Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

Si യുടെ അജ്ഞയോടെ എന്നെ പിടിക്കാൻ വന്ന കോൺസ്റ്റബിൾ എന്റെ കോപത്തോടെ ഉള്ള നോട്ടത്തിൽ രണ്ടടി പിന്നോട്ട് നടന്നു
എന്താ സർ പ്രശ്നം
പ്രശ്നം ഇവള് തന്നെ ആണ് പ്രേമിച്ചു ഈ പയ്യനെ ചതിച്ചു വഞ്ചനാകുറ്റം ആണ് വെറുതെ തലയിട്ടു അകത്തുപോണോ അഹമ്മദേ si ചോദിച്ചു
അതിപ്പോ വാദി പ്രതി ആയോ സാറേ പിന്നെ എന്നെ അറസ്റ്റ് ചെയ്യാൻ സാറിന്റെ ആ യൂണിഫോമിന് കരുത്തു മതിയാവും എന്നെനിക്ക് തോന്നുന്നില്ല
ഞാൻ വന്നത് ഇവളെ കൊണ്ട്പോകാൻ ആണ് ഞാൻ വന്നിട്ടുണ്ടേൽ അതു ചെയ്തിരിക്കും അതിനു തടസ്സം നിന്നാൽ നിന്നേം തൂക്കും si കലിപ്പിലാണ്
വെറുതെ ഇവരുടെ ഒക്കെ മുന്നിൽ നാറണോ സാറെ എന്റെ പെങ്ങളെ ഇവിടന്നു ഒരുത്തനും തൊടില്ല
Si രണ്ടടി മുന്നോട്ടാങ്ങു എന്റെ കോ ളറിൽ പിടിച്ചു ഒന്നു കുടഞ്ഞു
ഞാൻ ഇവിടെ വന്നിട്ടുണ്ടേൽ ഇവളെ കൊണ്ടുപോയിരിക്കും അത് ഏതു മറ്റവൻ വന്നാലും
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ si യുടെ ഫോൺ ശബ്‌ദിച്ചു
ഹലോ
യെസ് സർ ok സർ
no പ്രോബ്ലം സർ
Ok സർ
Si ഫോൺ വച്ചു കോപത്തോടെ എന്നെ നോക്കി
ഞാൻ വെറുതെ ഒന്നു ചിരിച്ചു നിന്ന്
അതെ സാറേ വെല്ലുവിളിക്കുമ്പോൾ അപ്പുറത്തുള്ളത് ആരാണെന്നു വെറുതെ എങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും കണ്ടോ ഇപ്പോൾ ഞാൻ ഒന്നു വിളിച്ചു പറയാതെ തന്നെ തന്നെ അവരൊക്കെ വിളിച്ചില്ലേ അപ്പൊ തനിക്ക് കത്തിക്കാനും അല്ലിയോ
ഞാൻ ഒന്നു പറഞ്ഞു പിന്നോട്ട് പോയി വിനുവിന്റെ വയറ്റിൽ അങ്ങൊന്നു ചവിട്ടി എന്നിട്ട് si യെ നോക്കി ഒന്നിനും പറ്റാതെ അയാൾ നിസ്സഹായനായി നോക്കി നിന്ന്
പിന്നെ പെട്ടന്ന് തന്നെ ജീപ്പിൽ കയറി സീൻ വിട്ടു
വിനു പെട്ടന്ന് അവിടെ നിന്നും പോകാൻ നോക്കുന്നു ഞാൻ അവനെ പിടിച്ചു താക്കിത് ചെയ്തു വിട്ടു
എല്ലാരും പതുക്കെ പതുക്കെ ഉള്ളിൽ കയറിത്തുടങ്ങി
കയറുന്നതിനിടയിൽ ഞാൻ മാടത്തെ കണ്ടു തെറ്റുപറ്റിയ ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ നിൽക്കുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025