Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

കാലമായി എനിക്ക് അറിയാവുന്ന എന്റെ സുഹൃത്തിനോട് ഇന്നലെ ഞാൻ കണ്ട നിങ്ങളുടെ വാക്ക് വിശ്വസിച്ചു ഇങ്ങനെ ഒക്കെ പറയും ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് കൂടി ബോധ്യം വരട്ടെ അപ്പൊ നമുക്ക് ആലോചിക്കാം ഇപ്പോൾ എന്തായാലും ഇവിടെ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ഉണ്ട് അഹമ്മദ് പൊയ്ക്കോളൂ
മാഡത്തിന്റെ അടുത്ത്നിന്നും അത് തന്നെ ആണ് ഞാനും പ്രതീക്ഷിച്ചത് അതുകൊണ്ട് തന്നെ എന്നിൽ വലിയ മാറ്റം ഒന്നും ആ ഉത്തരം ഉണ്ടാക്കിയില്ല
ദിവസങ്ങൾ കടന്നുപോയി
ഞങളുടെ ഓഫീസിൽ ഒരു ഡിസ്കഷൻ റൂം ഉണ്ട്. ചുറ്റും കണ്ണാടികൊണ്ടു തീർത്ത റൂം ആണ് അത് ഉള്ളിൽ നിന്നും പുറത്തേക്കു നന്നായി കാണാം എന്നാൽ പുറത്തുനിന്ന് നോക്കിയാൽ ഉള്ളിൽ നടക്കുന്നതൊന്നും കാണാത്തരീതിയിൽ ആണ് അത് സെറ്റ് ചെയ്തിട്ടിട്ടുള്ളത്
മറ്റുള്ള baathroom ഒക്കെ ഫുൾ ആയതുകൊണ്ടാണ് ഞാൻ അവിടത്തെ ബാത്‌റൂമിൽ പോയത് ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നുപോൽ കണ്ട കയ്ച്ച എന്നെ ശെരിക്കും തകർത്തു കളഞ്ഞു
മാളൂട്ടിയെ മതിലിൽ ചേർത്തുനിർത്തി ചുംബിക്കാൻ ശ്രമിക്കുക ആണ് വിനു മാളൂട്ടി അവനെ പരമാവധി തള്ളിനോക്കുന്നുടെങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ പതറിപ്പോവുന്നുണ്ടായിരുന്നു
ആ കയ്ച്ച എന്റെ മനസിൽ വലിയ വേദന ഉണ്ടാക്കി എന്റെ അരികത്തു എന്റെ പെങ്ങളൂട്ടി അക്രമിക്കപെടുന്ന കയ്ച്ച എന്നിൽ വലിയ വേദന ഉണ്ടാക്കി എന്റെ കണ്ണ് നിറഞ്ഞൊഴുകി
പെട്ടന്ന് എന്നെകണ്ട വിനു ഒരു മിനിറ്റ് നിന്ന്കൊണ്ട് അവളെ മോചിതയാക്കി തല ഉയർത്തി നോക്കിയ മാളൂട്ടി കണ്ടത് നിറകണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ആണ്
മാളൂട്ടി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു മുഖം എന്റെ കയ്യിൽ വച്ചു നിശബ്ദമായി കരയുന്നു എന്റെ ഷർട്ടിന്റെ കൈ മുഴുവൻ അവളുടെ കണ്ണീരാൽ നനഞ്ഞു കുളിച്ചു
പെട്ടന്ന് ചില്ലുകണ്ണാടി ഉടയുന്ന ശബ്ദം കേട്ടുകൊണ്ടാണ് എല്ലാരും അങ്ങോട്ട്‌ ഓടിവന്നത്
എല്ലാരും എന്റെകയ്യിൽ കെട്ടിപിടിച്ചു കരയുന്ന മാളൂട്ടിയെയും നിലത്തു വയറ്റിൽ കൈ വച്ചു കിടന്നു പിടയുന്ന വിനുവിനെയും ആണ് കാണുന്നത് വന്നവർക്കെല്ലാം കാര്യം ഒരുവിധം മനസിലായി
അല്ലെങ്കിൽ തന്നെ അവന്റെ സ്വഭാവം അറിയുന്ന ആർക്കും അതു ഊഹിച്ചു നോക്കാവുന്നതേ ഉള്ളു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025