Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ചെറിയ എതിര്‍പ്പൊക്കെ പറഞ്ഞെങ്കിലും ഞാന്‍ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞതോടെ ഒരു വിധം സമ്മതിച്ചു.

ഭാര്‍ത്താവിന് നാട്ടില്‍ ജോലിയുണ്ട്, ഞാനും ഒരു പ്രൈവറ്റ് സ്‌കൂളില്‍ ജോലിക്ക് പോയി തുടങ്ങി.

ഞാനും സജീഷും ഒരു റൂമിലും അനു അടുത്ത റൂമിലുമാണ് ഉറങ്ങിയിരുന്നത്. ദിവസങ്ങള്‍ തിരക്കുള്ളതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ വൈകീട്ട് സ്‌കൂളില്‍ നിന്നും തിരിച്ച് വന്ന് ചായസമയത്ത് ആണ് കാണാറുള്ളതും സംസാരിക്കാനുള്ളതും. ഒപ്പം അനു ഡാന്‍സും കുതിര സവാരിയും ഒക്കെ പഠിക്കാനും തുടങ്ങി.

സജീഷ് മിക്കവാറും വൈകി വരുന്നത് കൊണ്ട് ജിനുവാണ് എപ്പോഴും എന്റെ സഹായത്തിനുണ്ടായിരുന്നത്. പലപ്പോഴും അവന്‍ എന്നെ അവന്റെ ബൈക്കിന് ഷോപ്പിങ്ങിനും കൊണ്ടു പോകാറുണ്ടായിരുന്നു.

അങ്ങിനെ ദിവസങ്ങള്‍ പോകുന്നതനിടയില്‍ ആദര്‍ഷിന് ദുബായിലേക്ക് ഒരു ഓഫര്‍ കിട്ടി. ആദര്‍ഷിന് പോകണമെന്ന് ഉണ്ടായിരുന്നു. എനിക്ക് വിഷമമുണ്ടായെങ്കിലും, നല്ല ശമ്പളമുള്ള ജോലിയാണെങ്കില്‍ പോകാന്‍ ഞാന്‍ അനുവാദം നല്‍കി.

അങ്ങിനെ സജീഷ് യാത്രയായി, അന്ന് ഒരു ദിവസം മുഴവനും ഞാന്‍ എന്റെ റൂമില്‍ ഡോറടച്ചിരുന്നു. പിന്നെ പിന്നെ എല്ലാം നോര്‍മലായി, ഞാന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി അനു കോളേജിലേക്കും. വൈകീട്ട് ചായ സമയത്ത് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു, രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ അനു എന്നെ സഹായിക്കും ചിലപ്പോള്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങും. മിക്കവാറും ദിവസങ്ങളില്‍ അനു പച്ചക്കറി അരിഞ്ഞും ചപ്പാത്തിക്ക് കുഴച്ചും എന്നെ സഹായിക്കും അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഞാനും അനുവും പുറത്ത് പോയി ഭക്ഷണം കഴിക്കാറും ഉണ്ട്.

ഞാന്‍ ഒറ്റക്കായതോടെ ഞാനും അനുവും കൂടുതല്‍ സംസാരിക്കാനും ഇടപഴകാനും തുടങ്ങി അതോടെ ഞാങ്ങള്‍ കൂടുതല്‍ കമ്പിനിയായി.

എന്നും രാവിലെ തനിയെ എഴുന്നേറ്റ് എക്‌സര്‍സൈസ് ചെയ്യുന്നത് അവന്‍ ശീലമാക്കി മാറ്റിയിരുന്നു, രാവിലെ നന്നായി വിയര്‍ത്ത് അവനെ കാണാം ചില സമയത്ത് അവന്റെ റൂമില്‍ ചെല്ലുമ്പോള്‍ എല്ലാ സാധങ്ങളും അടുക്കി ഒതുക്കി വച്ചിരിക്കുന്നത് കണ്ട് എനിക്ക് അവനോട് നല്ല മതിപ്പ് തോന്നിയിരുന്നു.

മദ്യപാനവും സ്‌മോക്കിങ്ങിങ്ങും ഇല്ലാത്തതതും ഗേള്‍ഫ്രണ്ട്‌സില്‍ താലപര്യം ഇല്ലാത്തതും അവനെ എന്റെ മനസില്‍ ഒരു നല്ല പയ്യന്‍ ആണ് തോന്നിപ്പിച്ചു. മാത്രമല്ല പെരുമാറ്റവും നല്ലതായിരുന്നു, ഒരിക്കല്‍ പോലും എന്നെ തെറ്റായ വിധത്തില്‍ നോക്കുകയോ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ല. അനാവിശ്യമായി എന്റെ റൂമില്‍ വരാറില്ല. അധവാ ഞാന്‍ റൂമിലായിരിക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വാതില്‍ മുട്ടി വിളിക്കുമായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025