Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

ഞാൻ ചിണുങ്ങി കൊണ്ട് പറഞ്ഞു.

 

“””ശോ…. ഒന്നെനിക്ക്… കിച്ചു “””””

 

ഇന്ദുസ് അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

 

ഞാൻ മടിയോടെ എഴുനേറ്റ് ബെഡിൽ ഇരുന്നു…

 

“”””പോയി… മുഖം കഴുകിവാ… ചോറുണ്ണാം !!!””””

 

എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ഇന്ദുസ് എന്റെ വലിച്ചു ബെഡിൽ നിന്നും ഇറക്കി… ഞാൻ ഉറക്കച്ചുവടോടെ ബാത്‌റൂമിൽ കയറി വായും മുഖവും കഴുകി വന്നു… ശേഷം ഇന്ദുസിനെയും കൂട്ടി താഴേക്ക് ഇറങ്ങി…

 

 

ഞങ്ങൾ ചെല്ലുമ്പോൾ മുത്തശ്ശി ഊണ് മേശയുടെ ചുറ്റുമുള്ള ഒരു കസേരയിലായി ഇരുപ്പുണ്ട്..

 

 

“””കിച്ചുമോൻ… എഴുന്നേറ്റോ…?? “””

 

മുത്തശ്ശി എന്നെ കണ്ടയുടനെ ചോദിച്ചു.

 

“”””ഉറങ്ങിപ്പോയി മുത്തശ്ശി “”””

 

ഞാൻ അതും പറഞ്ഞു മുത്തശ്ശിയുടെ എതിരെ ഒരു കസേര വലിച്ചിട്ടു ഇരുന്നു. ഇന്ദുസ് നേരെ അടുക്കളയിൽ പോയി ചോറും കറികളുമായി തിരികെയെത്തി…. ഇന്ദുസിന് പിന്നാലെ ദേവുവും ഉണ്ട്. എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് നാണത്താൽ കലർന്ന ചെറുപുഞ്ചിരി പടർന്നു.

 

“”””രമണിയേന്തിയെദേവു ..???? “””

 

 

ദേവുവിനോടായി മുത്തശ്ശി ചോദിച്ചു.

 

“”””തലവേദനയാണെന്ന്… പറഞ്ഞപ്പോ… ഞാമ്പറഞ്ഞു പോയിക്കോളാൻ..!!! “””””

 

ദേവു മുത്തശ്ശിക്ക് ചോറ് വിളമ്പികൊണ്ട് പറഞ്ഞു… ഇന്ദുസ് എന്റെ ഇടത് വശത്തായി ഇരുന്നു.

 

രമണിയും വേലായുധനും തറവാടിനോട് ചേർന്നുള്ള രണ്ട് മുറിവീട്ടിൽ ആണ് താമസം.

 

“”””എന്നാ… ദേവുമോളും… ഇരിക്ക് “”””

 

ഇന്ദുസ് അത് പറഞ്ഞപ്പോൾ ദേവു എന്റെ ഓപ്പോസിറ്റ് ആയി മുത്തശ്ശിയുടെ അരികിലായി ഇരുന്നു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025