Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

“”ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സ് ആണ്..  ഞങ്ങൾ എന്ത് കിട്ടിയാലും  എല്ലാം അങ്ങോട്ട്‌ ഇങ്ങോട്ടും ഷേർ ചെയ്യൽ ഉണ്ട്…
ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ട് അല്ലെ… ? മോളു പോയി ആലോചിച്ചു ഒരു തീരുമാനം എടുക്കണം…  എന്നാൽ തീരുമാനം ഞാൻ ആഗ്രഹിച്ചത് മാത്രമേ  ആകാൻ പാടുള്ളൂ…  ഒരാഴ്ച സമയം തരും.. അതിനുള്ളിൽ ഒകെ.
അല്ലങ്കിൽ ഇത് നെറ്റിൽ മാത്രം അല്ല കോളേജിൽ എല്ലാ വരുടെ അടുത്തും എത്തും…  നിന്റെ അപ്പന്റെ പോലീസ് ബുദ്ധിയൊന്നും എടുക്കണ്ട ഒരു നല്ല തീരുമാനം പറയണം. “”

അതും പറഞ്ഞു അവൻ പോയി..

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലാ.. അച്ഛൻ അറിഞ്ഞാൽ ഞാൻ ആണ് അവനെ ഇങ്ങോട്ട് വിളിച്ചതും അത് കൊണ്ട് എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…… “

ഇതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ടേ ഇരിന്നു…

നീ കരയാതെ.. ഇത് ആരും അറിയാണ്ട് ഞാൻ സോൾവ് ചെയ്തു തരാം….

ഞാൻ വേഗം ഫോൺ എടുത്തു മെയ്സിയെ വിളിച്ചു…

മെയ്സി : ഹലോ
ഞാൻ : ഡീ നീ ഓഫീസിൽ ആണോ ഉള്ളത്.. ?
മെയ്സി: അല്ല ഞാൻ കേസിന്റെ കാര്യത്തിൽ കുറച്ച് ദൂരെ പോയിരിക്കുകയാണ്.. എന്തേ.. ?
ഞാൻ : ഒന്നും ഇല്ലാ ഞാൻ IGയുടെ കൂടയാ ഉള്ളത് അത് കൊണ്ട് ഓഫീസിൽ ഇന്ന് വരാൻ പറ്റില്ല.. പിന്നെ നാളെ ഉച്ചക്ക് ഞാൻ പോകും അത് പറയാൻ ആണ് വിളിച്ചത്… എന്തങ്കിലും പ്രശ്നം ഉണ്ടങ്കിൽ വിളിക്ക്… ഒകെ… !
മെയ്സി: ഓക്കേ.. ബൈ ഞാൻ രാത്രി വിളിക്കാം… !

ഫോൺ വെച്ചശേഷം ഞാൻ അവളോട്‌ പറഞ്ഞു….

” നീ അവരെ വിളിച്ചിട്ട് ഇന്ന് രാത്രി ഓക്കേ എന്ന് പറ. “

ലാസ്‌മി ഫോൺ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചു..

“ഹലോ ലാസ്‌മി എന്തായി തീരുമാനം ” മറുതലക്കൽ അവന്റെ ശബ്ദം കേട്ടു…

ലാസ്‌മി ഒന്ന് എന്നെ നോക്കി ശേഷം

” എനിക്ക് സമ്മതമാണ് ഇന്ന് രാത്രി വീട്ടിൽ വെച്ചല്ല ഞാൻ അത് വിളിച്ചു പറയാം   ” എന്ന് പറഞ്ഞു  ഫോൺ കട്ട് ചെയ്തു… !

ഞാൻ അവളോട്
“ഒന്നും പേടിക്കണ്ട ഞാൻ ഉണ്ട് കൂടേ നീ ആ മുടിഒക്കെ നേരെ ആക്കി മുൻപ് നീ എന്നെ വിളിക്കുന്നതുപോലെ  ഒന്ന് വിളിച്ചേ… “

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി “ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ  എന്റെ സേതുരാമൻ CBI”

തുടരും……….

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025