Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 3

ഞാൻ പുറകെ ബാഗും എടുത്തു പോയി റിസപ്ഷനിൽ വച്ചു വെയിറ്റ് ചെയ്തു
ഇല്ലല്ലാ ഞാൻ ഒരു റൂം ആണ് ബുക്ക്‌ ചെയ്തത് രണ്ടല്ലല്ലോ
അല്ല മാഡം സർ രണ്ടുറൂം ബുക്ക്‌ ചെയ്തിട്ടുണ്ട് റിസപ്ഷൻ ഉള്ള പയ്യൻ പറഞ്ഞു
ഉപ്പാക് ചിലപ്പോൾ തെറ്റിയത് ആയിക്കും ഒരു റൂം മതി പിന്നെ ഡ്രൈവർക്ക് ഉള്ള സ്പെഷ്യൽ റൂം കൂടി വേണം അത് ഇയാക്ക് കൊടുത്തേക്കു
എന്നെ ചൂണ്ടികാണിച്ചു പറഞ്ഞു
പടച്ചോനെ ഇക്ക എനിക്ക് വേണ്ടി ബുക്ചെയ്ത റൂം ആണല്ലോ ഇവള് ക്യാൻസൽ ചെയ്തേ ന്നട്ട് ഡ്രൈവർ റൂം തരാൻ
ആ ഇന്നൊരു ദിവസം അല്ലെ കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം ഞാൻ റൂമിലേക്ക് പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി കിടന്നു
രാവിലെ എന്തായാലും 8.00മണിക്കൂ പോണം അതുകൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങാൻ കിടന്നു
രാവിലെ 7.00മണിക്ക് അലാറം കേട്ടാണ് ഞാൻ ഉണർന്നത് പെട്ടന്ന് തന്നെ ഞാൻ കുളിച്ചു റെഡിയായി പുറത്തുപോയി ഫുഡ്‌ കായിച്ചുവന്നു വണ്ടി സ്റ്റാർട്ട്‌ ആക്കി പുറത്തു നിന്നു ഒരു8 മണിക്ക് മാഡം വന്നു റൂം വാക്കേറ്റ ചെയ്തു പെട്ടി ഒക്കെ ഞാൻ വണ്ടിയിൽ എടുത്തുവച്ചു
മാഡം പറഞ്ഞ സ്ഥാലത്തുപോയി മാഡത്തെ ഇറക്കി എന്നോട് പൊയ്ക്കോളാനും വിളിക്കുബോൾ വന്നാൽ മതി എന്നും പറഞ്ഞു ഞാൻ ഹാപ്പി ആയി ഇവിടെ സ്റ്റമ്പ് ആവും എന്ന് വിചാരിച്ചതായിരുന്നു ഇതിപ്പോ രക്ഷപെട്ടു
ഞാൻ പെട്ടന്ന് അവിടന്ന് വണ്ടി എടുത്തുപോയി
ന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ കൊച്ചിയിൽ ഉണ്ടായിരുന്നു ഞാൻ അവരെ ഒക്കെ പോയി കണ്ടുവന്നു പിന്നെ പിള്ളേർക്ക് കുറച്ച് ടോയ്‌സ് ഡ്രസ്സ്‌ ഒക്കെ വാങ്ങി ഇക്കാന്റെ കുട്ടികൾക്കും വാങ്ങാൻ മറന്നില്ല അങ്ങനെ വണ്ടിയുടെ ഡിക്കി ഫുൾ ടോയ്‌സ് മാത്രം ആയി
വൈകീട്ട് 6.00മണിക്ക് മാഡത്തിന്റെ കാൾ വന്നു ചെല്ലാൻ പറഞ്ഞു ഞാൻ അങ്ങോട്ടുപോയി മാഡം ഇറങ്ങിവന്നു കൂടെ ഒരു 29വയസ്സ് വരുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു മാഡം വണ്ടിയിൽ കയറി അവൻ ചിരികൊണ്ടു യാത്രയാക്കി അകത്തേക്കുപോയി
മം നാട്ടിലേക്ക് പോകാം
മാഡം ഗൗരവത്തിൽ തന്നെ ഇവിടെ വന്നതിനു ശേഷം മാഡം ആകെ ചിരിച്ചു കണ്ടത് ഇപ്പൊ കണ്ട ആ പയ്യനോട് മാത്രം ആണ്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025