Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

അവനെ പഴയ അഭി ആയി കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു
അങ്ങനെ ഞങ്ങൾ തിരിച്ചു യാത്ര തുടർന്ന് അഭി ഡ്രൈവർ വേഷം അണിഞ്ഞു അവൻ പണ്ടത്തേതിലും സന്തോഷത്തിൽ ആണ് ഇപ്പൊ തമാശകൾ പറയുന്നു ചിരിക്കുന്നു
പിറ്റേന്ന് ഓഫീസിൽ പോയ ഞാൻ ഞെട്ടിപോയി
ചരിച്ചുകൊണ്ടു മാളൂട്ടിക്ക് നിശ്ചയത്തിന്റെ ഗിഫ്റ്റ് കൊടുക്കുന്ന അഭി
പടച്ചോനെ ഒരാൾക്ക് ഇത്ര പെട്ടന്ന് മാറ്റം സദ്യം ആണോ
അല്ലെങ്കിൽ തന്നെ അവനറിയാം അവന്റെ അച്ഛനും അമ്മയ്ക്കും അവൻ മാത്രെ ഉള്ളു എന്ന് അപ്പോൾ പിന്നെ അവൻ സന്തോഷം ആയി ജീവിച്ചല്ലേ പറ്റോ
പ്രേമത്തിന്റെ പേരിൽ കുടിച്ചും സ്വയം നശിച്ചും നടക്കുന്നവർ ഇവനെ ഒക്കെ കണ്ടുപഠിക്കണം ഇഷ്ടപെട്ടവർക്കു വേണ്ടി സന്തോഷത്തോടെ എന്തും തേജിക്കുന്ന മക്കൾ
അഭിയെ കുറിച്ചുള്ള എന്റെ മനസ്സിൽ ഉള്ള സ്ഥാനം ഒരുപാട് വലുതായി എന്റെ മനസ്സിൽ അവൻ മാളൂട്ടിയോടൊപ്പം വളർന്നു നിന്നു
ഇവനാണ് ആണ് ഞാൻ മനസ്സിൽ പറഞ്ഞു
(തുടരും)

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025