Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

വരുന്നു ഇതിപ്പോ ഇവനാരായിരിക്കും എന്ന ചോദ്യം എന്നിൽ ആദ്യമായ് തോന്നി പിന്നെ ഞാൻ അതുവിട്ട് പോസ്റ്ററിൽ പശ തേച്ചു ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ മാഡം എന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് കൂടെയുള്ള പയ്യനോട് എന്തോ പറയുന്നുണ്ട് എന്നെനിക്കു ഉറപ്പാണ് രണ്ടാളും സംസാരം കഴിഞ്ഞു എന്നെ പുച്ഛത്തോടെ നോക്കിയിട്ട് വണ്ടിയിൽ കയറി പോയി നിനക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളു എന്ന് ആ നോട്ടത്തിൽ വ്യക്തം
അങ്ങനെ തിങ്കളാഴ്ച വന്നു ഞാൻ മക്കളെ സ്കൂളിൽ വിട്ടു ഓഫീസിൽ എത്തിയപ്പോ തന്നെ 9.30ആയിട്ടുള്ളു ഞാൻ അന്നൊരു vintage ബെൻസിൽ ആണ് ഓഫീസിൽ പോയത് ഞാൻ ജിഎം എന്ന പാർക്കിംഗ് ഉള്ളടിതു വണ്ടി നിർത്തി ഇറങ്ങാൻ നോക്കുമ്പോൾ വണ്ടി പാർക്ക്‌ ചെയ്തു വരുന്ന മാഡം ഉണ്ട് അവിടെ അവർ എന്നെയും വണ്ടി പാർക്കിംഗ് മുകളിൽ എഴുതിയ ജിഎം എന്ന ബോർഡും വായിച്ചുനോക്കി പിന്നെ എന്റെ വണ്ടിയിലേക്കും അതിന്റെ നമ്പറും നോക്കി 2468 ഞാൻ അപ്പൊ നിസാരകാരൻ അല്ല എന്ന് madathinu മനസിലായില്ല കാണും എന്ന് എനിക്ക് ആ മുഖത്തു നിന്നും വായിച്ചെടുക്കാൻ പറ്റി
ഞാൻ മുന്നോട്ട്പോയി പോയി madathinu ഗുഡ്മോർണിംഗ് പറഞ്ഞു ഉള്ളോട്ടു കയറിപോയ്‌
മാഡം അപ്പോഴും എന്നെ ഈ കോലത്തിൽ കണ്ട ഷോക്കിൽ ആണ് എന്ന് എനിക്ക് തോന്നി
10.30മണിക്കൂ സ്റ്റാഫ്‌ മീറ്റിംഗ് ഉണ്ട് ഞാൻ 10.15ആയപ്പോൾ മാഡത്തിന്റെ ക്യാബിനിൽ പോയി മീറ്റിംഗ് പറ്റി പറഞ്ഞു അങ്ങനെ മീറ്റിംഗ് തുടങ്ങി ഞാൻ സ്വാഗതം പറഞ്ഞു മാടത്തിനെ സ്വീകരിച്ചു
ശേഷം മാഡം സംസാരിക്കാൻ വന്നു എന്നെയു കമ്പനിയെയും ഒക്കെ പൊക്കി അടിച്ചു എന്റെ പേര് മാഡം ഒരോതവണ പറയുമ്പോഴും സ്റ്റാഫ്‌ ഒക്കെ ആവേശം കൊണ്ട് കയ്യടിച്ചു മാളൂട്ടിയാണ് മുന്നിൽ ശബ്ദം ഉണ്ടാക്കാൻ പറ്റുമെങ്കിൽ അവരൊക്കെ അവിടെ കൂവിപൊളിച്ചേനെ എന്നെനിക്കു തോന്നി എന്തയാലും അവരുടെ സ്നേഹം എന്റെ കണ്ണിനെ ഈറൻ അണിയിച്ചു ഞാൻ ആരും കാണാതെ കണ്ണ് തുടച്ചു അപ്പോയെക്കും എല്ലാരും അതൊക്കെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു
പക്ഷെ ആ സ്നേഹം മാടത്തിനു അത്ര പിടിച്ചില്ല എന്നെനിക്കു പിറ്റേന്ന് മുതലാണ് മനസ്സിലായത്
പിറ്റേന്ന് മുതൽ എന്റെ ദിവസം ആയിരുന്നു ആരെന്തു തെറ്റ് ചെയ്താലും ചീത്ത എനിക്ക് തന്നെ എല്ലാരുടെയും തെറ്റിന് എന്നെ പഴിചാരി ആരിൽ നിന്നെങ്കിലും തെറ്റ്പറ്റിയാൽ എന്നെ അവരുടെ മുന്നിൽ നിർത്തി വഴക്കുപറയും പക്ഷെ ഞാൻ അതൊക്കെ സന്തോഷത്തോടെ ഏറ്റുവാങ്ങി കാരണം എന്റെ കൂടപ്പിറപ്പുകൾക്കു വേണ്ടി അല്ലെ എനിക്ക് അതൊക്ക സന്തോഷം ആയിത്തോന്നി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025