവം മാത്രം കണ്ടിട്ടാണോ… ?

IG: പിന്നെ ഞാൻ എന്താ പറയുക..  എല്ലാ ഡോക്ടർമാറും കൈവിട്ടാൽ… !!!

ഞാൻ : എന്നാൽ സാറെ ഞാൻ കണ്ടിട്ടു ണ്ട് .  എന്റെ കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട് . .. !!!

” സാർ ഒന്ന് ഞെട്ടി…. “

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025