Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

 

 

ഇന്ദുസ് എന്നെ നോക്കി കട്ടായം പറഞ്ഞു.

 

“””കെട്ട്…!!! “””

 

താമ്പൂലം എടുത്തു പിടിച്ചുകൊണ്ട് ഇന്ദുസ് എന്നോട് പറഞ്ഞു… ഞാൻ ഒരു ചിരിയോടെ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും താലിമാല എടുത്തു ഞൊടിയിടയിൽ ഇന്ദുസിന്റെ കഴുത്തിൽ അണിയിച്ചു…

 

ഇന്ദുസ് എന്റെ നീക്കം പ്രതീക്ഷിച്ചതല്ല…. ഇന്ദുസ് എന്നെ എതിർക്കും മുന്നേ ഞാൻ ആ താലിമാല അണിയിച്ചു കഴിഞ്ഞിരുന്നു…

 

പകപ്പോടെ എതിർക്കാനാവാതെ….മിഴികൾ നിറച്ചു കൊണ്ട് എന്റെ ഇന്ദുസ് കാവിലെ ദേവിയുടെ മുന്നിൽ വെച്ചു എന്റെ സ്വന്തമായി..

 

“”””കിച്ചു…. !!!””””

നടന്നത് വിശ്വസിക്കാനാവാതെ ഇടറിയ ശബ്ദത്തോടെ ഇന്ദുസ് എന്നെ വിളിച്ചു…

 

 

“”””ലോകതെന്തിനുവേണ്ടിയും ഇന്ദുസിനെ ഞാൻ കൈവിടില്ല…. എന്റെ പെണ്ണാ നീ…. ഇപ്പൊ എന്റെ ഭാര്യയും…!!!! “””””

 

മിഴികൾ നിറച്ചുകൊണ്ട് ഞാൻ അതും പറഞ്ഞു ഇന്ദുസിന്റെ കവിളിൽ ചുണ്ട് ചേർത്ത് ചുംബിച്ചു…

 

ഇന്ദുസ് തേങ്ങി കരഞ്ഞുകൊണ്ട് എന്നിലേക്ക് അമർന്നു… എന്റെ മാറിൽ മുഖം അണച്ചുകൊണ്ട് കരഞ്ഞു… അപ്പോഴും ഇന്ദുസിന്റെ കൈയിൽ ആ താമ്പൂലം ഉണ്ട്.

 

“””ദേവു… എനിക്ക്…. ഇന്ദുസ് ഇല്ലാതെ…. പറ്റില്ലടോ…. !!!!””””

 

ഞാൻ ഇടറിയ ശബ്ദത്തിൽ ദേവുവിനെ നോക്കി പറഞ്ഞു…

 

“”””നിക്ക്… അറിയാം… സരൂല….. നിങ്ങളുതന്നെയാ ശരിക്കും ഒന്നിക്കേണ്ടത്… !!!!””””

 

 

ദേവു എന്നെയും ഇന്ദുസിനെയും നോക്കി ഇടർച്ചയോടെ പറഞ്ഞു….

 

“”””ദേവു…. ഞാൻ…. !!!””””

 

“””നിക്ക് വേഷമൊന്നുമില്ല.. അമ്മേ…. !!!””””

 

ഇന്ദുസ് എന്തോ പറയാൻ തുനിഞ്ഞതും ദേവു ഇടക്ക് കയറി പറഞ്ഞു.

 

“””ദേവു… ഞാനൊരു കാര്യം ചോദിക്കട്ടെ…. വലിയൊരുതെറ്റാണ്… എന്നാലും ചോദിച്ചോട്ടെ..??? “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025