Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 3

പെട്ടെന്ന് ബാത്റൂമിലെ ഡോറിൽ ‘അമ്മ മുട്ടി ഉറക്കെ പറഞ്ഞു…
‘വെള്ളം മുഴുവൻ തീർക്കല്ലേ..അല്ലേൽ തന്നെ വോൽറ്റേജ് ഇല്ല. അവൻ വരുമ്പോൾ വെള്ളം ഇല്ലെങ്കിൽ ആകെ കുടുങ്ങും..’
അനു ഷവർ ഓഫാക്കി ശരീരം തോർത്തി പുറത്തിറങ്ങിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ട്. അവൾ എന്തോ തിരയുകയാണ് ലാപ്‌ടോപ്പിൽ.. അവൻ പേടിച്ചു അവളുടെ അടുത്ത ചെന്നു… ‘പ്ളീസ് അമ്മയോട് പറയരുത്..’
‘എന്ത്..’ അവള്‍ അറിയാത്ത ഭാവത്തില്‍ ചോദിച്ചു.
‘ലാപ്‌ടോപ്പിൽ കണ്ടത്..’
‘എന്തു കണ്ടത്…’ വീണ്ടും അറിയാത്ത പോലെ.
‘സെക്സ്…’ അനു വിറച്ചുകൊണ്ട് പറഞ്ഞു.
‘ഓഹോ… അപ്പോൾ നീ അറിഞ്ഞുകൊണ്ട് തന്നെയാണല്ലേ…’.
‘അതു ചേച്ചീ.. ഞാൻ അറിയാനുള്ള ആകാംഷ കൊണ്ട്…’
‘എന്തു അറിയാനുള്ള..’ പരിഹാസ ഭാവത്തിലായിരുന്നു ചോദ്യം
‘സെക്സ്..’
‘പക്ഷെ നീ തിരഞ്ഞത് അതോന്നുമല്ലല്ലോ..’. അവളുടെ സംസാരത്തില്‍ ഒരു മയമുള്ളത് പോലെ അവനു തോന്നി.
‘അതും ഇതിന്റെ ഭാഗം തന്നെയല്ലേ…’ അവന്‍ തിരിച്ചു ചോദിച്ചു.
‘അതേ… പക്ഷെ നിനക്കു അങ്ങനെ പെട്ടെന്നുപോവുന്ന അസുഖം ഉണ്ടോ..’
‘ഉം..’ അനു മൂളി.
ഉടൻ തന്നെ അവൾ ഞെട്ടി തിരിഞ്ഞുകൊണ്ടു ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025