Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

എനിക്ക് പെട്ടന്ന് വേണമെങ്കിൽ ഇതൊക്കെ ഇട്ടിട്ടുപോകാൻ കഴിയും പടച്ചോൻ സഹായിച്ചു ഇപ്പോൾ അതിനുള്ള വക ഉണ്ട് കയ്യിൽ പക്ഷെ ഞാൻ പോയാൽ ഇവരുടെ ഒക്കെ അവസ്ഥ എന്താവും എന്നുള്ള ആശങ്കയും പിന്നെ ഇക്കയോടുള്ള കടപ്പാടും എന്നെ ഇവിടെ പിടിച്ചു നിർത്തി
പോകെ പോകെ മാഡം കൂടുതൽ അപകടകാരിയായി മാറുകയായിരുന്നു
അങ്ങനെ പോകെ കമ്പനിയിൽ പുതിയ ഒരു മാനേജർ വന്നു മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് വിനു പക്ഷെ അവൻ ആളൊരു കോഴി ആയിരുന്നു അവനെ പറ്റി ദിവസവും എനിക്ക് ഓരോരോ കംപ്ലയിന്റ് വന്നുകൊണ്ടിരിക്കുന്നു ഞാൻ ആദ്യം ഒക്കെ കൊറേ ഒഴിവാക്കി അല്ലെങ്കിൽ തന്നെ മാഡം ആവിശ്യത്തിന് തരുന്നുണ്ട് ഇനി ഇപ്പോൾ മാഡത്തിന്റെ അപ്പൊയിൻമെന്റു കൂടിയാണ് വിനു അവനെ തൊട്ടാൽ കൈ പൊള്ളും എന്നുറപ്പു
പിന്നെ പിന്നെ കംപ്ലയിന്റ് പെരുമഴ ആയിമാറി ഇനി ഇത് കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല ഞാൻ വിനുവിന്റെ അടുത്ത്പോയി സംസാരിക്കാൻ തന്നെ തീരുമാനിച്ചു
അങ്ങനെ വിനുവിന്റെ അടുത്ത് ഞാൻ പോയി ഒന്നു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവനോടു എന്റെ ക്യാബിനിൽ വരാൻ പറഞ്ഞു
അങ്ങനെ വിനു വന്നു
വിനു തന്നെ പറ്റി എനിക്ക് ദിവസവും ഒരുപാട് കംപ്ലയിന്റ് കിട്ടുന്നുണ്ട് പ്രതേകിച്ചു സ്ത്രീകളുടെ ഇനിയും എനിക്ക് ഇത് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലല്ലോ അതാണ്‌ തന്നോട് ഒന്ന് പറയാം എന്ന് കരുതി തന്നെ ഇങ്ങോട്ട് വിളിച്ചത് താൻ ഇനി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം തന്റെ സ്ത്രീകളോടുള്ള പെരുമാറ്റം കൂടി മാറ്റണം ഇതുപറയാൻ ആണ് തന്നെ വിളിച്ചത് ഇവിടെ നമ്മെളെല്ലാരും ഒരുമിച്ചു തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് വിനു പക്ഷെ എപ്പോഴും അതിൽ നിന്നെല്ലാം മാറി നിൽക്കുന്നു വിനു കുറച്ച് കൂടി ആക്റ്റീവ് ആവണം പിന്നെ എന്തു സഹായത്തിനും എന്നെ ബന്ധപ്പെടാം ഇനി വിനുവിന് പോകാം
അവൻ ഒരു മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ ഇരുന്നു
തനിക്ക് പറ്റുമെങ്കിൽ എന്നെ ഒന്ന് ഡിസ്സ്മിസ് ചെയ്യെടാ എന്ന ഭാവം
ഒന്നും മിണ്ടാതെ വിനു ഇറങ്ങിപോയി
അവന്റെ കാര്യത്തിൽ മാറ്റം ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ മാഡത്തിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു
Ahammed വിനു എന്നോടൊപ്പം ബാംഗ്ലൂർ ഉണ്ടായിരുന്നു അവൻ വളരെ മാന്യൻ ആയിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത് എനിക്ക് അവനിൽ ഒരു കുഴപ്പവും തോന്നിയിട്ടില്ല ഇതുവരെ പിന്നെ ഞാൻ എങ്ങനെ ഇത്രയും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025