Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””അത് എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല….!!!! “””””

 

ഞാൻ തിരിഞ്ഞ് നിന്നു ദേവുവിനെ നോക്കി പറഞ്ഞു.

 

“”””അതെന്താ…??? “””””

 

 

“”””ഞാനിന്നലെ നിനക്കൊരപകടം പറ്റണത്… സ്വപ്നം കണ്ടു… പിന്നെയെനിക്ക് കിടന്നിട്ട് ഉറക്കും വന്നില്ല… പുറത്തിറങ്ങി നോക്കിയപ്പോ കണ്ടത് അയാള് നിന്റെമുറിയിൽ കയറുന്നതാ…. എന്താ സംഭവം എന്നറിയാൻ വന്നപ്പോ കണ്ടത്… !!!!”””””

 

 

ഞാൻ ഒറ്റശ്വാസത്തിൽ ദേവുവിനെ നോക്കി പറഞ്ഞു.

 

“”””ഏട്ടൻ വന്നില്ലായിരുന്നുവെങ്കിൽ….. ഞാനിപ്പോജീവനോടെ ഉണ്ടാവില്ലായിരുന്നു…. “”””

 

ദേവു എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

 

 

“”””ദേ പെണ്ണെ… ആവിശ്യമില്ലാത്തത് പറഞ്ഞാലുണ്ടല്ലോ… ഒറ്റകീറ് ഞാവെച്ചുതരും !!!!”””””

 

അവളെ നോക്കി ഞാൻ ഗൗരവത്തോടെ പറഞ്ഞു.

 

“”””ഇങ്ങോട്ട് വാ പെണ്ണെ… !!!”””

 

 

എന്നെ ചിരിയോടെ നോക്കി നിന്ന ദേവുവിന്റെ കൈയിൽ പിടിച്ചു എന്നിലേക്ക് വലിച്ചടിപ്പിച്ചു.

 

“”””ഏയ്‌….. ഏട്ടാ…. !!!!””””

 

 

എന്റെ പ്രതീക്ഷികാതെയുള്ള നീക്കത്തിൽ അവൾ ഞെട്ടി.

അവളുടെ അരക്കെട്ടിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

 

 

“”””പൂവാം…??? “”””

 

അവൾ എന്റെ ദേഹത്ത് ചേർന്ന് നിന്ന് എന്നെ നാണത്തോടെ നോക്കി…. അവളുടെ കവിൾത്തടങ്ങൾ അന്നേരം നന്നിയിത്തന്നെ ചുവന്നിരുന്നു.

 

എന്റെ ചോദ്യത്തിന് അവൾ ചിരിയോടെ തലയാട്ടി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025