Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

”എന്ന് വച്ചാല്‍..” അവന്‍ എന്നെ നോക്കി.

”നീ ഇതുവരെ ഒരു പെണ്ണിന്റെ അടുത്തും ഇങ്ങിനെ അടുത്ത് പെരുമാറിയിട്ടില്ലല്ലൊ.. കൂടുതല്‍ പറഞ്ഞ് തരാന്‍ എനിക്കും പറ്റില്ല.. നീ തന്നെ ഒരു കെമിസ്റ്റ്രി ഉണ്ടാക്കണം ലേഡീസുമായി പെരുമാറുന്ന രീതിയില്‍…” അനു എന്നെ ഉറ്റുനോക്കി  ”ഡയറക്ടര്‍ എന്താണ്.. നിന്റെ കുഴപ്പങ്ങള്‍ പറഞ്ഞത്…”

അനുവിന്റെ മുഖത്ത് ഒരു നാണം കണ്ടു ” അത് ഞാന്‍ ആ പെണ്‍കുട്ടിയെ കെട്ടിപിടിക്കുമ്പോഴും, കിസ്സ് ചെയ്യുമ്പോഴും വല്ലാതെ പരിഭ്രമിക്കുന്നു എന്ന്.. എനിക്ക് ധൈര്യമില്ലെന്ന് അയാള്‍ പറഞ്ഞു. കാമുകിയെ കാമുകനെ പോലെ ചുംബിക്കുന്നില്ലെന്ന് പറഞ്ഞു…”

അത് കേട്ട് ഞാന്‍ ചിരിച്ച് പോയി. ” അത് നിനക്ക് ഒരു കാമുകി ഇല്ലാത്തത് കൊണ്ടാണ്, നീ ശാരീരികമായി ഒരു പെണ്ണിന്റേയും അടുത്ത് പെരുമാറിയിട്ടില്ലല്ലോ.. അത് ഒരു തെറ്റല്ല എന്നാലും ഓപ്പോസിറ്റ് സെക്‌സിനോടൂള്ള ആകര്‍ഷണം തനിയെ ഉണ്ടാകേണ്ടതാണ്. എന്റെ അടുത്ത് പോലും നീ കൂടുതല്‍ അടുത്ത് പെരുമാറിയിട്ടില്ല…” ഞാന്‍ പറഞ്ഞു.

”ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാന്‍ മനപൂര്‍വ്വം ചേച്ചിയെ അവോയ്ഡ് ചെയ്തിട്ടില്ല…” ഞാന്‍ അനുവിനെ തടഞ്ഞു ” ഞാന്‍ നിന്നെ കുറ്റപെടുത്തുന്നതല്ല.. സ്ത്രീകളുടെ അടുത്ത് പെരുമാറാന്‍ നിനക്ക് നാണമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.. അതാണ് നിനക്ക് ഷൂട്ടില്‍ പറ്റിയതും…”

”ഓക്കേ…. ഞാന്‍ സമ്മതിച്ചു.. പത്ത് ദിവസത്തിനുള്ളില്‍ ഇതൊക്കെ ശരിയാക്കാന്‍ പറ്റുമോ.. ഞാന്‍ തന്നെ ഹീറോ.. ആകുമോ…”

”അനൂ നീ നല്ല സുന്ദരനാണ് നല്ല ശരീരം.. നല്ല ഫോട്ടൊഫെയ്‌സ്.. എല്ലാം ഓക്കെ.. നീ നിന്റെ വീക്ക് പോയന്റ്‌സ് ക്ലിയര്‍ ആക്കിയാല്‍ എല്ലാം ശരിയാകും..” ഞാന്‍ തുടര്‍ന്നു ” നിന്നില്‍ ഡയറക്ടര്‍ക്ക് താല്‍പര്യം ഉണ്ട് അതുകൊണ്ടാണ് നിനക്ക് സ്‌ക്രിപ്റ്റ് തന്നതും സമയം തന്നതും.. ഇത് ഒരു ടെക്‌സ്റ്റ് ബുക്കാണ് ഷൂട്ട് ഇതിന്റെ എക്‌സാമും…”

അനു എന്നെ ഉറ്റ് നോക്കി.

”നീ നിന്റെ എക്‌സാമിനു വേണ്ടി തയ്യാറെടുക്കണം, പ്രാക്ടീസ് ചെയ്യണം.. നീ ഉറപ്പായിട്ടും വിജയിക്കും..” അവന് മറുപടി പറയാന്‍ സമയം കൊടുക്കാതെ ഞാന്‍ തുടര്‍ന്നു ”റൊമാന്റിക് സീനുകളിലാണല്ലോ നിനക്ക് പ്രശ്‌നം.. അതൊക്കെ പ്രാക്ടീസ് ചെയ്യണം.. ആ പെണ്‍കുട്ടിയെ വിളിച്ച് നിങ്ങള്‍ മാത്രമായി പ്രാക്ടീസ് ചെയ്യണം.. പിന്നെ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പരിഭ്രമം തോന്നില്ലല്ലോ.. എന്താ നല്ല ഐഡിയ അല്ലേ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025