Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

ഞാന്‍: ടാ അത്.. നീ ഒന്ന് രണ്ട് പ്രാവശ്യം ചെയ്തുകഴിഞ്ഞാല്‍ ശരിയാകില്ലേ…

അനു: പിന്നേയും ഒന്നു കൂടി ചെയ്തു നോക്കി പക്ഷേ ശരിയായില്ല, എനിക്കും ടെന്‍ഷന്‍ ആയി. അവനാസം ഞാന്‍ റിക്ക്വസ്റ്റ് ചെയ്തു എന്നിട്ട് ഒരു പത്ത് ദിവസം എനിക്ക് പ്രിപെയര്‍ ചെയ്യാന്‍ തന്നിട്ടുണ്ട്… അതിനുള്ളില്‍ ശരിയാക്കണം… ഇല്ലെങ്കില്‍ അഡ്വാന്‍സ് തിരിച്ച് കൊടുക്കേണ്ടി വരും..

അപ്പോഴാണ് ടേബിളിലിരിക്കുന്ന ബൈന്‍ഡ് ചെയ്തു വച്ചിരുരിക്കുന്ന പേപ്പേര്‍സ് കണ്ടത്. ഞാന്‍ അതെടുത്ത് നോക്കി, അത് ആ മൂവിയുടെ സ്‌ക്രിപ്റ്റ് ആയിരുന്നു. ഞാന്‍ അതെടുത്ത് വായിച്ചു, അത് നല്ല ഡീറ്റയിലായിട്ടുള്ള സ്‌ക്രിപ്റ്റ് ആയിരുന്നു, ഓരോ കാരക്ടറും എങ്ങിനെ ആയിരിക്കണം എങ്ങിനെ പെരുമാറണം ഒക്കെ ഡീറ്റയിലായി എഴുതിയിരിക്കുന്നു… ഞാന്‍ വായിക്കുന്നത് കണ്ട് അനു മിണ്ടാതെ ഇരുന്നു..

കുറച്ച് വായിച്ചപ്പോള്‍ തന്നെ എനിക്ക് കഥ മനസിലായി നല്ല ഒരു ലൗ സ്‌റ്റോറി. കാമുകനും കാമുകിയും തമ്മിലുള്ള കളിചിരികള്‍ എല്ലാം വിശദമായി എഴുതിയിരുന്നു. കൂടാതെ സീനുകള്‍ വിശദമാക്കാനായി ഡ്രോയിങ്ങുകളും ഉണ്ടായിരുന്നു. അടുത്ത പേജില്‍ ഹീറോയും ഹീറോയിനും കെട്ടിപുണര്‍ന്ന് നില്ക്കുന്ന ഡ്രോയിങ്ങ്. ഹീറോയുടെ കൈകള്‍ സാരിയുടുത്ത് നില്ക്കുന്ന കാമുകിയുടെ നിതംബത്തിലാണ്. ഞാന്‍ പേജുകള്‍ വേഗം മറിച്ചു.

അടുത്ത ഒരു ഡ്രോയിങ്ങില്‍ ഹീറോ കാമുകിയുടെ മടിയില്‍ കിടക്കുന്നു. പിന്നെ ഒരുഡ്രോയിങ്ങില്‍ കാമുകിയുടെ മുലകള്‍ ഹീറൊയുടെ മുഖത്തിനുനേരെ ആയി ഫോക്കസ് ചെയ്തിട്ടുള്ളത്. ഞാന്‍ അവസാനത്തെ പേജ് നോക്കി. ഞാന്‍ ഒന്ന് ഞെട്ടി കട്ടിലില്‍ ബ്ലാങ്കറ്റിനടിയില്‍ ഹീറോയും കാമുകിയും കിടക്കുന്നു. ഹീറോയുടെ നഗ്നമായ പുറം കാണാം ഇരുവരുടേയും കാലുകള്‍ ബ്ലാങ്കറ്റിനു വെളിയിലാണ്, ഒരു സെക്‌സ് സീന്‍ തന്നെ. അത് കണ്ട് എനിക്ക് നാണവും ഒപ്പം ഒരു കുളിരും തോന്നി. പേജ് മറിക്കുന്നതിനിടയില്‍ കണ്ട ചിലഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഇത് ഒരു സെക്സ് മൂവി ആണെന്ന്‍ എനിക്ക് തോന്നി. പക്ഷെ ഞാന്‍ അതിനെ പറ്റി ഒന്നും പറഞ്ഞില്ല.

”ചേച്ചീ… എനിക്ക് ഇത് ശരിയാകും എന്ന് തോന്നുന്നില്ല ” അനു നിരാശയില്‍ പറയുന്നത് ഞാന്‍ കേട്ടു.

ഞാന്‍ അവനെ നോക്കി മുഖം കുനിച്ച് ഇരിക്കുകയാനവന്‍.

”നിനക്ക് പറ്റാത്തതേ.. നീ നല്ല ഒരു കുട്ടി ആയത് കൊണ്ടാണ്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025