Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

വല്യമ്മ : ” ഇവൻ അല്ല ഇവൾ ഇവൾൾൾൾ ” വല്യമ്മ മണിച്ചിത്ര താഴിൽ മോഹൻലാൽ പറയുന്നത് പോലെ പറഞ്ഞു.

മീനു : ” ഇവളോ ഇത് വിജയ് അല്ലെ “

അമ്മ : “അത് പണ്ട് ഇന്നലെ മുതൽ വിജി ആണ്. ഇവൾക്ക് പെണ്ണായിട്ട് ജീവിക്കാന് ആണ് ഇഷ്ടം “

മീനു : “അയ്യേ നീ ഒരു ആണല്ലെടാ. നീയും നിന്റെ അച്ഛനെ പോലെ പെണ്ണാച്ചി ആയിരുന്നല്ലേ “

എനിക്ക് ചേച്ചിയുടെ ചോദ്യം എന്തോപോലെ തോന്നി. അത് വല്യമ്മയ്ക്കും അമ്മയ്ക്കും ഇഷ്ടപെട്ടില്ല. അവിടെ കിടന്നു ബഹളം വേണ്ട എന്ന് കരുതി വല്യമ്മ അമ്മയുടെ കൈ പിടിച്ചു വാടി എന്നും പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങൾ അകത്തേക്ക് കേറി. ചേച്ചി ആണെങ്കിൽ വളരെ പുച്ഛത്തോടെ എന്നെ നോക്കി. ചേച്ചിയുടെ നോട്ടത്തിൽ എന്തോ ചേച്ചിക്ക് എന്നോട് അറപ്പ് തോന്നുന്ന പോലെ തോന്നി. ഇന്നലെ വരെ പൊന്നനിയനെ പോലെ ചേച്ചി കൊണ്ട് നടന്നതാ എന്നെ എന്നിട്ട് പെട്ടന്ന് ചേച്ചിക്ക് എന്നോടുള്ള സ്നേഹം ഒക്കെ പോയത് പോലെ. വീട്ടിൽ കേറി ഇരുന്നതും അമ്മയും വല്യമ്മയും സ്ത്രീകളുടെ സ്വതസിദ്ധ ശൈലിയിൽ കത്തിവെപ്പ് തുടങ്ങി. മറ്റേ കല്യാണത്തിന് ഇട്ട സാരി, ഇന്ന് ഇട്ടേക്കുന്ന ജീൻസ്, അപ്പുറത്തെ മാറിയമ്മേടെ ജാട, ഇപ്പുറത്തെ അന്നമ്മേടെ കിണ്ടി…. ഇങ്ങനെ വാ തോരാതെ സംസാരം. ഞാൻ അതൊക്കെ കേട്ട് സോഫയിൽ ഇരുന്നു. ചേച്ചി ആണെങ്കിൽ എന്റെ നേരെ എതിരെ ഇരിക്കുകയാണ്. എന്നെ ചേച്ചി ഒന്ന് നോക്കുന്നു പോലും ഇല്ല. ഞാൻ ചേച്ചിയോട് സംസാരിക്കാൻ തീരുമാനിച്ചു.

ഞാൻ : ” ചേച്ചി… “

മീനു : “എന്താടാ ചെക്കാ. ഓഹ ഇപ്പൊ എടാ അല്ലല്ലോ എടി അല്ലെ ” ആവശ്യത്തിൽ കൂടുതൽ പുച്ഛം നിറച്ചു ചേച്ചി എന്നോട് ചോദിച്ചു.
വല്യമ്മയ്ക്ക് അതുകേട്ടു നല്ല ദേഷ്യം വന്നു.

വല്യമ്മ : “മീനു കുഞ്ഞിനെ വിഷമിപ്പിക്കരുത്. നീ അവൾക്ക് കുടിക്കാൻ വല്ലതും കൊടുക്ക്. “

മീനു : “ഓഹ് ഞാനൊന്നും പറയുന്നില്ല ” ചേച്ചി എണീറ്റു അടുക്കളയിലേക്ക് നടന്നു എന്നിട്ട് എന്നെ തിരിഞ്ഞൊന്നു നോക്കി.
” ഡീ പെണ്ണെ നീയും വാടി അടുക്കളയിൽ ” ചേച്ചി എന്നെ വിളിച്ചു.

ഞാൻ ചേച്ചിയുടെ പുറകെ പോയി. ചേച്ചി അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്ന് കുപ്പി എടുത്ത് വെള്ളം കലക്കാൻ തുടങ്ങി. ഞാൻ ചേച്ചിയുടെ അടുത്ത് പോയി നിന്നു. എന്നിട്ട് ചേച്ചിയുടെ തോളിൽ കയ്യിട്ടു. സാധാരണ എപ്പോളും ഞാൻ അങ്ങനെ ചെയ്യാറുണ്ട്. ആ ഓർമയിൽ ആണ് അങ്ങനെ കയ്യിട്ടത്.

മീനു : “ഛീ കയ്യെടുക്കടി ” ചേച്ചി ചീറി. ഞാൻ പേടിച്ചു കയ്യെടുത്തു.

മീനു : “നിനക്ക് നാണം ഉണ്ടോടാ. നീ ഒരു ആണ് ആണെന്ന ഞാൻ കരുതിയെ ഇതിപ്പോ നിന്റെ തന്തയെ പോലെ പെണ്ണാച്ചി. “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025