Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

എന്റെ അച്ഛനും അമ്മയും പ്രേമിച്ചു കല്യാണം കഴിച്ചത് ആണ് അതുകൊണ്ട് തന്നെ രണ്ടാക്കും ഇപ്പൊ ആരും ഇല്ല അവർക്കു അവർ മാത്രെ ഉള്ളു അത് കണ്ടതുമുതൽ ഞാൻ തീരുമാനം എടുത്തതാണ് ഞാൻ ഒരിക്കലും പ്രേമവിവാഹം നടത്തില്ല എന്ന് വീട്ടുകാരുടെ സമ്മതത്തോടെയേ എന്റെ വിവാഹം ഉണ്ടാവു എന്ന് അങ്ങനെ ഇക്കയോട് എന്റെ ഇഷ്ടം പറയാൻ ഇരുന്നപ്പോൾ ആണ് ഞാൻ ഈ വിവരം അറിയുന്നേ ഞാൻ ഇപ്പൊ ഒരോ ദിവസവും ചത്തുകൊണ്ടിരിക്ക ഇക്കാക്ക എനിക്ക് ഇനി അതികം പിടിച്ചു നിൽക്കാൻ പറ്റൂല ഇക്ക
എടാ മോനെ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും എല്ലാം വിട്ടുകൊടുത്തിട്ടുള്ളവൻ അല്ലേടാ നീ ഇത് നീ ഇക്കാക്ക് വേണ്ടി വിട്ടുകൊടുക്കെടാ ഞാൻ പറഞ്ഞാൽ ഇപ്പൊ അവളുടെ അച്ഛൻ സമ്മതിക്കും പക്ഷെ അവളുടെ മനസ്സിൽ ചിലപ്പോൾ അവൻ ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവ് ആയിപ്പോകും അതുവേണ്ടെടാമോനെ എന്റെ അനിയൻ അങ്ങനെ ഒരു തെറ്റ് ചെയ്യുന്നത് ഈ ഇക്കാക്ക് സഹിക്കൂല മോനെ ഞാൻ അവനോടു ഒരു അബേക്ഷ പോലെ പറഞ്ഞു അതു കേട്ട അവൻ പെട്ടന്ന് തന്നെ കണ്ണ് തുടച്ചു എന്റെ കയ്യിൽ പിടിച്ചു എന്നെ നോക്കി ചിരിച്ചു
ഇക്കയുടെ അനിയൻ ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല കാരണം ഞാൻ ഇക്കാന്റെ അനിയൻ ആണ്
ഞാൻ അവനെ കെട്ടിപിടിച്ചു
എടാ അഭി ഞാൻ ഇന്ന് എന്റെ ഊട്ടിയിൽ ഉള്ള ഫാം ഹൌസിൽ പോവാൻ പോവാ നീയും എന്റെ കൂടെ വാ നിന്നെ ഇവിടെ നിർത്തിപോയാൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല നീ വീട്ടിൽ വിളിച്ചു പറ
അഭി ഒന്നു ആലോചിച്ചു പിന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു
അങ്ങനെ ഞങ്ങൾ ഊട്ടിയിൽ എത്തി
എടാ അഭി ഇവിടെ വച്ചു നിന്റെ സങ്കടം എല്ലാം എത്ര വേണേലും കരഞ്ഞു തീർത്തോ ഇതിനി ഒരിക്കലും നിന്റെ ഓർമകളിൽ ഉണ്ടാവരുത്
അവൻ എന്നെ നോക്കി ചിരിച്ചു
അതൊക്കെ എപ്പോയെ അഭി മറന്നു ഇക്ക ഈ വിട്ടുവീഴ്ച എന്റെ ഇക്കാക്ക് വേണ്ടി അല്ലെ ആ വേദന അഭിക്ക് എന്നും സന്തോഷം മാത്രെ തരൂ എന്ന് അഭിക്ക് നല്ല ഉറപ്പാ
അവൻ ഒരു വിജയിയെ പോലെ എന്നെ നോക്കി ചിരിച്ചു
ഇങ്ങനെ ഒരു അനിയൻ ഉള്ളതിൽ ഞാൻ ആ നിമിഷം ഒരുപാട് സന്തോഷിച്ചു അവന്റെ മനസുകത്തിനായി പടച്ചോനോട് പ്രാർത്ഥിച്ചു
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ഞാൻ ഞെട്ടിപ്പോയി അഭി വളരെ സന്തോഷത്തോടെ ഫാം ഒക്കെ കണ്ടു നടക്കുന്നു പശുക്കൾക്ക് പുല്ല് കൊടുക്കുന്നു അവിടുത്തെ ജോലികൾ ഒക്കെ ചെയ്യുന്നു ഇവന്റെ ഈ മാറ്റം എന്നോടുള്ള സ്നേഹം ആണല്ലോ എന്നോർത്ത് ഒരു നിമിഷം എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025