Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ പ്രേതം 3

ഞാൻ : ഓക്കേ… ഞങ്ങൾ വീടിന്റെ ഉള്ളിലേക്ക് കയറി..
നീ ഇരിക്ക് ഞാൻ ഫുഡ്‌ എടുത്തുവെക്കാൻ പറയട്ടെ… !
ഞാൻ സോഫയിൽ ഇരിന്നു…
42ഇഞ്ച്ന്റെ Tv യിൽ ഞാൻ ലാസ്‌മി യുടെ പ്രതിബിംബം കണ്ടു..  മുടിയൊക്കെ വാരിവലിച്ചു അയഞ്ഞ ഡ്രസ്സ്‌ ആയിരുന്നു വേഷം

ഞാൻ Tvയിൽ തന്നെ വീക്ഷിച്ചു അവൾ റൂമിലെ ബെഡിൽ ഇരിന്നു എന്തോ ചിന്തയിലാണ്.  കുറച്ചു നേരം കഴിഞ്ഞു അവൾ രണ്ടു കൈകളിലെ വിരലുകൾ വിടർത്തി തലചൊറിഞ്ഞു കൊണ്ടിരിക്കുന്നു.  കുറേ നേരം അവളെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
15 മിനിറ്റ് വീക്ഷണത്തിൽ എനിക്ക് ഒരു കാര്യം മനസിലായി…
അവളുടെ ശരീരത്തിൽ ഒരു പ്രേതവും ഭൂതവും ഇല്ലാ.. ! അവളുടെ മനസ്സിൽ ആണ് എന്തോ അരുതാത്തത് തങ്ങി നിൽക്കുന്നത്…

അവൾ മനസ്സ് തുറന്നാൽ മാത്രമേ ഇത് പരിഹരിക്കാൻ പറ്റുകയുള്ളു…

ഞാൻ നേരെ അവളുടെ റൂമിലേക്ക് നടന്നു…

അവളുടെ ശ്രദ്ധ കിട്ടാൻ ഞാൻ ഒന്ന് ചുമച്ചു..  അവൾ എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു അറിയാതെ ചിരിച്ചുപോയതാണന്ന്  എനിക്ക് മനസ്സിലായി അവൾ ആ ചിരിയെ നിമിഷ നേരം കൊണ്ട് വേറേ ഏതോ ഭാവമാക്കി മാറ്റി…

“ഹസ്ലൻ വാ ഫുഡ്‌ കഴിക്കാം ” എന്ന സാറിന്റെ  വിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ട്‌ പോയി..

മറിയ ആന്റി (iG സാറിന്റെ വൈഫ്‌ ആണ് ) ഫുഡ്‌ ഒക്കെ എടുത്ത് വച്ചിരിക്കുന്നു…
ആന്റി യുടെ മുഖത്ത് ആ പ്രസരിപ്പോ ക്കെ മറഞ്ഞിരുന്നു… ഒരു മരണ വീട്ടിൽ പോയ ഒരവസ്ത.

ഫുഡ്‌ കഴിക്കുന്നതിനിടയിൽ ഞാൻ..

ഞാൻ :സാർ ഞാൻ ഒന്ന് ചോദിച്ചാൽ  സാർ സമ്മതിക്കുമോ… ?
IG : ഒക്കെ..
ഞാൻ : എന്റെ അറിവിൽ ഇദ്ദേഹത്തിനേക്കാൾ നല്ല ഒരു നമ്പൂതിരി ഉണ്ട്. അത് കൊണ്ട് നാളെ ഞാൻ പോകുന്നതിനുമുൻപ് ലാസ്‌മി യെ ഞാൻ ഒന്ന് അദ്ദേഹത്തിനു കാണിക്കട്ടെ… ?(ഒരു കളവ് ഞാൻ പറഞ്ഞു അല്ലാതെ എനിക്ക് വേറെ വഴിയില്ല  )

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025