Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

ഞാൻ ചുറ്റും വീക്ഷിച്ചു….

ആരെയും കാണുന്നില്ല…

വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു വില്ലയിലേക്ക് വിട്ടു… അവിടെ എത്തിയപ്പോൾ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു യൂണിഫോം ഇട്ട് നേരെ..  ഓഫീസിലേക്ക് വിട്ടു…..

വഴിയിൽ വെച്ച് എന്റെ ഫോൺ റിംഗ് ചെയ്തു…
IG യുടെ കോൾ ആയിരുന്നു.. ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി  അറ്റൻഡ് ചെയ്തു

ഞാൻ : ഹലോ… !
IG: ഹലോ അസ്‌ലൻ.. നിന്റെ ലീവ് റെഡിയായിട്ടുണ്ട്… !!!
ഞാൻ : താങ്ക്സ് സാർ…
IG: നീ ഇന്ന് ഡ്യൂട്ടിക്ക് ഉണ്ടോ.. ??
ഞാൻ : യെസ്. ഞാൻ ഓഫീസിലേക്ക് പോകുകയാണ്…
IG: നീ നേരെ എന്റെ ഓഫീസിൽ വാ…     ലീവ് പേപ്പറിൽ ഒപ്പ് ഇടണം പിന്നെ ഒരു കാര്യം നേരിട്ട് പറയാൻ ഉണ്ട്  ഉണ്ട്.
ഞാൻ : ഓക്കേ സാർ.. 20 മിനുട്സ് കൊണ്ട്  ഞാൻ അങ്ങോട്ട്‌ വരാം….
IG : ഓക്കേ.  സേഫ് ജേർണി .. ബൈ…

ഞാൻ നേരെ IGഞാൻ : മീ ഐ കമിങ് സാർ..
IG: യെസ് കമിങ് (ഉള്ളിൽ നിന്ന് IG യുടെ മറുപടി )
ഞാൻ ഉള്ളിലേക്ക് കയറി…
IG : ഇരിക്കു….
ഞാൻ : താങ്ക്സ് സാർ…
IG : നീ ചെറിയ ഒരു ലോകം ചുറ്റാൻ ആണല്ലോ പരിപാടി… !!! ഞാൻ ഇപ്പം  മെയ്സി കുര്യനെ വിളിച്ചിരുന്നു. നിനക്ക് ഇന്ന് കുറച്ച് പണി ഉണ്ട് . അപ്പോൾ അവളാണ് അത് പറഞ്ഞത്..
ഞാൻ : അതെ സാർ കുറച്ചു സ്‌ഥലം ഒക്കെ കറങ്ങാൻ ആണ് പ്ലാൻ…
IG: ഓക്കേ.  നീ ഇവിടെ ഒരു ഒപ്പ് ഇട്..
(എന്ന് പറഞ്ഞു ലീവ് പേപ്പർ എടുത്തു തന്നു.. )
ഞാൻ ഒപ്പ് ഇട്ടു.
IG: വാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
ഞാൻ : ഒകെ.  സാർ.

ഞങ്ങൾ 2 പേരും കൂടി തായേക്ക് നടന്നു..

IG:ബൈക്ക് ഇവിടെ നിൽക്കട്ടെ നമുക്ക് കാറിൽ പോകാം

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025