Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“””അതെ…””””.. അവൾ ഒരു കൂസലും ഇല്ലാതെ എനിക്ക് മറുപടി നൽകി. ശേഷം ബെഡിലേക്ക് നിവർന്നു കിടന്നു.

 

“””എന്നാ നീ ബെഡിൽ കെടന്നോ… ഞാൻ നിലത്ത് കെടന്നോളാം..”””… അവളുടെ തീരുമാനം കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഞാൻ ശാന്തമായി അവളോട് പറഞ്ഞു.

 

“””അതെന്താടാ നെനക്കെന്റെയൊപ്പം കെടന്നാ… എനിക്കെന്താ വല്ല ചൊറിയുമുണ്ടോ…?””””… അവൾ എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ചോദിച്ചു.

 

“””ആവോ… ചെലപ്പോ ഉണ്ടാവും….””””..ഞാൻ അവളെ കളയാക്കി.

 

“””എന്നാ ഒന്ന് നോക്കട്ടെ….””””… അവൾ അതും പറഞ്ഞു അവൾ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി.

 

ഞാൻ അവളുടെ പ്രവർത്തി ഒരു അമ്പരപ്പോടെ നോക്കി നിന്നു.

 

“”””എടി നീയെന്താ ഈ കാണിക്കുന്നേ…???””.. അവൾ ഷർട്ടിന്റെ അവസാന ബട്ടനും ഊരിയത് കണ്ട് പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

 

 

“”””നിനക്കല്ലേ സംശയം… ഇപ്പൊ തീർത്തുതരാം…””””… അവൾ അതും പറഞ്ഞു ഷർട്ട് പൂർണമായും ഊരി മാറ്റി.

 

ഷർട്ട് അവളുടെ ദേഹത്ത് നിന്നും സ്ഥാനം ഒഴിഞ്ഞതും ഉള്ളിൽ ധരിച്ചിരിക്കുന്ന ബ്ലാക്ക് ടീഷർട് എന്റെ കണ്മുന്നിൽ വെളിവായി.. പക്ഷെ എന്റെ തൊണ്ടയിൽ വെള്ളം വരെ വറ്റിച്ചത് അതൊന്നുമല്ല. അവൾ ആ ടീഷർട്ട് കൂടി ഊരി മാറ്റി കേവലം ഒരു ബ്ലാക്ക് മോർഡേൺ ബ്രാ മാത്രം ധരിച്ചു ഒരു ടെൻഷനും ഇല്ലാതെ എന്റെ മുന്നിൽ ഇരുന്നു എന്നെ ചിരിയോടെ നോക്കി.

 

“”””കിച്ചു… നീയിത് എന്ത് ഭാവിച്ചാ… എടി പുല്ലേ ഡോർ പോലും അടച്ചിട്ടില്ല…!””””… അവളുടെ കാട്ടിക്കൂട്ടൽ കണ്ട് സഹികെട്ടു ഞാൻ അവളെ നോക്കി പല്ലിറുമ്മി.

 

“””എന്നാവേഗം പോയി അടച്ചോ… ഞാൻ ഇതും അഴിക്കാൻ പോവാ…””””… അവൾ ഒരു കുസൃതിചിരിയോടെ ബ്രായിൽ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

 

ഞാൻ തിടുക്കത്തിൽ പോയി വാതൽ അടിച്ചു തിരികെയെത്തി. ഞാൻ എന്തിനാ ഡോർ അടച്ചത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്തിനായെന്ന്.

 

“”””നോക്കി വെള്ളമിറക്കത്തെ വന്നുകെടക്കാൻ നോക്കടാ…””””… അവൾ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025