Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

പിന്നെ ടീവികാണുമ്പോള്‍ എന്തെങ്കിലും റൊമാന്‍സ് സീന്‍ വന്നാല്‍ ഉടനെ ചാനല്‍ മാറ്റുമായിരുന്നു. ഞാന്‍ അവന്റെ കൂടെ ബൈക്കില്‍ പോകുമ്പോള്‍ ഞാന്‍ അവന്റെ തോളില്‍ പിടിച്ചിരിക്കാറുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ അവന്റെ ശരീരത്തില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

അവന് പുതിയ ഡ്രസ്സും ചെരിപ്പും എല്ലാം വാങ്ങിച്ച് കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒപ്പം ചില ഗിഫ്റ്റുകളും വാങ്ങിച്ച് കൊടുത്തിരുന്നു. ചില സിനിമാ റിലേറ്റഡ് ബുക്‌സ്, വാച്ച് പിന്നെ ഒരു മൊബൈല്‍ ഫോണും..

കുറച്ച് നാളുകള്‍ക്ക് ശേഷം എന്റെ മനസ് മാറിതുടങ്ങി. ഒരുമിച്ച് ടിവി കാണുമ്പോള്‍  ഇവന് എന്റെ അടുത്ത് ഒന്ന് ചേര്‍ന്നിരുന്നൂടെ എന്നൊക്കെ എനിക്ക് തോന്നി തുടങ്ങി. പിന്നെ ഞാന്‍ തന്നെ വിചാരിക്കും ഞാന്‍ എന്തൊക്കെയാണീ ചിന്തിക്കുന്നത്. അവന്‍ സോഫയില്‍ ഇരുന്നുറങ്ങുമ്പോള്‍ ഞാന്‍ പിന്നെയും വിചാരിക്കും ഇവന് എന്റെ മടിയില്‍ കിടന്ന് ഉറങ്ങിക്കൂടെ.

അങ്ങിനെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. എന്റെ ഒരു കൂട്ടുകാരിയുടെ കല്യാണമായി സ്മിതയുടെ, അവള്‍ അടുത്ത കൂട്ടുകാരികളെ എല്ലാം റിസപ്ഷനു വിളിച്ചു. അപ്പോള്‍ രമ്യയും ഞാനും ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ചു. രമ്യ എന്നോട് അവളുടെ വീട്ടില്‍ ചെല്ലാനും ഒരുമിച്ച് പോകാമെന്നും പറഞ്ഞു. കൂടാതെ എല്ലാവരും സാരി ഉടുക്കണമെന്നും തീരുമാനിച്ചു.

ഞാന്‍ ഉച്ചകഴിഞ്ഞ് രമ്യയുടെ വീട്ടിലേക്ക് എത്തി, രമ്യയുടെ ഭര്‍ത്താവ് സൗദിയിലാണ്. ഞാന്‍ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് നടന്നു. ഉള്ളില്‍നിന്നും ശബ്ദങ്ങള്‍ കേള്‍ക്കുന്നു ചിരിയുടെ വഴക്കിന്റെ ഒക്കെ ഒന്ന് രമ്യയുടെ ശബ്ദമാണ് ഒപ്പം ഒരു ആണിന്റെ ശബ്ദവും കേള്‍ക്കുന്നു. ഞാന്‍ പെട്ടന്ന് ഊഹിച്ചു അത് മിക്കവാറും അവളുടെ ഭര്‍ത്താവിന്റെ അനിയനായിരിക്കും. ഞാന്‍ ബെല്‍ അടിക്കാന്‍ കൈനീട്ടിയപ്പോളാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. അതിലൂടെ ഞാന്‍ നോക്കിയപ്പോള്‍ രമ്യയും ഭര്‍ത്താവിന്റെ അനിയനും കൂടി ടിവി റിമോട്ടിനു വേണ്ടി തല്ലുകൂടുകയാണ്. രമ്യ ഒരു കുര്‍ത്ത ടോപ്പും മുട്ടിനു താഴെ നില്ക്കുന്ന ഒരു സ്‌കര്‍ട്ടും ആണ് അണിഞ്ഞിരിക്കുന്നത്. അനിയന്‍ ടിവിയുടെ റിമോട്ട് വായുവില്‍ ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്. രമ്യ അവനെ പിന്നില്‍ നിന്നും ടൈറ്റായി പിടിച്ചിരിക്കുകയാണ് അവളുടെ മാറിടം അനിയന്റെ പുറത്ത് അമര്‍ന്നുരയുകയാണ് ഒപ്പം അവള്‍ റിമോട്ട് കിട്ടാന്‍ പിടിക്കാന്‍ ചാടികൊണ്ടിരിക്കുകയാണ്. ഒരുവിധം അവള്‍ അവന്റെ കൈയില്‍ നിന്നും റിമോട്ട് തട്ടിപറിച്ച് വാങ്ങി തിരിഞ്ഞതും അനിയന്‍ രമ്യയുടെ അരക്കെട്ടിലൂടെ അവളെ ചുറ്റിപിടിച്ചു. മറുകൈകൊണ്ട് റിമോട്ട് പിടിക്കാന്‍ ശ്രമിച്ചു രമ്യ റിമോട്ട് മുകളിലേക്ക് ഉയര്‍ത്തി പിടിച്ചു. അനിയന്‍ വീണ്ടും റിമോട്ട് പിടിക്കാന്‍ ശ്രമിച്ചു പക്ഷേ അവളുടെ അരക്കെട്ട് അവന്‍ സ്വതന്ത്രമാക്കിയില്ല. റിമോട്ടിനു വേണ്ടിയുള്ള പിടിവലിയില്‍ അരക്കെട്ടില്‍ നിന്നും തെന്നിമാറി രമ്യയുടെ മാറിടത്തിന് അടിയില്‍ മുറുകി ചേര്‍ന്നു. രമ്യ കുനിഞ്ഞ് പിടഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചു. അനിയന്റെ കൈതണ്ട മുലകളുടെ അടിയില്‍ അമര്‍ന്നത് കൊണ്ട് മുലഭാഗങ്ങള്‍ കുത്തക്ക് മുകളിലേക്ക് തുറിച്ച് വന്നു. ഒപ്പം പിന്നിലേക്ക് തള്ളിനിന്ന രമ്യയുടെ കനത്ത നിതംബം അനിയന്റെ മുന്‍ഭാഗത്ത് ആഞ്ഞമരുന്നുണ്ടായിരുന്നു. ഇരുവരും വീണ്ടൂം വിട്ട് കൊടുക്കാതെ റിമ്മോട്ടിനുവേണ്ടി അടികൂടുകയാണ്. എന്റെ മനസില്‍ അപ്പോള്‍ ചിന്തവന്നത് അവര്‍ക്ക് പകരം ഞാനും അനുവും ആയിരുന്നു ഇങ്ങനെ തല്ലുകൂടുന്നത് എങ്കില്‍…. എങ്ങിനെ ആയിരിക്കും…. പക്ഷേ ഒരിക്കലും അങ്ങിനെ ഒന്നും ഉണ്ടാകില്ല എന്നും എനിക്ക് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025