Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

അതിനുംകൂടി ഒരു പരിഹാരം കണ്ടാൽ പിന്നെ എല്ലാം ഒക്കെയായി. അതിന്റെ കാരണം അറിയണം എന്നിട്ട് പരിഹാരം കാണണം അതിനായി അവൻ സാധനങ്ങൾ വാങ്ങി വേഗം വീട്ടിൽ എത്തി. റൂമിൽ കയറി വാതിലടച്ചു. ലാപ്ടോപ്പ് തുറന്നു നെറ്റിൽ തിരയാൻ തുടങ്ങി.
അപ്പോൾ ചേച്ചി അതുവഴി വന്നു. വാതിൽ തുറന്നതും അവൻ ലാപ്ടോപ്പ് പെട്ടെന്ന് അടച്ചു. എന്നിട്ട്
‘എന്താ…’.
‘എന്ത്.. അവൾ തിരിച്ചു ചോദിച്ചു.
‘നിയെന്തിനാ എന്റെ റൂമിൽ വന്നത്..’
‘അതെന്താ എനിക്ക് വരാൻപാടില്ലേ..’
‘അതല്ല.നീ സമ്മതം ചോദിക്കാതെ കയറിവരുന്നു..’
‘ഇന്നലെയും ഞാൻ ഇങ്ങനെ വന്നിരുന്നല്ലോ അപ്പോൾ നീ ഒന്നും പറഞ്ഞില്ല. ഇന്നെന്താ ഇങ്ങനെയൊക്കെ…’
‘ഹേയ് ഒന്നുമില്ല..’ അനുവിന് ഉത്തരം മുട്ടി.
‘നീയെന്താ ഞാൻ വന്നപ്പോൾ ലാപ്ടോപ്പ് അടച്ചുവെച്ചത്.’
‘വെറുതേ…’
‘വെറുതെയോ…’ അവള്‍ തിരിച്ചു ചോദിച്ചു.
‘നീ വന്നപ്പോൾ അടച്ചതല്ല.. ഞാൻ അടച്ചപ്പോൾ നീ വന്നതാ..’ അനുവിന്റെ മറുപടി.
‘എന്നാല്‍ ഞാൻ നോക്കട്ടെ…’ അവള്‍ ലാപ്‌ ചോദിച്ചു.
‘വേണ്ട അതു ഞാൻ ഓഫാക്കി..’
അവൾ വാങ്ങി തുറന്നപ്പോൾ ‘ഇതു ഓഫല്ലല്ലോ…’
അനു ആകെ വിയർത്തു കുളിച്ചു. അവൻ വേഗം റൂമിനു പുറത്തിറങ്ങി. നേരെ തോർത്തെടുത് ബാത്‌റൂമിൽ കയറി. ആകെ നാണം കെട്ടതായി അവൻ ഉറപ്പിച്ചു. അവൾ ഇപ്പോൾ എല്ലാം കണ്ടിട്ടുണ്ടാവും.. ഇനി എങ്ങനെ അവളുടെ മുഖത്തുനോക്കുമെന്നവൻ ആലോചിച്ചപ്പോൾ ഇപ്പോൾ തിരയണ്ടായിരുന്നു എന്നു അവനു തോന്നി. ഇനി പറഞ്ഞിട്ടെന്തു കാര്യം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025