Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

“ശെരി.. ശെരി …പെട്ടന്ന് വേണം .”..

“ദേ അഞ്ചു മിനിറ്റ് ..”….അതും പറഞ്ഞു അവൾ കുളിക്കാനായി പോയി.

“അപ്പോൾ …വിനയാ…നീ അയച്ചു തന്ന ഡോക്യൂമെന്റസ് ന്റെ പകർപ്പ് ഞാൻ മാനേജർക്ക് അയച്ചു . അതുകണ്ടിട്ട് അയാൾക്ക് പ്രെശ്നം ഒന്നുമില്ല . ലോൺ തരാമെന്നു പറഞ്ഞിട്ടുണ്ട് ..പക്ഷെ ഒരു പ്രേശ്നമുണ്ട് ..അയാൾ ഒരു പതിനെട്ട് താരമെന്നാണ് പറഞ്ഞേക്കുന്നെ ..”

അതുകേട്ട് അന്ധാളിച്ചുകൊണ്ട് ” അയ്യോ ഇക്ക ..പതിനെട്ടുകൊണ്ട് ..!!”

“നീ ..വിഷമിക്കണ്ട അതിനു വേറെ വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട് ..”

അയാളുടെ അടുത്ത മറുപടിക്കായി ഞാൻ കാതോർത്തു .

നമ്മുടെ ഒരു ആശാൻ ആണ് അവിടുത്ത ബോർഡ് മെമ്പർ , നിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട് …നീ പോയി അയാളെ കൂട്ടിക്കൊണ്ട് ബാങ്കിൽ പോയാൽ മതി ..ഇന്ന് അഞ്ചുമണിക്ക് ചെല്ലണം ..എനിക്കൊരു കല്യാണത്തുന്നു പോണം ..അതുകൊണ്ട് ഞാൻ വരുന്നില്ല ..നീ പോയാൽ മതി ..ഇന്ന് തന്നെ നിന്റെ കാര്യം ശെരിയാവും …അഹ് ….പിന്നെ ഡോക്യൂമെന്റസ് എല്ലാം എടുക്കാൻ മറക്കരുത് ..പിന്നെ, നീ ആശാന് ചെലവ് ചെയ്യാൻ മറക്കരുത് …അയാൾ വാങ്ങില്ല എന്നാലും നമ്മുടെ മര്യാദ …അത് കളയരുത് ..കേട്ടോ..”

“ഇക്ക …ഇത്രപെട്ടെന്ന് ….എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ..”

“ഹഹ ….അതാണ് ന്റെ ഇടപാട് ..അനക്ക് പിന്നെ മനസ്സിലായിക്കൊള്ളും ..ഹിഹി…ഇയ്യ് ഇപ്പൊ പോവാൻ നോക്ക് ..”

“ഇക്ക ..അയാൾക്ക് എത്ര രൂപ കൊടുക്കണം ..”

“ചെ ..ചെ ..രൂപയൊന്നും കൊടുക്കല്ലേ ..എന്നെ നാറ്റിക്കുമോ നീയ്….പുള്ളി നല്ല കീറാണ് ..നല്ലൊരു ബാറിൽ കേറ്റി..ഒന്ന് സന്തോഷപ്പെടുത്തിയാൽ മതി ..ഹഹഹ ..”

“ശെരി ഇക്ക ..അങ്ങനെയാവട്ടെ ….ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല …ഒരുപക്ഷെ ഇക്കയെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഈ സമയം ആത്മഹത്യ ചെയ്തെന്നെ ..”
ഒരു നിമിഷം തൊണ്ടയിടറിക്കൊണ്ടാണ് ഞാൻ പറഞ്ഞത് .

“ഹം ….നേരം വയ്യികിക്കേണ്ട.. നീയ് പൊയ്ക്കോ …എല്ലാം എടുത്തുകൊണ്ട് അയാൾ നിന്നെ കാത്തിരിക്കുന്നുണ്ടാവും …..മൊബൈൽ നമ്പർ ഞാൻ തരാം എഴുതിയെടുത്തോ ..വിളിച്ചൽ മതി അയാൾ വഴി പറഞ്ഞു തരും ..’

“ശെരി …ഇക്ക…..നന്ദിയുണ്ട് …ഒരിക്കലും മറക്കില്ലിക്ക …”
ഞാൻ അയാളുടെ മുന്നിൽ കയ്യിക്കൂപ്പി

“എപ്പഴും ഈ നന്ദിപറച്ചിൽ വേണ്ട …പിന്നെ, എനിക്ക് പെട്ടന്ന് പോണം ….നീ ഡോക്യൂമെന്റസ് എല്ലാം എടുത്ത് പെട്ടന്ന് വാ ..പോണവഴിക്ക് എന്നെ ..ആ ..ജംഗ്ഷനിൽ ഒന്ന് ഇറക്കിയാൽ മതി …”

അപ്പോഴേക്കും അവൾ കുളി കഴിഞ്ഞു ഒരു വെള്ളക്കളർ മാക്സിയുമുടുത്ത് ഞങ്ങളുടെ അടുക്കലേയ്ക് വന്നു .

“ഇക്ക …ചായ വേണ്ടേ ..”…അവൾ അയാളോട് ചോദിക്കുകയാണ്

“ഞാൻ നിന്നോട് പറഞ്ഞില്ലേ ….”

അതുകേട്ടിട്ടെന്നോണം അവൾ കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേയ്ക്ക് പോയി . പെട്ടന്ന് തന്നെ ഞാൻ ഡോക്യൂമെന്റസ് എല്ലാം എടുത്ത് ഇക്കയോടൊപ്പം ഇറങ്ങി . ശേഷം ഇക്കയെ ജംഗ്ഷനിൽ ഇറക്കിവിട്ടു ഞാൻ പോയി .
…………………………………………………………………………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025