Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”” സരൂല… എനിക്ക്നല്ല ഷീണമുണ്ട്… കിച്ചുസേ.. !!!”””

 

അതും പറഞ്ഞു ഇന്ദുസ് എന്റെ മുകളിൽ നിന്നും ഇറങ്ങി കിടന്നു.. ഞാൻ പുതപ്പിടുത്തു ഞങ്ങൾ ഇരുവരെയും മൂടി… ആ പുതപ്പിനുകീഴിൽ നഗ്നരായി ഞങ്ങൾ ഇരുവരും കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു…

>>>>>>>>>>><<<<<<<<<<<

 

 

ഉച്ചയൂണും കഴിഞ്ഞ്…. ഉമ്മറത്തിരിക്കുമ്പോൾ ആണ് ദേവു എവിടേക്കോ പോവുന്നത് കണ്ടത്… അവൾ എവിടേക്ക് പോവുന്നുഎന്നറിയാൻ വേണ്ടി ഞാൻ അവൾ കാണാതെ അവളുടെ പിന്നിലെ പോയി..

 

ഞാൻ ആദ്യം വിചാരിച്ചത് പെണ്ണ് വെച്ചു പിടിക്കുന്നത് പാറകുന്നിലേക്കാണെന്ന പക്ഷെ അവൾ ഇടത്തോട്ട് തിരിയാതെ നേരെ നടന്നു… കൈയിൽ എന്തോ ഒരു പൊതിയുണ്ട്… ഓറഞ്ച് ധാവണിയും മെറൂൺ പാവാടയും അടങ്ങുന്നതാണ് അവളുടെ വേഷം… നടത്തത്തിനിടയിൽ അവളുടെ നിതംബം നല്ല രീതിയിൽ തെന്നികളിക്കുന്നുണ്ട്…

 

ഞാൻ അവൾ കാണാതെ അവളുടെ പിന്നാലെ നടന്നു. ഇന്ദുസിനോട് അങ്ങനെയൊന്നും തോന്നിയില്ലായിരുന്നുവെങ്കിൽ ഞാൻ ഈ ചുന്ദരി പെണ്ണിനെ അങ്ങ് കെട്ടിയേനെ…

 

ദേവു പെട്ടന്ന് വലത്തോട്ട് തിരിഞ്ഞ് വലിയൊരു മരത്തിന്റെ കീഴിലേക്ക് കയറി… നിറയെ വള്ളിപ്പടർപ്പ് കൊണ്ട് മൂടിയതായിരുന്നു ആ മരം… ഞാൻ ശബ്ദം ഉണ്ടാകാതെ അവളുടെ പിന്നിലെ അകത്തേക്ക് കയറി…

 

മരത്തിന്റെ വള്ളികളിൽ ചുവന്ന പട്ട് കെട്ടിയിട്ടിട്ടുണ്ട്… ഒപ്പം ചുവന്ന റിബണിൽ ചെറിയ മണികളും… അകത്തേക്ക് കയറുന്തോറും ഇരുട്ട് കൂടി വരുന്നു…

 

ദേവു മിഴികൾ കൂമ്പിയടച്ചു നിന്ന് പ്രാർത്ഥിക്കുകയാണ്… അന്നേരം ആണ് എനിക്ക് മനസിലായത് ഇത്‌ കാവ് ആണെന്ന്.

 

“”””ഹലോ… ഉച്ചക്കണോ പെണ്ണെ… വിളക്ക് വെച്ചു പ്രാർത്ഥിക്കുന്നെ “”””

 

എന്റെ മുന്നിൽ മിഴികൾ ഇറുക്കിയടച്ചു നിൽക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു. എന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.

 

“”””ഹോ… പേടിച്ചുപോയല്ലോ..!!!!””””

 

ദേവു ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“”””അതെ… രാത്രി ആവുമ്പോ ഇവിടെയൊക്കെ ഇരുട്ടാവില്ലേ… അപ്പൊങ്ങിനെയാ വിളക്ക് വെക്കാൻ വരുന്നേ “”””

 

ദേവു നിഷ്കളങ്കമായി ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025