Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

പെട്ടന്ന് എങ്ങിനെ എന്റെ തീരുമാനം മാറി എന്ന് ചോദിച്ചാൽ,.. ഉത്തരം ഒന്നേയുള്ളു അവൾക്ക് വാശി കയറിയാൽ അതിന്റെ അവസാനം കാണാതെ അവൾ അടങ്ങില്ല അതും എന്റെ കാര്യത്തിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. അതിന് വേണ്ടി എന്തും ചെയ്യാനും ഏതറ്റം വരെയും പോകാനും അവൾ ഒരുക്കമാണ്.

 

തിരികെ റൂമിൽ എത്തിയതും അവൾ എന്റെ മടിയിൽ കയറി എനിക്ക് അഭിമുഖമായി എന്റെ കഴുത്തിൽ കൈച്ചുറ്റി ഇരുന്നു.

അവളുടെ പഞ്ഞിപോലത്തെ നിതംബം എന്റെ അരക്കെട്ടിൽ അമർന്നു. മെല്ലെ അവയിൽ നിന്നും ചെറുചൂട് എന്റെ അരക്കെട്ടിലേക്ക് പടർന്നു കയറി.

 

“”””നീയെന്താ സത്യ എന്നോട് ഇതൊന്നും പറയാതെ ഇരുന്നത്…?””””… അവൾ എന്റെ മൂക്കിൽ മൂക്കുരസ്സികൊണ്ട് ചോദിച്ചു.

 

“””നീ സഞ്ജയുടെ ഒപ്പം ഹാപ്പി ആയി നടക്കുമ്പോൾ എന്റെ ടെൻഷൻസ് പറഞ്ഞു നിന്റെ സന്തോഷം നശിപ്പിക്കണ്ട എന്ന് തോന്നി…”””””… ഞാൻ അവളുടെ ഇടുപ്പിലൂടെ ഇരുകരങ്ങളും ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

 

“””എടാ… നീ ഒരു നോ പറഞ്ഞാൽ ഞാൻ ഈ കല്യാണം തന്നെവേണ്ടാന്ന് വെക്കും. എനിക്ക് നിന്നെലും വലുതല്ല ഒന്നും… പിന്നെ ഒരു കാര്യം കൂടി ഇനിതൊട്ട് എന്നും നീ വരണം എന്നെ വൈകുന്നേരം പിക് ചെയ്യാൻ.””””… അവൾ ഗൗരവത്തിൽ പറഞ്ഞു എന്റെ മൂക്കിൻ തുമ്പിൽ ചുംബിച്ചു.

 

“”””വരാടി.. ഇനി കൊറച്ച് ദിവസം കൂടിയല്ലേ ഒരുമിച്ചു ഇങ്ങനെ കറങ്ങാൻ ഒക്കെ പറ്റു…””””… ഞാൻ വിങ്ങുന്ന മനസോടെ എന്നാൽ ചുണ്ടിൽ ചെറുപുഞ്ചിരി ചാലിച്ചുകൊണ്ട് അവളോട് പറഞ്ഞു.

 

“”””മതി… കാര്യം പറഞ്ഞത്… എനിക്കുറക്കം വരണു… ‘””””… അവൾ ആ ടോപ്പിക്ക് കേൾക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് എന്നോട് കട്ടായം പറഞ്ഞു.

 

“”””അല്ല നീവല്ലതും കഴിച്ചോടാ…””””… അവൾ എന്റെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു.

 

“”””വേണ്ട വെശപ്പില്ല…!””””.. അവളുടെ സ്നേഹം നിറഞ്ഞ ചോദ്യത്തിന് ഞാൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.

 

“””””എന്നാ പിന്നെ എനിക്കും വേണ്ട… വാ കെടക്കാം…!”””””… അവൾ അതും പറഞ്ഞു എന്നേയുകൊണ്ട് ബെഡിലേക്ക് മറിഞ്ഞു.

 

“””നീയിവിടെയാണോ കിടക്കുന്നെ…?””””… ഞാൻ അവളിൽ നിന്നും അകന്നുമറികൊണ്ട് സംശയത്തോടെ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025