Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

നോക്കുന്നെ എന്ന് ചോദിക്കും. കുട്ടിയായിരുന്ന ഞാൻ വല്യമ്മയുടെ തുട എന്ത് വലുതാ എന്ന് ചോദിക്കും. അപ്പൊ വല്യമ്മ എന്നെ കെട്ടിപിടിച്ചു പറയും മോനും വലുതാകുമ്പോൾ മോനും വരുമെന്ന്. വല്യമ്മ സ്വന്തമായിട്ട് തയ്യൽ ജോലി ചെയ്യുമായിരുന്നു വല്യമ്മയുടെ ഭർത്താവ് പട്ടാളത്തിൽ ആയിരുന്നു. കുറച്ചു വർഷം മുൻപ് പുള്ളി മരിച്ചതിൽ പിന്നെ വല്യമ്മയ്ക്ക് വിധവ പെൻഷൻ ഉണ്ടെങ്കിലും വല്യമ്മ തയ്യൽ ജോലി കുറച്ചു വലുതാക്കി. അവരുടെ വീടിന്റെ ഒരു മുറി മുഴുവൻ അതിനുവേണ്ടി മാറ്റി. ഇപ്പോൾ നല്ല കസ്റ്റമേഴ്സ് ഒക്കെ ഉണ്ട് പുള്ളിക്കാരിക്ക്.
വല്യമ്മയുടെ ഓമന പുത്രി ആണ് മീനാക്ഷി എന്ന എന്റെ മീനു ചേച്ചി. മീനു ചേച്ചി ഇവരെ പോലെ അല്ല എന്റെ അത്രേം ഒക്കെ size ഉള്ളു. മീനുചേച്ചിയും ഈയിടെ ജിമ്മിൽ പോയി തുടങ്ങി എന്ന് എന്നോട് പറഞ്ഞായിരുന്നു എന്നാലും വല്യ മസിൽ ഒന്നും ഇല്ല ചേച്ചിക്ക്. എന്റെ കോളേജിൽ തന്നെയാണ് 22വയസുള്ള മീനുചേച്ചിയും. ചേച്ചി മാസ്റ്റേഴ്സ് അവസാന വർഷം ഞാൻ ഡിഗ്രീ രണ്ടാം വർഷവും. കോളേജിൽ ചേച്ചി ഒരു താരം ആണ്. പൾസർ ബൈക്കിൽ ആണ് ചേച്ചി കോളേജിലേക്ക് വരുന്നത്. ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ കോളേജിൽ പെണ്ണുങ്ങളുടെ ചാമ്പ്യൻ ആണ് ചേച്ചി. പോരാത്തതിന് ബാസ്കറ്റ് ബോളും കളിക്കും. ഒരു ദിവസം ചേച്ചി ആണുങ്ങളുടെ ഒപ്പം ബാസ്കറ്റ് ബോൾ കളിക്കുന്നത് ഞാൻ കണ്ടായിരുന്നു. എന്നെ വലിയ ഇഷ്ടം ആണ് ചേച്ചിക്ക്. ഇടയ്ക്ക് കോളേജ് വിടുമ്പോൾ എന്നെ കണ്ടാൽ എനിക്ക് ചായ ഒക്കെ വാങ്ങി തരും. പിന്നെ ചെറുപ്പം മുതലേ കളിച്ചു വളർന്നവർ എന്ന രീതിയിൽ എനിക്ക് ചേച്ചിയുടെ അടുത്ത് വല്യ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ ബൈക്കിൽ വല്യമ്മയുടെ വീട്ടിൽ എത്തി. ഞങ്ങൾ വരുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അവർ ഞങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുക ആയിരുന്നു. ബുള്ളറ്റിന്റെ ഗുഡുഗുട് ശബ്ദം കേട്ടതും ചേച്ചി ഉമ്മറത്തേക്ക് ഓടി വന്നു ഒരു മുക്കാൽ പാന്റും സ്ലീവ്‌ലെസ് ടോപ്പും ആണ് ചേച്ചിയുടെ വേഷം . ഒരു നിമിഷം ബൈക്കിൽ നിന്ന് ഇറങ്ങിയ എന്റെ വേഷം കണ്ട് മീനുചെച്ചി വാ പൊളിച്ചു നിന്നു. കുട്ടിപ്പാവാടയും ടോപ്പും ഇട്ട് നിക്കുന്ന എന്നെ ചേച്ചി അത്ഭുതത്തോടെ നോക്കി. ബൈക്കിൽ നിന്ന് ഇറങ്ങിയ അമ്മ അത് കണ്ട് ചിരി അടക്കി പിടിച്ചു നിൽപ്പാണ്. എന്നെ കണ്ട് ഞെട്ടി പോയ മീനു ചേച്ചി “അമ്മേ ഇത് കണ്ടോ ” എന്ന് അകത്തേക്ക് വിളിച്ചു കൂവി. അപ്പോൾ വല്യമ്മയും പുറത്തേക്ക് വന്നു. ഒരു നൈറ്റി ആണ് വല്യമ്മയുടെ വേഷം. എന്നെ കണ്ട് വല്യമ്മയും ഒന്ന് ഞെട്ടി. വല്യമ്മ പക്ഷെ പെട്ടെന്ന് തന്നെ പുഞ്ചിരിച്ചു. വല്യമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു. വല്യമ്മയുടെ താടിയെല്ലിന്റെ അവിടെ വരെ എനിക്ക് പൊക്കമുള്ളൂ. വല്യമ്മ വാത്സല്യത്തോടെ എന്നെ വല്യമ്മയുടെ മാറിലേക്ക് ചായ്ച്ചു. എന്നിട്ട് എന്നെ നേരെ നിർത്തി ആപാദചൂഡം നോക്കി.

വല്യമ്മ : ” പ്രിയേ നീ വിളിച്ചു പറഞ്ഞപ്പോ ഇത്രേം ലുക്ക്‌ പ്രതീക്ഷിച്ചില്ല. ഇപ്പൊ എന്റെ മോൾ എന്നാ ലുക്കാണ്. “

നാണം കൊണ്ട് എന്റെ കവിൾ ഒക്കെ തുടുത്തു. ഞാൻ വല്യമ്മയുടെ മാറിലേക്ക് നാണം കാരണം മുഖം പൂഴ്ത്തി. എല്ലാം കണ്ട് ഒന്നും മനസിലാവാതെ ചേച്ചി കിളി പോയി നിക്കുവാണ്. ചേച്ചിയും മുറ്റത്തേക്ക് ഓടി വന്നു.

മീനുചേച്ചി : ” ഇവിടെ എന്താ ഫാൻസി ഡ്രെസ്സ് കോമ്പറ്റിഷൻ ആണോ “

വല്യമ്മ : “പൊടി പെണ്ണെ കുഞ്ഞിനെ കളിയാക്കാതെ “

മീനു ചേച്ചി : “എനിക്ക് ഒന്നും മനസിലാവുന്നില്ല ഇവൻ എന്താ ഇങ്ങനെ കോലം കേട്ടി നിക്കുന്നത് “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025