Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

ദേവു ഇടക്കിടെ എന്നെ പാളിനോക്കുന്നുടെങ്കിലും….ഞാൻ വലിയ ശ്രദ്ധകൊടുക്കാൻ പോയില്ല.

 

 

“””ഇന്ദു… ഞാനൊരു കാര്യമ്പാറഞ്ഞ മോളത് അനുസരിക്കോ…??? “”””

 

മുത്തശ്ശി ഇന്ദുസിനെ നോക്കി ഗൗരവത്തോടെ ചോദിച്ചു.

 

“”””അമ്മ… പറഞ്ഞോ… എന്നെക്കൊണ്ടാവുമെങ്കിൽ ഞാനത് ചെയ്യും.. !!!!”””

 

 

ഉറപ്പോടെ ഇന്ദുസ് മുത്തശ്ശിയെ നോക്കി പറഞ്ഞു.

 

“”””ഇന്ദുവും കിച്ചുവും മടങ്ങിപോവുമ്പോ… ദേവുവിനെയും കൂടെ കൊണ്ടൊവോ…????… എന്റെ കാലം കൂടിക്കഴിഞ്ഞ… ദേവൂന് പിന്നെയാരാ.. ഉള്ളെ.. അവളെ ഇന്ദുമോളുടെ കൈയിൽ ഏൽപ്പിച്ചാൽ എനിക്ക് മനസമാധാനത്തോടെ കണ്ണടക്കാം…. !!!””””

 

മുത്തശ്ശി കാര്യമായി പറഞ്ഞു…

 

ദേവുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു… എനിക്ക് സന്തോഷിക്കണോ സങ്കടപെടണോ എന്നറിയാൻ സാധികാത്ത അവസ്ഥ…

 

“”””അമ്മ… ആവിശ്യമില്ലാതൊന്നും പറയണ്ട… പിന്നാ.. ദേവുമോള് ഞങ്ങൾ കൊണ്ടോയിക്കോളാം…. എന്റെ കിച്ചൂന്റെ പെങ്ങളെ അല്ലെ ദേവു… ഞാൻ പൊന്ന് പോലെ നോക്കിക്കോളാം… !!!””””

 

അമ്മ ഉറപ്പോടെ മുത്തശ്ശിയേയും ദേവുവിനെയും നോക്കി പറഞ്ഞു.

 

ഇന്ദുസ് പറയുന്നത് കേട്ടപ്പോൾ ദേവുവിന്റെ മുഖം പെട്ടന്ന് ഇരുണ്ടുകൂടി…..അവൾ വിതുമ്പുന്ന ഭാവത്തോടെ എന്നെ നോക്കി…. അവളുടെ മുഖത്ത് നോക്കാൻ സാധിക്കാതെ ഞാൻ മുഖം കുനിച്ചിരുന്നു.

 

പിന്നെ എങ്ങിനെയൊക്കെയോ ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാൻ എഴുനേറ്റ് കൈ കഴുകി ബെഡ്‌റൂമിലോട്ട് പോവാൻ തിരിഞ്ഞു.

 

“””കിച്ചുമോനെ … നാളെ അത്തം ആണ്… നേരത്തെ… എഴുനെക്കണോട്ടോ..
!!!!”””

 

മുത്തശ്ശി പറഞ്ഞപ്പോൾ ചിരിയോടെ തലയാട്ടികൊണ്ട് റൂമിലേക്ക് നടന്നു… ഇന്ദുസ് വരും മുന്നേ പുതപ്പിട്ട് മൂടി ഉറക്കം നടിച്ചു കിടന്നു… ഇന്ദുസ് വന്നു കിടക്കുന്നതുമെല്ലാം ഞാൻ അറിഞ്ഞു പക്ഷെ ഉറക്കം നടിച്ചു കിടന്നു… അറിയാതെ എപ്പോഴോ ഉറങ്ങി പോയി.

 

>>>>>>>>>>><<<<<<<<<<<

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025