Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

എന്ന് പറഞ്ഞു ഞങ്ങൾ  കാറിന്റെ അടുത്തേക്ക് പോയി …

കാറിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു…
എനിക്ക് എവിടെയാ പോകുന്നത് എന്ന് അറിയില്ല.. സാർ ആണെങ്കിൽ ഒന്നും പറയുന്നില്ല….

10 യാത്രക്ക് ഒടുവിൽ ഒരു വലിയ മാളിൽ വണ്ടി നിർത്തി.. എന്നിട്ട് എന്നോട് പറഞ്ഞു..

IG: നീ പോയി ഒരു ഷർട്ടും പാന്റും വാങ്ങി ഈ യൂണിഫോം ചേഞ്ച്‌ ചെയ്യൂ…ഞാൻ കാർ പാർക്ക്‌ ചെയ്തു അങ്ങോട്ട്‌ വരാം…
ഞാൻ : ഓക്കേ സാർ…
എന്ന് പറഞ്ഞു മാളിൽ കയറി…

വലിയ സെക്യൂരിറ്റി സിസ്റ്റം ഉള്ള മാളിൽ എന്റെ യൂണിഫോം കണ്ട് സെക്യൂരിറ്റികൾ  വേഗം അകത്തേക്ക് കയറ്റി… ഞാൻ വേഗം ജന്റ്സ് ഡ്രസ്സ്‌ ഷോപ്പിൽ കയറി ഒരു ജോഡി ഡ്രസ്സ്‌ എടുത്തു ട്രൈലർ റൂമിൽ കയറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു..
യൂണിഫോൺ ഒരു കവറിൽ ഇട്ടു എന്റെ ഗൺ ഞാൻ പാന്റിന്റെ പിൻവശത്തുവെച്ചു….

ഞാൻ നേരെ ക്യാഷ് കൌണ്ടറിൽ പോയി ബില്ല് അടിക്കാൻ ചെന്നപ്പോൾ  സാർ വന്നു പറഞ്ഞു.

IG: ഒതൊക്കെ ഞാൻ കൊടുത്തു..  വേഗം വാ നമുക്ക് പോകേണ്ട 1 മണിക്ക് അവിടെ എത്തണം..

പിന്നെ വേഗം കാർ എടുത്തു യാത്രതുടർന്നു……

സാർ എന്താണ് വിഷയം എന്നൊന്നും പറയുന്നില്ല..

15 മിനുടട്ടെ യാത്ര നിന്നത് ഒരു ഗ്രാമീണ ഭംഗി തോന്നുന്ന ഒരു 2 നില വീടിന്റെ മുറ്റത്താണ് ..

ആ വീട് എന്നത് പഴയ ഒരു വീട്‌ ആണ്…

IG : വാ ഇറങ്ങ്….
ഞാൻ : ഒകെ…

അങ്ങനെ ആ വീടിന്റെ മുൻപിൽ കണ്ടത് കുറെ സ്വാമി മാരെ ആണ്…

ഉള്ളിൽ നിന്ന് എന്തോ മന്ത്രങ്ങൾ ഉച്ചരിക്കുന്നതും ഒരു പെൺകുട്ടിയുടെ അലർച്ചയും കേൾക്കാം…..

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025